കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: ഡോക്ടര്‍മാരടക്കം പലരെയും സംശയമുണ്ടെന്ന് മാതാപിതാക്കള്‍
ആർ.ജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിനുപിന്നിൽ നിരവധി പേരുണ്ടാകാമെന്നാണ് സംശയിക്കുന്നതെന്ന് ഡോക്ടറുടെ മാതാപിതാക്കൾ. കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തോടാണ് അവർ ഇക്കാര്യം പങ്കുവെച്ചത്. കൊല്ലപ്പെട്ട വനിതാ ഡോക്ടർക്കൊപ്പം...
മാനസിക പിരിമുറുക്കം മൂലം ഇന്ത്യയിലെ മൂന്നിലൊന്ന് മെഡിക്കൽ വിദ്യാർത്ഥികളും ആത്മഹത്യാ മുനമ്പിലെന്ന് സർവ്വെ ഫലം
മാനസിക പിരിമുറുക്കം മൂലം ഇന്ത്യയിലെ മൂന്നിലൊന്ന് മെഡിക്കൽ വിദ്യാർത്ഥികളും ആത്മഹത്യാ മുനമ്പിലെന്ന് സർവ്വെ ഫലം. ദേശീയ മെഡിക്കൽ കമ്മീഷൻ രാജ്യത്തെ മെഡിക്കൽ വിദ്യാർഥികൾക്കിടയിൽ നടത്തിയ സർവേയിൽ ആണ് ഈ കണ്ടെത്തൽ. 30,000ത്തിലധികം ബിരുദ-ബിരുദാനന്തര...
മിനി ഹാർട്ട് അറ്റാക്കിന് പിന്നിൽ ഉറക്കമില്ലായ്മ, നിരന്തരമുള്ള യാത്രകൾ; പാക്ഗായിക ഐമ ബെയ്ഗ്
ഉറക്കമില്ലായ്മ, നിരന്തരമുള്ള യാത്രകൾ എന്നിവയാണ് തനിക്കുണ്ടായ മിനി ഹാർട്ട് അറ്റാക്കിന് പിന്നിലെന്ന് തുറന്നു പറഞ്ഞു പാക്ഗായിക ഐമ ബെയ്ഗ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഐമ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. അവനവനെ പരിപാലിക്കാൻ മറന്നുപോകരുതെന്നും ഐമ കുറിച്ചു. രണ്ടുമൂന്ന്...
സ്ത്രീകളിൽ കണ്ടുവരുന്ന ഒവേറിയൻ കാൻസർ സാധ്യത നേരത്തേ തിരിച്ചറിയാൻ സഹായകമാകുന്ന ലക്ഷണങ്ങളേക്കുറിച്ചുള്ള പഠനം
സ്ത്രീകളിൽ കണ്ടുവരുന്ന ഒവേറിയൻ കാൻസർ സാധ്യത നേരത്തേ തിരിച്ചറിയാൻ സഹായകമാകുന്ന ലക്ഷണങ്ങളേക്കുറിച്ചുള്ള പഠനം നടത്തിയിരിക്കുകയാണ് യുകെയിൽ നിന്നുള്ള ഒരു കൂട്ടം ഗവേഷകർ. നാല് പ്രധാന ലക്ഷണങ്ങൾ നിരീക്ഷിച്ച് ഒവേറിയൻ കാൻസർ സാധ്യത കണ്ടെത്താമെന്നാണ്...
‘വയോമധുരം’; വയോജനങ്ങൾക്ക് വീട്ടിലിരുന്ന് പ്രമേഹം പരിശോധിക്കാനാകുന്ന നൂതന പദ്ധതി
ആരോഗ്യപ്രശ്നം നേരിടുന്ന വയോജനങ്ങൾക്ക് വീട്ടിലിരുന്ന് പ്രമേഹം പരിശോധിക്കാനാകുന്ന നൂതന പദ്ധതിയുമായി സാമൂഹികനീതി വകുപ്പ്. ‘വയോമധുരം’ എന്ന് പേരുള്ള ഈ പദ്ധതിയിൽ വയോജങ്ങൾക്ക് പ്രമേഹം പരിശോധിക്കാൻ ഗ്ലൂക്കോമീറ്റർ സൗജന്യമായി നൽകും. ബി.പി.എൽ. വിഭാഗത്തിലെ 60-ന്...
കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുന്നു
കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് ഐഎംഎ അടക്കമുള്ള ഡോക്ടർമാരുടെ സംഘടനകൾ മുന്നറിയിപ്പ് നൽകി. ആശുപത്രികൾ സേഫ് സോണുകൾ ആയി പ്രഖ്യാപിക്കണം, ആശുപത്രി...
ആഫ്രിക്കയിൽ മങ്കിപോക്സ് പടരുന്ന സാഹചര്യത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യപിച്ച് ലോകാരോഗ്യ സംഘടന
ആഫ്രിക്കയിൽ മങ്കിപോക്സ് പടരുന്ന സാഹചര്യത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യപിച്ച് ലോകാരോഗ്യ സംഘടന. ഇത് രണ്ടാം തവണതയാണ് ലോകാരോഗ്യസംഘടന രണ്ടുവർഷത്തിനിടെ ഒരേ രോഗത്തിന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. 116-ഓളം രാജ്യങ്ങളിൽ എംപോക്സ് അഥവാ മങ്കിപോക്സ്...
ചിലയിനം തൊട്ടിലുകളും കുട്ടികളെ കിടത്താനുള്ള കിടക്കളും ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി അമേരിക്കയിലെ ഫെഡറൽ സുരക്ഷാ റെഗുലേറ്റർ
ന്യൂയോർക്കിൽ ആറ് നവജാത ശിശുക്കളുടെ ശ്വാസംമുട്ടിയുള്ള മരണത്തിന് പിന്നാലെ ചിലയിനം തൊട്ടിലുകളും കുട്ടികളെ കിടത്താനുള്ള കിടക്കളും ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി അമേരിക്കയിലെ ഫെഡറൽ സുരക്ഷാ റെഗുലേറ്റർ. വ്യാഴാഴ്ചയാണ് രക്ഷിതാക്കൾക്കും കുട്ടികളെ പരിചരിക്കുന്നവർക്കുമുള്ള മുന്നറിയിപ്പ് പുറത്ത്...
എംപോക്‌സിന്റെ അഥവാ മങ്കിപോക്സിന്റെ അതീവ ഗുരുതര വകഭേദം സ്വീഡനിൽ സ്ഥിരീകരിച്ചതായി റിപ്പോർട്ട്
എംപോക്‌സിന്റെ അഥവാ മങ്കിപോക്സിന്റെ അതീവ ഗുരുതര വകഭേദം സ്വീഡനിൽ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. സ്വീഡന്റെ ആരോഗ്യ-സാമൂഹികകാര്യ വകുപ്പു മന്ത്രി ജേക്കബ് ഫോഴ്‌സ്‌മെഡാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ആഫ്രിക്കയ്ക്ക് പുറത്തും യൂറോപ്പ് ഭൂഖണ്ഡത്തിലും ഇതാദ്യമായാണ് ഈ...
നീറ്റ് പിജി ഫലം ഉടൻ പ്രസിദ്ധീകരിക്കും എന്ന് റിപ്പോർട്ട്
നീറ്റ് പിജി ഫലം ഉടൻ പ്രസിദ്ധീകരിക്കും എന്ന് റിപ്പോർട്ട്. ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിദ്യാർഥികൾക്ക് ഫലം അറിയാവുന്നതാണ്. രജിസ്‌ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ഔദ്യോഗിക വെബ്‌സൈറ്റിൽ ലോഗിൻ ചെയ്താൽ ഫലം അറിയാം. പരീക്ഷ...