വിമാനം തകർന്നുവീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു
മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നുവീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി. നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു. തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബാരാമതി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്ങിന് ശ്രമിക്കവെയാണ് വിമാനം തകർന്ന് വീണത്. മുംബൈയിൽനിന്ന് പുറപ്പെട്ട...
മൂന്നാമത്തെ ലൈംഗിക പീഡന പരാതി, രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം അനുവദിച്ചു
മൂന്നാമത്തെ ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. നിലവിൽ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ കഴിയുന്ന രാഹുൽ, കോടതി ഉത്തരവിന്റെ നടപടിക്രമങ്ങൾ...
കല്ല്യാശേരി സോക്കർ ലീഗ്: എംഎൽഎ കപ്പ് ബ്ലാക്ക് കോബ്ര പഴയങ്ങാടിക്ക്
കല്ല്യാശേരി സോക്കർ ലീഗ് കെ എസ് എൽ എംഎൽഎ കപ്പ് മത്സരത്തിൽ ബ്ലാക്ക് കോബ്ര പഴയങ്ങാടി ജേതാക്കളായി. നിക്ഷാൻ അമൽ ഹോളിഡേയ്സ് എ.എഫ്.സി കുഞ്ഞിമംഗലത്തെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് വിജയികളായത്. ബ്ലാക്ക്...
സീബ്രാലൈനിൽ നിയമലംഘനം വേണ്ട; ‘മോട്ടു’ വിന്റെ തട്ടു കിട്ടും
വാഹനയാത്രികരെ, കാൽനടക്കാരെ പരിഗണിക്കണം. കാൽനട യാത്രികർക്കുള്ള സീബ്രാ ക്രോസിംഗിൽ സിഗ്നൽ അവഗണിച്ച് നിയമലംഘനം നടത്തുന്നവർക്ക് 'മോട്ടു 'വിന്റെ ഗദയുടെ തട്ടുകിട്ടും. കേരള മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക ചിഹ്നമായ മോട്ടു എന്ന ആനക്കുട്ടി...
കേരള ശാസ്ത്ര പുരസ്കാരം ഡോ. ടെസ്സി തോമസ്സിന്
2024 ലെ കേരള ശാസ്ത്രപുരസ്കാരത്തിന് ഡി ആർ ഡി ഒ (DRDO) (ഏറോനോട്ടിക്കൽ സിസ്റ്റംസ്) മുൻ ഡയറക്ടർ ജനറലായ ഡോ. ടെസ്സി തോമസ്സിനെ തിരഞ്ഞെടുത്തു. ഇന്ത്യയുടെ മിസൈൽ വനിത എന്ന് വിശേഷിപ്പിക്കപ്പെടുന്ന DRDO...
വൈജ്ഞാനിക സമൂഹസൃഷ്ടിയിൽ മാതൃഭാഷയ്ക്ക് നിർണ്ണായക പങ്ക്: മുഖ്യമന്ത്രി
വൈജ്ഞാനിക സമൂഹത്തെ സൃഷ്ടിക്കുന്നതിൽ മാതൃഭാഷയ്ക്ക് നിർണ്ണായക പങ്കുണ്ടെന്നും സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും അറിവ് പകരാൻ മാതൃഭാഷയാണ് ഏറ്റവും മികച്ച മാർഗ്ഗമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2025-ലെ വൈജ്ഞാനിക...
കെ ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം സമ്മാനിച്ചു
രാഷ്ട്രീയത്തിന് അതീതമായി സാഹിത്യത്തിന്റെ ഗുണമേൻമയ്ക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എഴുത്തുകാർക്ക് ആവിഷ്കാര സ്വാതന്ത്ര്യ നിഷേധവും പുസ്തക നിരോധനങ്ങളും സിനിമകൾക്ക് ഏർപ്പെടുത്തുന്ന തടസ്സങ്ങളും സമകാലിക ഇന്ത്യയിൽ അരങ്ങേറുമ്പോൾ പ്രതികരിക്കുന്ന കവികളെയാണ്...
ദീപക് ജീവനൊടുക്കിയ സംഭവം: ഷിംജിതയ്ക്ക് ജാമ്യമില്ല
വീഡിയോ വൈറലായതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില് ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തപ്പെട്ട് റിമാന്ഡില് കഴിയുന്ന ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
ജാമ്യം നല്കിയാല്...
സംസ്ഥാനം നേടിയത് രാജ്യത്തിന് മാതൃകയാകുന്ന നേട്ടങ്ങൾ: മന്ത്രി റോഷി അഗസ്റ്റിൻ
നമ്മുടെ സംസ്ഥാനം നേടിയ ഒട്ടേറെ നേട്ടങ്ങൾ നമ്മുടെ രാജ്യത്തിന് തന്നെ മാതൃകയാകുന്നുവെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. രാജ്യത്തിന്റെ 77ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇടുക്കി ഐ ഡി എ ഗ്രൗണ്ടില്...
സര്ക്കാര് സ്ഥാപനങ്ങളുടെ വികസനത്തിന് 40.73 ലക്ഷം രൂപ കൈമാറി
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ (സി.എസ്.ആര്) ഭാഗമായി ജില്ലയിലെ വിവിധ സര്ക്കാര് സ്ഥാപനങ്ങളുടെ വികസന പ്രവര്ത്തനങ്ങള്ക്കായി 40.73 ലക്ഷം രൂപയുടെ സഹായം കൈമാറി. സ്കൂളുകള്, അങ്കണവാടികള്, പ്രാഥമികാരോഗ്യ...





























