അമേരിക്കയിലും യൂറോപ്പിലും ആശങ്ക പടർത്തി സ്ലോത്ത് വൈറസ് വ്യാപനം
അമേരിക്കയിലും യൂറോപ്പിലും ആശങ്ക പടർത്തി സ്ലോത്ത് വൈറസ് വ്യാപനം. ചെറുപ്രാണികൾ രോഗവാഹികളായ രോഗം ഒറോപൗഷെ വൈറസിലൂടെയാണ് പടരുന്നത്. നിലവിൽ ഫ്ലോറിഡയിലുള്ള ഇരുപതുപേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ക്യൂബയിൽനിന്നും തെക്കേ അമേരിക്കയിൽ നിന്നും യാത്ര കഴിഞ്ഞു...
കോവിഡ് വാക്‌സിനല്ല കോവിഡ് വൈറസാണ് വില്ലനെന്ന് വ്യക്തമാക്കി പഠന റിപ്പോർട്ട്
അടുത്തിടെ വർധിക്കുന്ന ഹൃദയാഘാതങ്ങൾക്കും മറ്റു ഹൃദ്രോഗങ്ങൾക്കും പിന്നിൽ കോവിഡ് വാക്‌സിനല്ല കോവിഡ് വൈറസാണ് വില്ലനെന്ന് വ്യക്തമാക്കി പഠന റിപ്പോർട്ട്. ജാമാ നെറ്റ്വർക്ക് എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫ്രാൻസിലെ വേഴ്സായി സർവകലാശാലയിലെ...
അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കുള്ള മരുന്നുകൾ സൗജന്യമായി നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്
അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കുള്ള മരുന്നുകൾ സൗജന്യമായി നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കാരുണ്യ ഫാർമസികളിൽ പ്രവർത്തനമാരംഭിക്കുന്ന കാരുണ്യ സ്പർശം സീറോ പ്രോഫിറ്റ് ആന്റി കാൻസർ ഡ്രഗ് കൗണ്ടറുകളുടെ ഉദ്ഘാടന ചടങ്ങിൽ...
ഭക്ഷ്യവിഷബാധ, ഒരു കുടുംബത്തിലെ അഞ്ചുപേരെ ഛർദിയും വയറിളക്കവുമായി നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം കാട്ടാക്കടയിലെ ഹോട്ടലിൽനിന്നു വാങ്ങിയ പൊരിച്ച കോഴിയിറച്ചി കഴിച്ച ഒരു കുടുംബത്തിലെ അഞ്ചുപേരെ ഛർദിയും വയറിളക്കവുമായി നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാക്കട കഞ്ചിയൂർക്കോണം സ്വദേശികളായ അനി, ഭാര്യ അജിത, അനിയുടെ സഹോദരി...
യു.കെ.യിൽ നിന്നുള്ള ഇരുപത്തിയെട്ടുകാരിക്ക് ആർത്തവകാലത്ത് അലർജി, ചർമത്തിൽ ചൊറിച്ചിൽ, കണ്ണിന് നീറ്റൽ, തലവേദന
ആർത്തവകാലത്ത് അലർജി പ്രശ്നങ്ങളുമായി കഴിയുന്ന യു.കെ.യിൽ നിന്നുള്ള ഇരുപത്തിയെട്ടുകാരിയായ ജോർജിന ജെല്ലിയുടെ വാർത്തയാണ് പുറത്തുവരുന്നത്. ചർമത്തിൽ ചൊറിച്ചിൽ, കണ്ണിന് നീറ്റൽ, തലവേദന തുടങ്ങിയ പ്രശ്നങ്ങളാണ് ആദ്യമുണ്ടായിരുന്നത്. ഏപ്രിലിൽ ഗർഭപാത്രത്തിൽ intrauterine device വച്ചതിനുപുറകെയാണ്...
ക്ഷയരോഗം വേഗത്തില്‍ കണ്ടെത്താനാകുന്ന ലളിതമായ പരിശോധനാമാര്‍ഗം വികസിപ്പിച്ച് ഐ.സി.എം.ആര്‍
ക്ഷയരോഗം വേഗത്തില്‍ കണ്ടെത്താനാകുന്ന ലളിതമായ പരിശോധനാമാര്‍ഗം വികസിപ്പിച്ച് ഐ.സി.എം.ആര്‍. ഇതിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണത്തിന് സാങ്കേതികവിദ്യ കൈമാറാനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. അസമിലെ ഡിബ്രുഗഢ് ആസ്ഥാനമായ ഐ.സി.എം.ആറിലെ ഗവേഷകരാണ് കൂടുതല്‍ ഫലപ്രദവും ചെലവു കുറഞ്ഞതുമായ രീതി...
മസ്തിഷ്കത്തിന് ഏൽക്കുന്ന ചെറിയ പരിക്കുകൾപോലും പിൽക്കാലത്ത് ഡിമെൻഷ്യയിലേക്ക് നയിക്കാമെന്ന് പഠനം
മസ്തിഷ്കത്തിന് ഏൽക്കുന്ന ചെറിയ പരിക്കുകൾപോലും പിൽക്കാലത്ത് ഡിമെൻഷ്യയിലേക്ക് നയിക്കാമെന്ന് പഠനം. മസ്തിഷ്കത്തിനുണ്ടാകുന്ന ചെറിയ പരിക്കുകളിൽ നിന്നുള്ള ക്ഷതങ്ങൾ ഡിമെൻഷ്യ സാധ്യത വർധിപ്പിക്കുമെന്നാണ് ഗവേഷകർ കണ്ടെത്തിയത്. ചുരുങ്ങിയ കാലം നീണ്ടുനിൽക്കുന്ന ക്ഷതമാണെങ്കിൽപ്പോലും മറവിരോഗത്തിലേക്ക് നയിക്കാമെന്ന്...
കോമ അവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടരുന്ന 9 വയസ്സുകാരിയുടെ ദുരിതത്തിൽ ഇടപെട്ട് ഹൈക്കോടതി
വടകരയിൽ കാറപകടത്തിൽ പരിക്കേറ്റ് ആറു മാസമായി കോമ അവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടരുന്ന 9 വയസ്സുകാരിയുടെ ദുരിതത്തിൽ ഇടപെട്ട് ഹൈക്കോടതി. വടകര ചോറോട് ദേശീയപാതയിൽ മുത്തശ്ശിയുടെ ജീവനെടുക്കുകയും ഒൻപത് വയസുകാരിയായ കൊച്ചുമകളുടെ...
കാസർകോട്ടെ ഹോസ്റ്റൽ മുറിയിൽ നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്ടെ ഹോസ്റ്റൽ മുറിയിൽ നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി. ബന്തിയോട്ടുള്ള സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്ന 20കാരി സ്മൃതിയാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് സ്മൃതിയെ കണ്ടെത്തിയത്. കൊല്ലം...
അമീബിക് മസ്തിഷ്‌കജ്വരം സംബന്ധിച്ച ഗവേഷണം കേരളം ഏറ്റെടുക്കുമെന്ന് മന്ത്രി വീണാ ജോർജ്
അമീബിക് മസ്തിഷ്‌കജ്വരം സംബന്ധിച്ച ഗവേഷണം കേരളം ഏറ്റെടുക്കുമെന്ന് മന്ത്രി വീണാ ജോർജ്. എന്തുകൊണ്ടാണ് സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണത്തിൽ വർധനയുണ്ടായതെന്ന് കണ്ടെത്തേണ്ടതുണ്ട്. അതിനായാണ് ഐ.സി.എം.ആർ., ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് തുടങ്ങിയവയുമായി ചേർന്ന്...