സ്വയം ശരീരത്തിൽ മദ്യം ഉത്പാദിപ്പിക്കുന്ന അപൂർവ അവസ്ഥയുമായി കാനഡയിൽ നിന്നൊരു സ്ത്രീ
സ്വയം ശരീരത്തിൽ മദ്യം ഉത്പാദിപ്പിക്കുന്ന അപൂർവ അവസ്ഥയുമായി കാനഡയിൽ നിന്നൊരു സ്ത്രീ. ടൊറന്റോ, മൗണ്ട് സിനായ് സർവകലാശാലകളിലെ ഡോക്ടർമാരാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. ഓട്ടോ ബ്ര്യൂവറി സിൻഡ്രോം എന്നാണ് അമ്പതുകാരിയുടെ ഈ അവസ്ഥയ്ക്ക്...
ഷവറിനു കീഴിൽ ദീർഘസമയം നിന്നുള്ള കുളിയേക്കാൾ നല്ലത് ബക്കറ്റ് വെള്ളത്തിൽ പെട്ടെന്നുള്ള കുളിയാണെന്ന് വിദഗ്ധ
ഷവറിനു കീഴിൽ ദീർഘസമയം നിന്നുള്ള കുളിയേക്കാൾ നല്ലത് ബക്കറ്റ് വെള്ളത്തിൽ പെട്ടെന്നുള്ള കുളിയാണെന്ന് വിദഗ്ധ. ബെംഗളൂരു ആസ്ഥാനമായുള്ള ചർമരോഗ വിദഗ്ധ ഡോ. ദിവ്യ ശർമ ആണ് ഇത് സംബന്ധിച്ച് ട്വിറ്റ് ചെയ്തതിരിക്കുന്നത്. സമയം...
പത്തുവർഷത്തിൽ കൂടുതൽ അമിതവണ്ണമുള്ള ചെറുപ്പക്കാരിൽ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത
പത്തുവർഷത്തിൽ കൂടുതൽ അമിതവണ്ണമുള്ള ചെറുപ്പക്കാരിൽ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത കൂടുതലെന്ന് പഠന റിപ്പോർട്ട്. ബോസ്റ്റണിലെ ഹാർവാർഡ് മെഡിക്കൽ സ്കൂളിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. പത്തുവർഷത്തോളമായി അമിതവണ്ണമുള്ള അറുപത്തിയഞ്ചു വയസ്സിനു താഴെയുള്ള പുരുഷന്മാരിലും...
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. എറണാകുളത്തും കോഴിക്കോടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ...
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ്
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ്. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങൾ, എച്ച് 1 എൻ 1 തുടങ്ങിയ പകർച്ചവ്യാധികളാണ് പൊതുവേ കൂടുതലായി കാണുന്നത്. പലയിടത്തും...
കുട്ടികൾ സ്‌കൂളിലേക്ക് പോകുമ്പോൾ നല്ല ആരോഗ്യ ശീലങ്ങൾ പാഠമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ...
മധ്യവേനലവധി കഴിഞ്ഞ് കുട്ടികൾ സ്‌കൂളിലേക്ക് പോകുമ്പോൾ നല്ല ആരോഗ്യ ശീലങ്ങൾ പാഠമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഴ തുടരുന്ന സാഹചര്യത്തിൽ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതായിട്ടുണ്ട്. കുട്ടികളുടെ...
സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് മറ്റൊരു നാഴികക്കല്ല് കൂടി
സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് മറ്റൊരു നാഴികക്കല്ല് കൂടി. തലശേരി മലബാർ കാൻസർ സെന്ററിൽ കാൻസറിനുള്ള റോബോട്ടിക് സർജറി സംവിധാനം യാഥാർഥ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കാൻസറിനുള്ള 5 റോബോട്ടിക്...
കലൂർ ഐപ്പ് മെമ്മോറിയൽ ഹൈ സ്കൂളിൽ പ്രവേശനോത്സവം
കലൂർ ഐപ്പ് മെമ്മോറിയൽ ഹൈ സ്കൂളിൽ പ്രവേശനോത്സവം, കലൂർക്കാട് ഫാർമേഴ്‌സ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ജോളി നെടുങ്കല്ലേൽ പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഐപ്പ് വർഗീസ് കൊച്ചുകുടി ചടങ്ങിൽ അധ്യക്ഷത...
ഇന്നലെ മാത്രം അട്ടപ്പാടിയിൽ അരിവാൾ രോഗം ബാധിച്ച് മരിച്ചത് രണ്ട് ആദിവാസി യുവതികൾ
ഇന്നലെ മാത്രം അട്ടപ്പാടിയിൽ അരിവാൾ രോഗം ബാധിച്ച് മരിച്ചത് രണ്ട് ആദിവാസി യുവതികൾ. കൊല്ലങ്കടവ് ഊരിലെ വള്ളി (26), മേലെ കണ്ടിയൂർ സ്വദേശിനി സൗമ്യ (25) എന്നിവരാണ് മരിച്ചത്. കോട്ടത്തറ ട്രൈബൽ താലൂക്ക്...
രാജ്യത്താദ്യമായി രോഗവ്യാപന ശേഷിയില്ലാത്ത നിപ വൈറസ് കണങ്ങൾ വികസിപ്പിച്ച് കേരളത്തിലെ ശാസ്ത്രജ്ഞർ
രാജ്യത്താദ്യമായി രോഗവ്യാപന ശേഷിയില്ലാത്ത നിപ വൈറസ് കണങ്ങൾ വികസിപ്പിച്ച് കേരളത്തിലെ ശാസ്ത്രജ്ഞർ. മരണനിരക്ക് വളരെക്കൂടുതലായ നിപയ്‌ക്കെതിരേ വാക്‌സിൻ കണ്ടുപിടിക്കുന്നതിലേക്കും വൈറസിനെ പ്രതിരോധിക്കുന്ന മോണോക്ലോണൽ ആന്റിബോഡി നിർമിക്കുന്നതിലേക്കും അതു കാര്യക്ഷമമാണോയെന്നു പരിശോധിക്കുന്നതിലേക്കും വഴിതുറക്കാവുന്ന നിർണായക...






























