25.8 C
Kerala, India
Thursday, November 14, 2024

സംസ്ഥാന ആയുഷ് മേഖലയിൽ ഈ സാമ്പത്തിക വർഷം 207.9 കോടി രൂപയുടെ വികസന പദ്ധതികൾക്ക്...

സംസ്ഥാന ആയുഷ് മേഖലയിൽ ഈ സാമ്പത്തിക വർഷം 207.9 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ദേശീയ, അന്തർദേശീയ തലത്തിൽ ആയുഷ് സേവനങ്ങളുടെ ഉന്നത...

പനി ബാധിച്ച് കോഴിക്കോട് പത്താം ക്‌ളാസ്സുകാരി മരിച്ചു

കോഴിക്കോട് പത്താം ക്ലാസ് വിദ്യാർഥിനി പനി ബാധിച്ച് മരിച്ചു. ചാത്തമംഗലം എരിമല സ്വദേശി പാർവതി ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് സാധ്യത. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുകളുണ്ട്. പത്തനംതിട്ട ജില്ലയിൽ...

ജോലിസ്ഥലത്തെ സമ്മർദം അളവിലുമധികമായാൽ ഹൃദയാരോ​ഗ്യത്തെ സാരമായി ബാധിക്കുമെന്ന് പഠന റിപ്പോർട്ട്

ജോലിസ്ഥലത്തെ സമ്മർദം അളവിലുമധികമായാൽ ഹൃദയാരോ​ഗ്യത്തെ സാരമായി ബാധിക്കുമെന്ന് പഠന റിപ്പോർട്ട്. തൊഴിലിടത്തെ സമ്മർദം നിശബ്ദകൊലയാളി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഏട്രിയൽ ഫൈബ്രിലേഷൻ എന്ന ഹൃദയമിടിപ്പിന് ഏറ്റക്കുറച്ചിലും വ്യതിയാനവും സംഭവിക്കുന്ന അവസ്ഥയിലേക്ക് നയിക്കുമെന്നാണ് പഠനത്തിലുള്ളത്. ചികിത്സിക്കപ്പെടാതെ...

കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: ഡോക്ടര്‍മാരടക്കം പലരെയും സംശയമുണ്ടെന്ന് മാതാപിതാക്കള്‍

ആർ.ജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിനുപിന്നിൽ നിരവധി പേരുണ്ടാകാമെന്നാണ് സംശയിക്കുന്നതെന്ന് ഡോക്ടറുടെ മാതാപിതാക്കൾ. കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തോടാണ് അവർ ഇക്കാര്യം പങ്കുവെച്ചത്. കൊല്ലപ്പെട്ട വനിതാ ഡോക്ടർക്കൊപ്പം...

മാനസിക പിരിമുറുക്കം മൂലം ഇന്ത്യയിലെ മൂന്നിലൊന്ന് മെഡിക്കൽ വിദ്യാർത്ഥികളും ആത്മഹത്യാ മുനമ്പിലെന്ന് സർവ്വെ ഫലം

മാനസിക പിരിമുറുക്കം മൂലം ഇന്ത്യയിലെ മൂന്നിലൊന്ന് മെഡിക്കൽ വിദ്യാർത്ഥികളും ആത്മഹത്യാ മുനമ്പിലെന്ന് സർവ്വെ ഫലം. ദേശീയ മെഡിക്കൽ കമ്മീഷൻ രാജ്യത്തെ മെഡിക്കൽ വിദ്യാർഥികൾക്കിടയിൽ നടത്തിയ സർവേയിൽ ആണ് ഈ കണ്ടെത്തൽ. 30,000ത്തിലധികം ബിരുദ-ബിരുദാനന്തര...

മിനി ഹാർട്ട് അറ്റാക്കിന് പിന്നിൽ ഉറക്കമില്ലായ്മ, നിരന്തരമുള്ള യാത്രകൾ; പാക്​ഗായിക ഐമ ബെയ്​ഗ്

ഉറക്കമില്ലായ്മ, നിരന്തരമുള്ള യാത്രകൾ എന്നിവയാണ് തനിക്കുണ്ടായ മിനി ഹാർട്ട് അറ്റാക്കിന് പിന്നിലെന്ന് തുറന്നു പറഞ്ഞു പാക്​ഗായിക ഐമ ബെയ്​ഗ്. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് ഐമ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. അവനവനെ പരിപാലിക്കാൻ മറന്നുപോകരുതെന്നും ഐമ കുറിച്ചു. രണ്ടുമൂന്ന്...

സ്ത്രീകളിൽ കണ്ടുവരുന്ന ഒവേറിയൻ കാൻസർ സാധ്യത നേരത്തേ തിരിച്ചറിയാൻ സഹായകമാകുന്ന ലക്ഷണങ്ങളേക്കുറിച്ചുള്ള പഠനം

സ്ത്രീകളിൽ കണ്ടുവരുന്ന ഒവേറിയൻ കാൻസർ സാധ്യത നേരത്തേ തിരിച്ചറിയാൻ സഹായകമാകുന്ന ലക്ഷണങ്ങളേക്കുറിച്ചുള്ള പഠനം നടത്തിയിരിക്കുകയാണ് യുകെയിൽ നിന്നുള്ള ഒരു കൂട്ടം ​ഗവേഷകർ. നാല് പ്രധാന ലക്ഷണങ്ങൾ നിരീക്ഷിച്ച് ഒവേറിയൻ കാൻസർ സാധ്യത കണ്ടെത്താമെന്നാണ്...

‘വയോമധുരം’; വയോജനങ്ങൾക്ക് വീട്ടിലിരുന്ന് പ്രമേഹം പരിശോധിക്കാനാകുന്ന നൂതന പദ്ധതി

ആരോ​ഗ്യപ്രശ്നം നേരിടുന്ന വയോജനങ്ങൾക്ക് വീട്ടിലിരുന്ന് പ്രമേഹം പരിശോധിക്കാനാകുന്ന നൂതന പദ്ധതിയുമായി സാമൂഹികനീതി വകുപ്പ്. ‘വയോമധുരം’ എന്ന് പേരുള്ള ഈ പദ്ധതിയിൽ വയോജങ്ങൾക്ക് പ്രമേഹം പരിശോധിക്കാൻ ഗ്ലൂക്കോമീറ്റർ സൗജന്യമായി നൽകും. ബി.പി.എൽ. വിഭാഗത്തിലെ 60-ന്...

കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുന്നു

കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് ഐഎംഎ അടക്കമുള്ള ഡോക്ടർമാരുടെ സംഘടനകൾ മുന്നറിയിപ്പ് നൽകി. ആശുപത്രികൾ സേഫ് സോണുകൾ ആയി പ്രഖ്യാപിക്കണം, ആശുപത്രി...
- Advertisement -

Block title

0FansLike

Block title

0FansLike