25.8 C
Kerala, India
Friday, September 11, 2026

എസ്.എം.എ. ബാധിച്ച കുട്ടികളുടെ മാതാപിതാക്കൾക്കുള്ള ചെസ്റ്റ് ഫിസിയോതെറാപ്പി പരിശീലത്തിന് തുടക്കം

എസ്.എം.എ. ബാധിച്ച കുട്ടികളുടെ മാതാപിതാക്കൾക്കുള്ള ചെസ്റ്റ് ഫിസിയോതെറാപ്പി പരിശീലനം ആരംഭിച്ചു. തിരുവനന്തപുരം അപെക്സ് ട്രോമ ആന്റ് എമർജൻസി ലേണിംഗ് സെന്ററിൽ 30 ഓളം മാതാപിതാക്കൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലേയും...

വയനാട് ജില്ലയിൽ കുരങ്ങ് പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ യോഗം തീരുമാനിച്ചു

വയനാട് ജില്ലയിൽ കുരങ്ങ് പനി പ്രതിരോധം ഊർജ്ജിതമാകാൻ ജില്ലാ കളക്ടർ രേണുരാജിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. വനത്തിനുള്ളിലും വനത്തിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലും കുരങ്ങുകൾ ചത്ത് കിടക്കുന്നത് കണ്ടാൽ സ്വീകരിക്കേണ്ട...

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിനെതിരെ വിധി പ്രസ്താവിച്ച് സുപ്രീം കോടതി

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിനെതിരെ വിധി പ്രസ്താവിച്ച് സുപ്രീം കോടതി. ഇന്ത്യയില്‍ സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരമില്ലെന്നും വിഷയം പാര്‍ലമെന്റിന് വിടുന്നുവെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ്...

പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍ക്ക് സന്തോഷ വാര്‍ത്ത ഇനി പ്രതിമാസശമ്പളം 24,520 രൂപ

കരാര്‍- ദിവസവേതന- അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍ക്ക് സന്തോഷ വാര്‍ത്ത. ഇനി പ്രതിമാസശമ്പളം 24,520 രൂപ. 6,130 രൂപയുടെ വര്‍ധനയാണ് ഇവര്‍ക്ക് പുതിയതായി ലഭിക്കുക. മന്ത്രി എം ബി രാജേഷിന്റെ നിര്‍ദേശപ്രകാരം...

ഫുട്‌ബോള്‍ കളിക്കാരില്‍ മറവിരോഗ സാധ്യത കൂടുതലെന്ന് പഠനം

ഫുട്‌ബോള്‍ കളിക്കാരില്‍ മറവിരോഗ സാധ്യത കൂടുതലെന്ന് പഠനം. സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്ത് ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഗവേഷണത്തിനായി ആറായിരത്തോളം എലൈറ്റ് ഫുട്ബോള്‍ കളിക്കാരുടെ...

വെള്ളം കയറിയ ഇടങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാന്‍ നടപടികളുമായി ആരോഗ്യവകുപ്പ് ;എലിപ്പനിക്ക് സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴയില്‍ വെള്ളം കയറിയ ഇടങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാന്‍ നടപടികളുമായി ആരോഗ്യവകുപ്പ് മഴ വ്യാപിക്കുന്നതിനാല്‍ എലിപ്പനിക്ക് സാധ്യതയുണ്ടെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. പനി ബാധിച്ചാല്‍ അടുത്തുള്ള ആശുപത്രികളില്‍...

സംസ്ഥാനത്ത് ഇന്നും നാളെയും ഇടി മിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

തെക്ക് കിഴക്കന്‍ അറബിക്കടലിനും കേരള തീരത്തോട് ചേര്‍ന്ന് ലക്ഷദ്വീപിന് മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും ഇടി മിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും, മണിക്കൂറില്‍ 30 മുതല്‍ 40 കിലോ...

ഉറക്കം 90മിനിറ്റ് വൈകിയാൽ പോലും ഹൃദ്രോ​ഗസാധ്യത വർധിക്കുമെന്ന് പഠനം

ഉറക്കം 90മിനിറ്റ് വൈകിയാൽ പോലും ഹൃദ്രോ​ഗസാധ്യത വർധിക്കുമെന്ന് പഠനം. കൊളംബിയ സർവകലാശാലയിലെ ​ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. സയന്റിഫിക് റിപ്പോർ‌ട്ട് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഉറക്കം തീരേ കുറഞ്ഞവരുടെ ശരീരത്തിൽ...

സങ്കീർണമായ ഹൃദ്രോഗ ചികിത്സയ്ക്ക് നിലവിലുള്ള അതിനൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്നതിൽ കേരളം മുന്നിൽ

ഇന്റർവെൻഷണൽ കാർഡിയോളജി കൗൺസിൽ ഓഫ് കേരളയുടെ വാർഷിക സമ്മേളനം പ്രസിഡന്റ് ഡോ. പ്രതാപകുമാർ എൻ. ഉദ്ഘാടനം ചെയ്തു. സങ്കീർണമായ ഹൃദ്രോഗ ചികിത്സയ്ക്ക് നിലവിലുള്ള അതിനൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്നതിൽ കേരളം മുന്നിലാണെന്ന് അദ്ദേഹം...

കേരളത്തിലെ 61.3% കൗമാരക്കാരിലും വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടതായി പഠന റിപോർട്ടുകൾ

കേരളത്തിലെ 61.3% കൗമാരക്കാരിലും വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടതായി പഠന റിപോർട്ടുകൾ. സംസ്ഥനത്തെ മാനസികാരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന കനല്‍ എന്ന സംഘടനയാണ് പഠനത്തിന് പിന്നിൽ. ഇന്‍റര്‍നെറ്റ് അഡിക്ഷന്‍, പഠനഭാരം തുടങ്ങിയവയാണ് കുട്ടികളിലെ മാനസിക പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ്...
- Advertisement -

Block title

0FansLike

Block title

0FansLike