31.8 C
Kerala, India
Tuesday, November 5, 2024

70 വയസ്സിന് മുകളിൽ പ്രായമായവർക്ക് ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുന്ന പദ്ധതി

70 വയസ്സിന് മുകളിൽ പ്രായമായവർക്ക് ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച തുടക്കംകുറിക്കും. പ്രധാനമന്ത്രി ജൻ ആരോ​ഗ്യ യോജ പോർട്ടലിലോ ആയുഷ്മാൻ ആപ്പിലോ ഇതിനായി...

രാജ്യത്തെ ആരോഗ്യപ്രശ്നങ്ങളിൽ പകുതിക്കും കാരണം മോശം ഭക്ഷണക്രമമെന്ന് റിപ്പോർട്ട്

രാജ്യത്തെ ആരോഗ്യപ്രശ്നങ്ങളിൽ പകുതിക്കും കാരണം മോശം ഭക്ഷണക്രമമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ റിപ്പോർട്ട്. ആകെ രോഗങ്ങളിൽ 56.4 ശതമാനത്തിനും കാരണം ഭക്ഷണ ക്രമമാണ്. അമിതഭാരം, പ്രമേഹം പോലുള്ള ശാരീരികാവസ്ഥകളെ പ്രതിരോധിക്കാനും...

ആലപ്പുഴ ജനറൽ ആശുപത്രിയിൽ സജ്ജമാക്കിയ 117 കോടി രൂപയുടെ പുതിയ ഒപി കെട്ടിടത്തിന്റെ ഉദ്ഘാടനം...

സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ആലപ്പുഴ ജനറൽ ആശുപത്രിയിൽ സജ്ജമാക്കിയ 117 കോടി രൂപയുടെ പുതിയ ഒപി കെട്ടിടത്തിന്റെ ഉദ്ഘാടനം . മുഖ്യമന്ത്രി . പിണറായി വിജയൻ നിർവഹിച്ചു. ചടങ്ങിൽ ഓൺലൈനായി...

പതിനാറുമാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന്റെ ശ്വാസകോശം കഴുകി ജീവിതത്തിലേക്ക് തിരികെപ്പിടിച്ചു

പതിനാറുമാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന്റെ ശ്വാസകോശം കഴുകി ജീവിതത്തിലേക്ക് തിരികെപ്പിടിച്ച് ജോധ്പുർ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്ടർമാരുടെ സംഘം. അപൂർവ ന്യൂമോണിയ ബാധിച്ചതിനെ തുടർന്നാണ് പെൺകുഞ്ഞിനെ ജോധ്പുർ എയിംസിലെ...

ലൈംഗികബന്ധവും സ്ത്രീകളുടെ മരണനിരക്കും തമ്മിൽ ബന്ധമുണ്ടെന്ന് പഠനം

ലൈംഗികബന്ധവും സ്ത്രീകളുടെ മരണനിരക്കും തമ്മിൽ ബന്ധമുണ്ടെന്ന് പഠനം .ആഴ്ചയിൽ ഒരിക്കലെങ്കിലും ലൈംഗികബന്ധത്തിലേർപ്പെടാത്ത സ്ത്രീകളിൽ അകാലമരണത്തിനുള്ള സാധ്യത ഉണ്ടാണെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. 2005നും 2010നുമിടയിലെ യുഎസ് നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്‌സാമിനേഷൻ സർവേയുടെ...

ഗസയിൽ പോളിയോ വാക്സിനേഷൻ വൈകിയാൽ കുഞ്ഞുങ്ങളിൽ പോളിയോ പടർന്ന് പിടിക്കാൻ സാധ്യത വളരെ കൂടുതലാണെന്ന്...

ഗസയിൽ പോളിയോ വാക്സിനേഷൻ വൈകിയാൽ കുഞ്ഞുങ്ങളിൽ പോളിയോ പടർന്ന് പിടിക്കാൻ സാധ്യത വളരെ കൂടുതലാണെന്ന് യു.എൻ. അതിനാൽ ഫലസ്തീനിൽ ഉടൻ തന്നെ അടിയന്തര വെടിനിർത്തൽ വേണമെന്നും യു.എൻ ആവശ്യപ്പെട്ടു. വാക്സിനേഷൻ ക്യാമ്പയിന്റെ അവസാന...

മരണപ്പെട്ടു എന്ന വിധിയെഴുതിയ വ്യക്തി വീണ്ടും ജീവിതത്തിലേക്ക്

ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു എന്ന് വിധിയെഴുതി, അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത്, പിന്നീട് രാത്രി രണ്ടു മണിയോടെ മൃതദേഹം പരിശോധിക്കുവാൻ എത്തിയ ഉദ്യോഗസ്ഥനെ ഞെട്ടിച്ചുകൊണ്ട് മരണപ്പെട്ടു എന്ന വിധിയെഴുതിയ വ്യക്തി വീണ്ടും ജീവിതത്തിലേക്ക്....

ഇന്ത്യയിൽ ആരോഗ്യ രംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ് ഹെൽത്ത് എ.ടി.എമ്മുകൾ

ഇന്ത്യയിൽ ആരോഗ്യ രംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ് ഹെൽത്ത് എ.ടി.എമ്മുകൾ. ഹെൽത്ത് എ.ടി.എം എന്ന ആശയത്തിന് പിന്നിൽ റൂർക്കി സ്വദേശിയായ അഭയ് അഗർവാളാണ്. ഹെൽത്ത് എടിഎം പ്ലാറ്റ്‌ഫോം വഴി ആരോഗ്യ സേവനങ്ങളിലെ വിടവുകൾ നികത്താനാണ്...

ഇ​ൻ​സു​ലി​ൻ’ എ​ന്ന പേ​രി​ൽ ഗു​ളി​ക​രൂ​പ​ത്തി​ൽ ഇ​റ​ക്കി​യി​രു​ന്ന ഹോ​മി​യോ മ​രു​ന്നി​ന്റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി

ഇ​ൻ​സു​ലി​ൻ’ എ​ന്ന പേ​രി​ൽ ഗു​ളി​ക​രൂ​പ​ത്തി​ൽ ഇ​റ​ക്കി​യി​രു​ന്ന ഹോ​മി​യോ മ​രു​ന്നി​ന്റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി. പ്ര​മേ​ഹ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ൻ​സു​ലി​നാ​യി തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്നെ​ന്ന് പ​രാ​തി ഉ​യ​ർ​ന്ന ഈ ​ഗു​ളി​ക​യു​ടെ ലൈ​സ​ൻ​സ് പു​തു​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി​യെ​ന്നും രാ​ജ​സ്ഥാ​ൻ...

ഉത്തർപ്രദേശിൽ കടുത്ത പനിയുമായി ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 5 വയസ്സുകാരി മരിച്ചത്...

ഉത്തർപ്രദേശിൽ കടുത്ത പനിയുമായി ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 5 വയസ്സുകാരി മരിച്ചത് വിവാദമായി. ഡോക്ടറും ആശുപത്രി ജീവനക്കാരും ക്രിക്കറ്റ് കളിക്കുകയായിരുന്നതിനാൽ കുട്ടിക്ക് ചികിത്സ ലഭിച്ചില്ലെന്നു വീട്ടുകാർ ആരോപിച്ചതിനെ തുടർന്ന് അന്വേഷിക്കാൻ...
- Advertisement -

Block title

0FansLike

Block title

0FansLike