സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ച പെൺകുട്ടിയ്ക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂർ തോട്ടടയിലെ രാഗേഷ്ന്റേയും ധന്യയുടെയും മകൾ 13...
വാടക ഗർഭപാത്രത്തിലൂടെ അമ്മയാകുന്നവർക്കും വാടക ഗർഭധാരണം നടത്തുന്നവർക്കും ആറു മാസം അവധി നൽകി കേന്ദ്ര...
വാടക ഗർഭപാത്രത്തിലൂടെ അമ്മയാകുന്നവർക്കും വാടക ഗർഭധാരണം നടത്തുന്നവർക്കും ആറു മാസം അവധി നൽകി കേന്ദ്ര സർക്കാർ. 1972-ലെ സെൽട്രൽ സിവിൽ സർവ്വീസ് നിയമമാണ് ഭേദഗതി ചെയ്തത്. വാടക ഗർഭത്തിലൂടെ മാതാപിതാക്കളാകുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക്...
പക്ഷിപ്പനി വ്യാപനം; പക്ഷിവളർത്തൽ നിരോധിക്കാനുള്ള നീക്കം പ്രായോഗികമല്ലെന്ന് കേന്ദ്രസംഘം ജില്ലാ ഭരണകൂടത്തെ അറിയിച്ചു
ആലപ്പുഴയിൽ പക്ഷിപ്പനി വ്യാപനം നിയന്ത്രിക്കാൻ കുറച്ചുകാലത്തേക്ക് പക്ഷിവളർത്തൽ നിരോധിക്കാനുള്ള നീക്കം പ്രായോഗികമല്ലെന്ന് കേന്ദ്രസംഘം ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ദേശാടനപ്പക്ഷികൾ വഴിയാണ് പക്ഷിപ്പനി വരുന്നത്. എല്ലാവർഷവും രോഗം പടരാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ടുതന്നെ നിശ്ചിതകാലത്തേക്ക് നിരോധനം...
ഉറക്കത്തിനിടെ യുവാവിന്റെ ജനനേന്ദ്രിയം നീക്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതായി പരാതി
ഉറക്കത്തിനിടെ യുവാവിന്റെ ജനനേന്ദ്രിയം നീക്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതായി പരാതി. ഉത്തർപ്രദേശ് മുസാഫർനഗർ സ്വദേശിയായ 20 കാരൻ മുജാഹിദാണ് ദാരുണമായ അതിക്രമത്തിനു ഇരയായത്. മൻസൂർ പൂരിലെ മെഡിക്കൽ കോളേജിൽ ജൂൺ മൂന്നിനാണ് ശസ്ത്രക്രിയ...
ടെലി മാനസ് ഹെൽപ് ലൈനിലേക്ക് നാളിതു വരെ വന്ന്ത് പത്ത് ലക്ഷത്തിലധികം കോളുകൾ എന്ന്...
മാനസിക പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവർക്കായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയ ടെലി മാനസ് ഹെൽപ് ലൈനിലേക്ക് നാളിതു വരെ വന്ന്ത് പത്ത് ലക്ഷത്തിലധികം കോളുകൾ എന്ന് റിപ്പോർട്ട്. ദിവസവും ശരാശരി 3500 കോളുകൾ...
കോഴിക്കോട് നാദാപുരത്ത് ഛർദിയും വയറിളക്കവും മൂലം ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് സംശയം
കോഴിക്കോട് നാദാപുരത്ത് ഛർദിയും വയറിളക്കവും മൂലം ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് സംശയം. വളയം സ്വദേശി സജീവന്റെയും ഷൈജയുടെയും മകൾ ദേവതീർഥയാണ് ഇന്നു രാവിലെ 10 മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ...
വിദേശ മെഡിക്കൽ ബിരുദ വിദ്യാർഥികളുടെ ഇന്ത്യയിലെ നിർബന്ധിത ഇന്റേൺഷിപ്പ് കാലാവധി ഒരുവർഷമായി കുറച്ച് ദേശീയ...
വിദേശ മെഡിക്കൽ ബിരുദ വിദ്യാർഥികളുടെ ഇന്ത്യയിലെ നിർബന്ധിത ഇന്റേൺഷിപ്പ് കാലാവധി ഒരുവർഷമായി കുറച്ച് ദേശീയ മെഡിക്കൽ കമ്മിഷൻ. കോവിഡ്, യുദ്ധം തുടങ്ങിയ കാരണങ്ങളാൽ വിദേശത്ത് നേരിട്ടുള്ള പഠനം അസാധ്യമായി ഇന്ത്യയിലെത്തി ഓൺലൈനിലൂടെ പഠനം...
നീറ്റ്-യു.ജി. പ്രവേശന പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്ന സംഭവത്തിൽ നിർണായക കണ്ടെത്തലുകളുമായി അന്വേഷണ സംഘം
നീറ്റ്-യു.ജി. പ്രവേശന പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്ന സംഭവത്തിൽ നിർണായക കണ്ടെത്തലുകളുമായി അന്വേഷണ സംഘം. ചോദ്യപ്പേപ്പർ ചോർച്ചയ്ക്ക് പിന്നിലുള്ള 'സോൾവർ ഗ്യാങ്ങി'ന് പരീക്ഷയുടെ ഒരു ദിവസം മുമ്പുതന്നെ ഉത്തരങ്ങൾ സഹിതം ചോദ്യപ്പേപ്പറിന്റെ പി.ഡി.എഫ്. ലഭിച്ചെന്ന്...
കൊതുകുകളെ നശിപ്പിക്കാൻ ജനിതക മാറ്റം വരുത്തിയ കൊതുകുകളെ വികസിപ്പിച്ച് ഗവേഷകർ
മലേറിയ പരത്തുന്ന കൊതുകുകളെ നശിപ്പിക്കാൻ ജനിതക വ്യതിയാനം വരുത്തിയ സൗഹൃദ കൊതുകുകളെ പരീക്ഷിക്കുകയാണ് ആഫ്രിക്കയിലെ ഡിജിബോട്ടി. അനോഫെലസ് സ്റ്റെഫൻസി കുടുംബത്തിൽ പെട്ട കടിക്കാത്ത ഈ ആൺ കൊതുകുകൾക്കുള്ളിൽ ഒരു പ്രത്യേകതരം ജീനിനെ ഉൾപ്പെടുത്തിയാണ്...
പ്രസവാനന്തര വിഷാദ രോഗത്തിലൂടെ കടന്നു പോയതിനേക്കുറിച്ച് തുറന്നു പറഞ്ഞു ബോളിവുഡ് താരം മന്ദിര ബേദി
പ്രസവാനന്തര വിഷാദ രോഗത്തിലൂടെ കടന്നു പോയതിനേക്കുറിച്ച് തുറന്നു പറഞ്ഞു ബോളിവുഡ് താരം മന്ദിര ബേദി. ആദ്യമായി അമ്മയായ സമയത്ത് പോസ്റ്റ്പാർട്ടം ഡിപ്രഷനിലൂടെ കടന്നു പോവുകയുണ്ടായി എന്നും അന്ന് അതിനേക്കുറിച്ച് യാതൊരു ധാരണയും ഇല്ലായിരുന്നു...






























