മരണത്തെ മുന്നിൽക്കണ്ടതിനേക്കുറിച്ച് തുറന്നുപറഞ്ഞ് അമേരിക്കൻ ഗായികയും നടിയും അവതാരകയുമായ ടോണി ബ്രാക്സ്റ്റൺ
മരണത്തെ മുന്നിൽക്കണ്ടതിനേക്കുറിച്ച് തുറന്നുപറഞ്ഞ് അമേരിക്കൻ ഗായികയും നടിയും അവതാരകയുമായ ടോണി ബ്രാക്സ്റ്റൺ. ഹൃദയാഘാതത്തിന് തൊട്ടടുത്തുനിന്ന് ജീവിതത്തിലേക്ക് തിരികെയെത്തിയതിനേക്കുറിച്ചാണ് ടോണി തുറന്നുപറഞ്ഞത്. തുടക്കത്തിൽ അസ്വാഭാവികമായ പലലക്ഷണങ്ങളും ശരീരത്തിൽ പ്രകടമായെങ്കിലും കാര്യമാക്കിയില്ലെന്നും പിന്നീട് ഗുരുതരമായപ്പോഴാണ് എത്രത്തോളം...
സ്‌ക്രീൻ ടൈം നിയന്ത്രിക്കുന്നതിലൂടെ കുട്ടികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുമെന്ന് പഠന റിപ്പോർട്ട്
സ്‌ക്രീൻ ടൈം നിയന്ത്രിക്കുന്നതിലൂടെ കുട്ടികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുമെന്ന് പഠന റിപ്പോർട്ട്. യൂണിവേഴ്‌സിറ്റി ഓഫ് സതേൺ ഡെൻമാർക്ക് പുറത്തുവിട്ട പഠനത്തിലാണ് ഇതേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. ദിവസവും 7-8 മണിക്കൂർ വരെ സ്‌ക്രീൻ ടൈം നീളുന്ന...
പി.സി.ഒ.എസ്. ഉള്ള സ്ത്രീകളിൽ ഈറ്റിങ് ഡിസോർഡർ കൂടുതലാണെന്ന് പഠനം
പി.സി.ഒ.എസ്. ഉള്ള സ്ത്രീകളിൽ ഈറ്റിങ് ഡിസോർഡർ കൂടുതലാണെന്ന് പഠനം. പി.സി.ഒ.എസ്. ഉള്ള സ്ത്രീകളിൽ ഈറ്റിങ് ഡിസോർഡറിനുള്ള സാധ്യത അമ്പതുശതമാനം കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു. അമേരിക്കയിലെ വിസ്കോൻസിൻ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. അസോസിയേറ്റ്...
പുരുഷന്മാരിലെ കാൻസർ നിരക്കുകളും മരണങ്ങളും 2050 ആകുമ്പോഴേക്കും കുത്തനെ ഉയരുമെന്ന് പഠനം
പുരുഷന്മാരിലെ കാൻസർ നിരക്കുകളും മരണങ്ങളും 2050 ആകുമ്പോഴേക്കും കുത്തനെ ഉയരുമെന്ന് പഠനം. അറുപത്തിയഞ്ചുവയസ്സിനും അതിനു മുകളിലും പ്രായമുള്ളവരിലാണ് ഈ വർധന പ്രകടമാവുന്നതെന്നും പഠനത്തിലുണ്ട്. ഓസ്ട്രേലിയയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനുപിന്നിൽ. കാൻസർ ജേർണലിലാണ് പഠനം...
മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ റാങ്കിങ്ങിൽ വീണ്ടും തിരുവനന്തപുരം മെഡിക്കൽ കോളേജ്
മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ റാങ്കിങ്ങിൽ ആദ്യ റാങ്കുകളിൽ വീണ്ടും തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇടംപിടിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്. കഴിഞ്ഞ തവണത്തേക്കാൾ റാങ്കിംഗ് നില മെച്ചപ്പെടുത്തിക്കൊണ്ടാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ്...
മന്ത്രി വീണാ ജോർജും പെഴ്സണൽ സ്റ്റാഫ് അംഗങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകി
വയനാട് പുനരധിവാസ പ്രവർത്തനങ്ങൾക്കായി ആരോഗ്യ മന്ത്രി വീണാ ജോർജും ഓഫീസിലെ പെഴ്സണൽ സ്റ്റാഫ് അംഗങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. മന്ത്രിയുടെ ഒരു മാസത്തെ ശമ്പളവും അലവൻസും അടങ്ങിയ ചെക്ക് മുഖ്യമന്ത്രിയ്ക്ക്...
തൃശൂർ മാളയിൽ വനിത ദന്ത ഡോക്ടർക്ക് നേരെ തെരുവ് നായ ആക്രമണം
തൃശൂർ മാളയിൽ വനിത ദന്ത ഡോക്ടർക്ക് നേരെ തെരുവ് നായ ആക്രമണം. അഷ്ടമിച്ചിറ സ്വദേശിയായ ഡോക്ടർ ശ്രീജിത്തിന്റെ ഭാര്യ പാർവതിക്ക് സാരമായി പരിക്കേറ്റു. ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം. ക്ലിനിക്കിൽ നിന്നും പെട്രോൾ പമ്പിന്റെ...
ആശങ്കയിലായി കോട്ടയത്തെ പക്ഷി വളർത്തൽ കർഷകർ
പക്ഷിപ്പനി ഭീതി ഇനിയും വിട്ടുമാറാത്തതിനാൽ ഇക്കുറി ക്രിസ്മസ് സീസണിലേക്ക് താറാവുവളർത്തൽ സാധ്യമാണോ എന്നറിയാതെ ആശങ്കയിലാണ് കോട്ടയം ജില്ലയിലെ കർഷകർ. പലരും താറാവ് കുഞ്ഞുങ്ങളെ തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്നു വളർത്താൻ ബുക്കുചെയ്തിട്ടില്ല. ഇതിനോടകം തന്നെ...
അമീബിക് മസ്തിഷ്‌ക ജ്വരം തിരുവനന്തപുരത്ത് 3 പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രോഗലക്ഷണങ്ങൾ കണ്ടാൽ...
അമീബിക് മസ്തിഷ്‌ക ജ്വരം തിരുവനന്തപുരത്ത് 3 പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കുളം, തോട് തുടങ്ങിയ ജലാശയങ്ങില്‍ കുളിച്ചവര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അത് പറഞ്ഞ് ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ...
ഇന്ന് ലോക അവയവദാന ദിനം അവയവദാനത്തെ മഹാദാനമായാണ് കരുതപ്പെടുന്നത്
ഇന്ന് ലോക അവയവദാന ദിനം. അവയവദാനത്തെ മഹാദാനമായാണ് കരുതപ്പെടുന്നത്. സഹജീവിയെ ജീവിതത്തിലേയ്ക്ക് കൈപിടിച്ച് ഉയര്‍ത്താന്‍ അവയവദാനത്തെ പൊതുസമൂഹം പ്രോത്സാഹിപ്പിച്ചുവരുന്നു. സര്‍ക്കാര്‍ പദ്ധതിയായ മൃതസജ്ഞീവനിയിലൂടെയും അല്ലാതെയും ജീവിതത്തിലേയ്ക്ക് ഇത്തരത്തില്‍ മടങ്ങിവന്നവര്‍ നിരവധിയാണ്. അതുകൊണ്ടുതന്നെ മരണാനന്തര...