കൃത്രിമമധുരം സൈലിറ്റോൾ ഹൃദയാഘാതത്തിനും മസ്തിഷ്കാഘാതത്തിനുമുള്ള സാധ്യത കൂട്ടുമെന്ന് പഠനം
മധുര പലഹാരങ്ങളിൽ ഉപയോഗിക്കുന്ന കൃത്രിമമധുരം സൈലിറ്റോൾ ഹൃദയാഘാതത്തിനും മസ്തിഷ്കാഘാതത്തിനുമുള്ള സാധ്യത കൂട്ടുമെന്ന് പഠനം. യൂറോപ്യൻ ഹാർട്ട് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യു.എസിലെ ക്ലീവ്ലാൻഡ് ക്ലിനിക്കാണ് പഠനം നടത്തിയത്. രക്തത്തിന്റെ കട്ടികൂടാനും കട്ടപിടിക്കുന്നതിനും സൈലിറ്റോളിന്റെ...
രോഗികളോട് ആർദ്രതയോടെയുള്ള പെരുമാറ്റം ചികിത്സയിൽ പ്രധാനം; ആരോഗ്യ മന്ത്രി
രോഗികളോട് ആർദ്രതയോടെയുള്ള പെരുമാറ്റം ചികിത്സയിൽ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അവർക്ക് ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കണം. അനാവശ്യമായി രോഗികളെ റഫർ ചെയ്യരുത്. ആശുപത്രികളുടെ പ്രവർത്തന സമയം ഉറപ്പാക്കണം. ആശുപത്രികൾ പൂട്ടിയിടുന്ന...
കോഴിക്കോട് മെഡിക്കൽ കോളേജിൽ നാലുവയസ്സുകാരിക്ക് കൈക്കു പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവം തെറ്റു...
കോഴിക്കോട് മെഡിക്കൽ കോളേജിൽ നാലുവയസ്സുകാരിക്ക് കൈക്കു പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവം തെറ്റു തന്നെയെന്ന് നിയമസഭയിൽ സമ്മതിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. കുഞ്ഞിന്റെ കൈയുടെ ആറാം വിരൽ മാറ്റുന്നതിന് പകരമായി നാവിന്...
ഭക്ഷ്യ സുരക്ഷാ വകുപ്പിൽ വിവിധ പേരിലറിയപ്പെടുന്ന ഓപ്പറേഷനുകൾ ഇനി ഒറ്റ പേരിൽ അറിയപ്പെടുമെന്ന ആരോഗ്യ...
ഭക്ഷ്യ സുരക്ഷാ വകുപ്പിൽ വിവിധ പേരിലറിയപ്പെടുന്ന ഓപ്പറേഷനുകൾ എല്ലാം കൂടി ഓപ്പറേഷൻ ലൈഫ് എന്ന ഒറ്റ പേരിൽ ഇനി അറിയപ്പെടുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഭക്ഷ്യ സുരക്ഷയ്ക്കായി ഓപ്പറേഷൻ ഷവർമ, ഓപ്പറേഷൻ...
കാലംതെറ്റി പെയ്യുന്ന മഴയെ കൃത്യമായി നിരീക്ഷിക്കാന് കൊച്ചിയിലും ഓട്ടോമാറ്റിക് വെതര് സ്റ്റേഷന് സ്ഥാപിക്കുന്നു
കാലംതെറ്റി പെയ്യുന്ന മഴയെ കൃത്യമായി നിരീക്ഷിക്കാന് കൊച്ചിയിലും ഓട്ടോമാറ്റിക് വെതര് സ്റ്റേഷന് സ്ഥാപിക്കുന്നു. മറൈന് ഡ്രൈവിലാകും പുതിയ സംവിധാനമൊരുക്കുക. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ നിര്ദ്ദേശപ്രകാരമാണ് നടപടി. കൊച്ചിയില് വെള്ളക്കെട്ട് രൂപപ്പെടുന്ന രീതിയില്...
