തിയേറ്ററുകളിലെ ദേശീയഗാനം സിനിമയോടുള്ള ആദരം കൂടിയാണെന്ന് മോഹന്‍ലാല്‍

തിയേറ്ററുകളിലെ ദേശീയഗാനം സിനിമയോടുള്ള ആദരം കൂടിയാണെന്ന് മോഹന്‍ലാല്‍. തിയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നതിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു.

ദേശീയഗാനത്തിന്റെ പേരില്‍ വിവാദം ഉണ്ടാക്കുന്നത് ശരിയല്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മകന്‍ പ്രണവിന്റെ നായകനായുള്ള വരവിന് താനും കാത്തിരിക്കുകയാണെന്ന് ലാല്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

LEAVE A REPLY