23.8 C
Kerala, India
Monday, August 3, 2026

മൈക്രോപ്ലാസ്റ്റിക്‌ മനുഷ്യരുടെ വൃഷ്‌ണസഞ്ചികളിൽ വരെ കടന്നെത്തി ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് കണ്ടെത്തി ഗവേഷകർ

മൈക്രോപ്ലാസ്റ്റിക്‌ മനുഷ്യരുടെ വൃഷ്‌ണസഞ്ചികളിൽ വരെ കടന്നെത്തി ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് കണ്ടെത്തി ഗവേഷകർ. ന്യൂ മെക്‌സിക്കോ സർവകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നിൽ. ഗവേഷകർ ആദ്യം നായ്‌ക്കളിലും പിന്നീട്‌ മനുഷ്യരിലുമാണ്‌ പഠനം നടത്തിയത്‌. പിവിസി...

ദീർഘദൂര വിമാന യാത്രയ്ക്കിടെ മദ്യപിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിവെക്കുമെന്ന് പഠന റിപ്പോർട്ട്

ദീർഘദൂര വിമാന യാത്രയ്ക്കിടെ മദ്യപിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിവെക്കുമെന്ന് പഠന റിപ്പോർട്ട്. ജർമൻ എയിറോസ്‌പേസ് സെന്ററും ആർ.ഡബ്ലൂ.ടി.എച്ച് ആക്കൻ യൂണിവേഴ്‌സിറ്റിയും ചേർന്നാണ് പഠനം നടത്തിയത്. ആരോഗ്യമുള്ള 18-നും 40നും ഇടയിൽ പ്രായമുള്ള...

സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിക്കുന്നതിലൂടെ പ്രതിദിനം 1.6 ദശലക്ഷം ആളുകൾ രോഗബാധിതരാകുന്നുവെന്ന് ലോകാരോഗ്യ സംഘടന

സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിക്കുന്നതിലൂടെ പ്രതിദിനം 1.6 ദശലക്ഷം ആളുകൾ രോഗബാധിതരാകുന്നുവെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തു. ലോകമെമ്പാടുമുള്ള മാനുഷിക പ്രതിസന്ധികൾ ഭക്ഷ്യ അരക്ഷിതാവസ്ഥ വർദ്ധിപ്പിക്കുകയും ഭക്ഷ്യ സുരക്ഷയിൽ പോരായ്മകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. 5...

ഉപ്പിൻറെ ഉപയോഗം അളവിൽ കൂടിയാൽ എക്സീമ പോലെയുള്ള ചർമ്മ രോഗങ്ങൾക്കുള്ള സാധ്യത കൂടുമെന്ന് പഠനം

ഉപ്പിൻറെ ഉപയോഗം അളവിൽ കൂടിയാൽ എക്സീമ പോലെയുള്ള ചർമ്മ രോഗങ്ങൾക്കുള്ള സാധ്യത കൂടുമെന്ന് പഠനം. ഉപ്പിൽ അടങ്ങിയിരിക്കുന്ന സോഡിയം ആണ് ഇതിനു കാരണം. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം ഒരു വ്യക്തി ഒരു ദിവസം...

എൻ‍‍ഡോമെട്രിയോസിസ് പോരാട്ടത്തേക്കുറിച്ച് പങ്കുവെച്ച് ബോളിവുഡ് താരം ഷമിത ഷെട്ടി

എൻ‍‍ഡോമെട്രിയോസിസ് പോരാട്ടത്തേക്കുറിച്ച് പങ്കുവെച്ച് ബോളിവുഡ് താരം ഷമിത ഷെട്ടി. എൻഡോമെട്രിയോസിസ് സ്ഥിരീകരിച്ചതിനേക്കുറിച്ചും അതിനുള്ള സർജറി ചെയ്തതിനേത്തുറിച്ചുമൊക്കെ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ ആണ് നടി പങ്കുവെച്ചത്. ശരീരം നൽകുന്ന ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് രോ​ഗസ്ഥിരീകരണം വൈകിക്കരുതെന്നും ഷമിത...