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി. ആലപ്പുഴയിലെ മുഹമ്മയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചു
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി. ആലപ്പുഴയിലെ മുഹമ്മയില് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില് സമീപ ജില്ലയായ കോട്ടയത്തെ കുമരകം, ആര്പ്പൂക്കര, അയ്മനം, വെച്ചൂര് എന്നീ ഗ്രാമപഞ്ചായത്തുകളില് താറാവ്, കോഴി, കാട, വളര്ത്തുപക്ഷികള് എന്നിവയുടെ വില്പ്പനയ്ക്ക് വിലക്ക്....
കൂള് ഡ്രിങ്ക്സുകള് തയ്യാറാക്കുന്നതും ഇടവിട്ടുള്ള മഴയും കോഴിക്കോട് മഞ്ഞപ്പിത്ത ഭീഷണി ഒരുക്കുന്നതായി റിപ്പോര്ട്ട്
വൃത്തിഹീനമായ സാഹചര്യത്തില് കൂള് ഡ്രിങ്ക്സുകള് തയ്യാറാക്കുന്നതും ഇടവിട്ടുള്ള മഴയും കോഴിക്കോട് മഞ്ഞപ്പിത്ത ഭീഷണി ഒരുക്കുന്നതായി റിപ്പോര്ട്ട്. കഴിഞ്ഞമാസം 50ഓളം വൈറല് ഹെപ്പറ്റൈറ്റിസ് എ രോഗബാധകള് റിപ്പോര്ട്ട് ചെയ്ത ജില്ലയില് കൂള് ബാറുകള് കേന്ദ്രീകരിച്ച്...
മദ്യത്തിന്റെ ദൂഷ്യവശങ്ങളെ ലഘൂകരിക്കുന്ന ജെല് കണ്ടെത്തി ഇ.ടി.എച്ച് സൂറിച്ചിലെ ഒരു സംഘം ഗവേഷകര്
മദ്യത്തിന്റെ ദൂഷ്യവശങ്ങളെ ലഘൂകരിക്കുന്ന ജെല് കണ്ടെത്തി ഇ.ടി.എച്ച് സൂറിച്ചിലെ ഒരു സംഘം ഗവേഷകര്. അമിത മദ്യപാനം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ തടയാന് സഹായിക്കുന്ന ജെല് മദ്യപാനികള്ക്ക് നല്കുന്നത് വലിയ പ്രതീക്ഷയാണ്. രക്തപ്രവാഹത്തില് കടക്കുന്നതിന്...
നിയമ വിധേയമായി വീടുകളിൽ പ്രാക്ടീസ് നടത്തിയ ആരോഗ്യ വകുപ്പ് ഡോക്ടർമാരെ അവഹേളിക്കുന്ന തരത്തിലുള്ള വിജിലൻസ്...
ഡോക്ടർമാരുടെ ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസിനെതിരെ സംസ്ഥാന വ്യാപകമായി വിജിലൻസ് പരിശോധന നടത്തിയ സംഭവത്തിൽ നിയമ വിധേയമായി വീടുകളിൽ പ്രാക്ടീസ് നടത്തിയ ആരോഗ്യ വകുപ്പ് ഡോക്ടർമാരെ അവഹേളിക്കുന്ന തരത്തിലുള്ള വിജിലൻസ് നടപടി അപലപനീയമെന്ന് സര്ക്കാര്...
ആലപ്പുഴ മെഡിക്കല് കോളേജിന്റെ കൃത്യമായ പ്രവര്ത്തനങ്ങളെ സംബന്ധിച്ചും ആരോഗ്യ പ്രവര്ത്തകരുടെ പ്രവര്ത്തനങ്ങളെ സംബന്ധിച്ചും അടിയന്തരമായി...
ആലപ്പുഴ മെഡിക്കല് കോളേജിന്റെ കൃത്യമായ പ്രവര്ത്തനങ്ങളെ സംബന്ധിച്ചും ആരോഗ്യ പ്രവര്ത്തകരുടെ പ്രവര്ത്തനങ്ങളെ സംബന്ധിച്ചും അടിയന്തരമായി അന്വേഷിച്ച് റിപ്പോര്ട്ട് നല്കാന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് നിർദ്ദേശം നൽകി. മെഡിക്കല് വിദ്യാഭ്യാസ വകുപ്പ്...






























