ചികിത്സ തേടിയെത്തിയ യുവാവിന്റെ ആമാശയത്തിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് ഒരുകൂട്ടം ലോഹവസ്തുക്കൾ
അതികഠിനമായ വയറുവേദനയുമായി ചികിത്സ തേടിയെത്തിയ യുവാവിന്റെ ആമാശയത്തിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് ഒരുകൂട്ടം ലോഹവസ്തുക്കൾ. ബിഹാറിലെ ചമ്പാരൺ ജില്ലയിലാണ് സംഭവം. ഇരുപത്തിരണ്ട് വയസ്സുകാരന്റെ ഉദരത്തിൽനിന്ന് താക്കോൽവളയം, ചെറിയ കത്തി, നെയിൽകട്ടർ തുടങ്ങിയ...
കോവിഡാനന്തര ആരോഗ്യമേഖല വെല്ലുവിളികളെ അതിജീവിച്ചാണു മുന്നോട്ടുപോകുന്നതെന്നു ആരോഗ്യ മന്ത്രി വീണാ ജോർജ്
കോവിഡാനന്തര ആരോഗ്യമേഖല വെല്ലുവിളികളെ അതിജീവിച്ചാണു മുന്നോട്ടുപോകുന്നതെന്നു ആരോഗ്യ മന്ത്രി വീണാ ജോർജ്. എകെജി പഠനഗവേഷണ കേന്ദ്രവും കോട്ടയം ടി കെ പഠന കേന്ദ്രവും ചേർന്നു സംഘടിപ്പിച്ച ആരോഗ്യ കേരളം സെമിനാർ ഉദ്ഘാടനം ചെയ്യവെയാണ്...
മെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്‌സുകൾ അനുവദിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുതുക്കി ദേശീയ മെഡിക്കൽ കമ്മിഷൻ
മെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്‌സുകൾ അനുവദിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ദേശീയ മെഡിക്കൽ കമ്മിഷൻ പുതുക്കി. അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള അനുപാതത്തിലാണ് കാര്യമായ മാറ്റം വരുത്തിയത്. കൂടുതൽ സീറ്റുകളുറപ്പാക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ. പി.ജി. കോഴ്സുകളുള്ള...
ആന്ധ്രപ്രദേശിലെ തിരുപ്പതിയിൽ വനിതാ ജൂനിയർ ഡോക്ടറെ ക്രൂരമായി ആക്രമിച്ച് രോഗി
ആന്ധ്രപ്രദേശിലെ തിരുപ്പതിയിൽ വനിതാ ജൂനിയർ ഡോക്ടറെ ക്രൂരമായി ആക്രമിച്ച് രോഗി. ഡോക്ടറുടെ തലമുടിയിൽ പിടിച്ച് വലിച്ച രോഗി, അവരുടെ തല ആശുപത്രിക്കിടക്കയുടെ സ്റ്റീൽ ഫ്രെയിമിൽ ഇടിപ്പിച്ചു. ശ്രീ വെങ്കിടേശ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ...
ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലിരുന്ന നഴ്സിങ് വിദ്യാർഥിനി മരിച്ചു
ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലിരുന്ന നഴ്സിങ് വിദ്യാർഥിനി മരിച്ചു. ചേപ്പാട് സ്വദേശി പ്രവീണ ആണ് മരിച്ചത്. ഡൽഹിയിലെ വി.എം.സി.സി. നഴ്സിങ് കോളേജിലെ രണ്ടാം വർഷ വിദ്യാർഥിയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു മരണം. ജൂൺ ആദ്യം ഹോസ്റ്റലിൽനിന്നാണ്...
സംസ്ഥാനത്ത് ചിക്കൻപോക്‌സ് ബാധിച്ച് ഇക്കൊല്ലം ഇതുവരെ 15 പേർ മരിച്ചതായി റിപ്പോർട്ട്
സംസ്ഥാനത്ത് ചിക്കൻപോക്‌സ് ബാധിച്ച് ഇക്കൊല്ലം ഇതുവരെ 15 പേർ മരിച്ചതായി റിപ്പോർട്ട്. അഞ്ചുവർഷത്തിനിടയിലെ ഉയർന്ന നിരക്കാണിത്. ശ്വാസകോശത്തെയും തലച്ചോറിനെയും ബാധിച്ച് സങ്കീർണമാകുന്നതും ചികിത്സിക്കാൻ വൈകുന്നതുമാണ് മരണം കൂടാൻ കാരണമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. കഴിഞ്ഞവർഷം...
സംസ്ഥാനത്ത് ഹീമോഫീലിയ ബാധിതർക്ക് രക്തം കട്ടപിടിക്കാനായി നൽകുന്ന ഫാക്ടർ എട്ടിന് ആരോഗ്യകേന്ദ്രങ്ങളിൽ ക്ഷാമം എന്ന്...
സംസ്ഥാനത്ത് ഹീമോഫീലിയ ബാധിതർക്ക് രക്തം കട്ടപിടിക്കാനായി നൽകുന്ന ഫാക്ടർ എട്ടിന് ആരോഗ്യകേന്ദ്രങ്ങളിൽ ക്ഷാമം എന്ന് റിപ്പോർട്ട്. ജീവൻരക്ഷാ മരുന്നിന് ക്ഷാമം നേരിട്ടുതുടങ്ങിയതോടെ രോഗികൾ ആശങ്കയിലാണ്. രക്തം കട്ടപിടിക്കാനാവശ്യമായ ഫാക്ടർ എട്ട്, ഒൻപത് എന്നിവയുടെ...
സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി ബാധിച്ച് ഒരു മരണം
സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി ബാധിച്ച് ഒരു മരണം. കണ്ണൂരിൽ ചെള്ളുപനി ബാധിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്കനാണു ശനിയാഴ്ച മരിച്ചത്. രോഗം സങ്കീർണമായി ആന്തരികാവയവങ്ങളെ ബാധിച്ചശേഷമാണ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇയാൾ ചികിത്സ തേടിയത്....
കൂർക്കംവലിയുടെ പിന്നിലെ കാരണങ്ങൾ കണ്ടെത്താൻ സ്നോറിങ് ലബോറട്ടറി ഒരുക്കി പുതുച്ചേരിയിലെ ഇന്ദിരാഗാന്ധി ഗവൺമെന്റ് ജനറൽ...
കൂർക്കംവലിയുടെ പിന്നിലെ കാരണങ്ങൾ കണ്ടെത്താൻ സ്നോറിങ് ലബോറട്ടറി ഒരുക്കി പുതുച്ചേരിയിലെ ഇന്ദിരാഗാന്ധി ഗവൺമെന്റ് ജനറൽ ഹോസ്പിറ്റൽ&പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട്. ഇ,.എൻ.ടി. ഡിപ്പാർട്മെന്റിനു കീഴിലാണ് സ്നോറിങ് ലബോറട്ടറി ഒരുക്കിയിരിക്കുന്നത്. കൂർക്കംവലിയുടെ കാരണമെന്താണെന്നും എന്തൊക്കെയാണ് അതിലേക്ക്...
സംസ്ഥാനത്ത് ആരോഗ്യ രംഗത്ത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ കൂടുതൽ പദ്ധതികൾക്ക് അനുമതി ലഭ്യമായതായി ആരോഗ്യ...
സംസ്ഥാനത്ത് ആരോഗ്യ രംഗത്ത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ കൂടുതൽ പദ്ധതികൾക്ക് അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ദേശീയ ആരോഗ്യ ദൗത്യം മുഖേന കേരളം നടപ്പാക്കുന്ന 2024-25ലെ വാർഷിക പദ്ധതികൾക്കാണ്...