കൃത്രിമമധുരം സൈലിറ്റോൾ ഹൃദയാഘാതത്തിനും മസ്തിഷ്കാഘാതത്തിനുമുള്ള സാധ്യത കൂട്ടുമെന്ന് പഠനം

മധുര പലഹാരങ്ങളിൽ ഉപയോഗിക്കുന്ന കൃത്രിമമധുരം സൈലിറ്റോൾ ഹൃദയാഘാതത്തിനും മസ്തിഷ്കാഘാതത്തിനുമുള്ള സാധ്യത കൂട്ടുമെന്ന് പഠനം. യൂറോപ്യൻ ഹാർട്ട് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യു.എസിലെ ക്ലീവ്‌ലാൻഡ് ക്ലിനിക്കാണ് പഠനം നടത്തിയത്. രക്തത്തിന്റെ കട്ടികൂടാനും കട്ടപിടിക്കുന്നതിനും സൈലിറ്റോളിന്റെ...

രോഗികളോട് ആർദ്രതയോടെയുള്ള പെരുമാറ്റം ചികിത്സയിൽ പ്രധാനം; ആരോഗ്യ മന്ത്രി

രോഗികളോട് ആർദ്രതയോടെയുള്ള പെരുമാറ്റം ചികിത്സയിൽ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അവർക്ക് ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കണം. അനാവശ്യമായി രോഗികളെ റഫർ ചെയ്യരുത്. ആശുപത്രികളുടെ പ്രവർത്തന സമയം ഉറപ്പാക്കണം. ആശുപത്രികൾ പൂട്ടിയിടുന്ന...

കോഴിക്കോട് മെഡിക്കൽ കോളേജിൽ നാലുവയസ്സുകാരിക്ക്‌ കൈക്കു പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവം തെറ്റു...

കോഴിക്കോട് മെഡിക്കൽ കോളേജിൽ നാലുവയസ്സുകാരിക്ക്‌ കൈക്കു പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവം തെറ്റു തന്നെയെന്ന് നിയമസഭയിൽ സമ്മതിച്ച് ആ​രോ​ഗ്യമന്ത്രി വീണാ ജോർജ്. കുഞ്ഞിന്റെ കൈയുടെ ആറാം വിരൽ മാറ്റുന്നതിന് പകരമായി നാവിന്...

ഭക്ഷ്യ സുരക്ഷാ വകുപ്പിൽ വിവിധ പേരിലറിയപ്പെടുന്ന ഓപ്പറേഷനുകൾ ഇനി ഒറ്റ പേരിൽ അറിയപ്പെടുമെന്ന ആരോഗ്യ...

ഭക്ഷ്യ സുരക്ഷാ വകുപ്പിൽ വിവിധ പേരിലറിയപ്പെടുന്ന ഓപ്പറേഷനുകൾ എല്ലാം കൂടി ഓപ്പറേഷൻ ലൈഫ് എന്ന ഒറ്റ പേരിൽ ഇനി അറിയപ്പെടുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഭക്ഷ്യ സുരക്ഷയ്ക്കായി ഓപ്പറേഷൻ ഷവർമ, ഓപ്പറേഷൻ...

കാലംതെറ്റി പെയ്യുന്ന മഴയെ കൃത്യമായി നിരീക്ഷിക്കാന്‍ കൊച്ചിയിലും ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷന്‍ സ്ഥാപിക്കുന്നു

കാലംതെറ്റി പെയ്യുന്ന മഴയെ കൃത്യമായി നിരീക്ഷിക്കാന്‍ കൊച്ചിയിലും ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷന്‍ സ്ഥാപിക്കുന്നു. മറൈന്‍ ഡ്രൈവിലാകും പുതിയ സംവിധാനമൊരുക്കുക. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. കൊച്ചിയില്‍ വെള്ളക്കെട്ട് രൂപപ്പെടുന്ന രീതിയില്‍...
- Advertisement -

Block title

0FansLike

Block title

0FansLike