സംസ്ഥാനത്ത് ചിക്കൻപോക്‌സ് ബാധിച്ച് ഇക്കൊല്ലം ഇതുവരെ 15 പേർ മരിച്ചതായി റിപ്പോർട്ട്
സംസ്ഥാനത്ത് ചിക്കൻപോക്‌സ് ബാധിച്ച് ഇക്കൊല്ലം ഇതുവരെ 15 പേർ മരിച്ചതായി റിപ്പോർട്ട്. അഞ്ചുവർഷത്തിനിടയിലെ ഉയർന്ന നിരക്കാണിത്. ശ്വാസകോശത്തെയും തലച്ചോറിനെയും ബാധിച്ച് സങ്കീർണമാകുന്നതും ചികിത്സിക്കാൻ വൈകുന്നതുമാണ് മരണം കൂടാൻ കാരണമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. കഴിഞ്ഞവർഷം...
സംസ്ഥാനത്ത് ഹീമോഫീലിയ ബാധിതർക്ക് രക്തം കട്ടപിടിക്കാനായി നൽകുന്ന ഫാക്ടർ എട്ടിന് ആരോഗ്യകേന്ദ്രങ്ങളിൽ ക്ഷാമം എന്ന്...
സംസ്ഥാനത്ത് ഹീമോഫീലിയ ബാധിതർക്ക് രക്തം കട്ടപിടിക്കാനായി നൽകുന്ന ഫാക്ടർ എട്ടിന് ആരോഗ്യകേന്ദ്രങ്ങളിൽ ക്ഷാമം എന്ന് റിപ്പോർട്ട്. ജീവൻരക്ഷാ മരുന്നിന് ക്ഷാമം നേരിട്ടുതുടങ്ങിയതോടെ രോഗികൾ ആശങ്കയിലാണ്. രക്തം കട്ടപിടിക്കാനാവശ്യമായ ഫാക്ടർ എട്ട്, ഒൻപത് എന്നിവയുടെ...
സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി ബാധിച്ച് ഒരു മരണം
സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി ബാധിച്ച് ഒരു മരണം. കണ്ണൂരിൽ ചെള്ളുപനി ബാധിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്കനാണു ശനിയാഴ്ച മരിച്ചത്. രോഗം സങ്കീർണമായി ആന്തരികാവയവങ്ങളെ ബാധിച്ചശേഷമാണ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇയാൾ ചികിത്സ തേടിയത്....
കൂർക്കംവലിയുടെ പിന്നിലെ കാരണങ്ങൾ കണ്ടെത്താൻ സ്നോറിങ് ലബോറട്ടറി ഒരുക്കി പുതുച്ചേരിയിലെ ഇന്ദിരാഗാന്ധി ഗവൺമെന്റ് ജനറൽ...
കൂർക്കംവലിയുടെ പിന്നിലെ കാരണങ്ങൾ കണ്ടെത്താൻ സ്നോറിങ് ലബോറട്ടറി ഒരുക്കി പുതുച്ചേരിയിലെ ഇന്ദിരാഗാന്ധി ഗവൺമെന്റ് ജനറൽ ഹോസ്പിറ്റൽ&പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട്. ഇ,.എൻ.ടി. ഡിപ്പാർട്മെന്റിനു കീഴിലാണ് സ്നോറിങ് ലബോറട്ടറി ഒരുക്കിയിരിക്കുന്നത്. കൂർക്കംവലിയുടെ കാരണമെന്താണെന്നും എന്തൊക്കെയാണ് അതിലേക്ക്...
സംസ്ഥാനത്ത് ആരോഗ്യ രംഗത്ത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ കൂടുതൽ പദ്ധതികൾക്ക് അനുമതി ലഭ്യമായതായി ആരോഗ്യ...
സംസ്ഥാനത്ത് ആരോഗ്യ രംഗത്ത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ കൂടുതൽ പദ്ധതികൾക്ക് അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ദേശീയ ആരോഗ്യ ദൗത്യം മുഖേന കേരളം നടപ്പാക്കുന്ന 2024-25ലെ വാർഷിക പദ്ധതികൾക്കാണ്...
പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ സമർപ്പിച്ചവരുടെ രണ്ടാം ഘട്ട...
പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ സമർപ്പിച്ചവരുടെ രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റൗട്ടെടുത്ത ഫീപെയ്‌മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ...
പാൽ,പാലുൽപ്പന്നങ്ങളുടെ വിൽപനയിൽ നിർണായക നിർദ്ദേശവുമായി ഫുഡ് സേഫ്‌റ്റി ആന്റ് സ്റ്റാൻഡേർഡ്സ് അതോറിട്ടി ഓഫ് ഇന്ത്യ
പാൽ,പാലുൽപ്പന്നങ്ങളുടെ വിൽപനയിൽ നിർണായക നിർദ്ദേശവുമായി ഫുഡ് സേഫ്‌റ്റി ആന്റ് സ്റ്റാൻഡേർഡ്സ് അതോറിട്ടി ഓഫ് ഇന്ത്യ. പാലിന്റെയോ പാലുൽപ്പന്നങ്ങളുടെയോ പാക്കേജിൽ നിന്ന് എ1, എ2 ലേബലുകൾ നീക്കണമെന്നാണ് നിർദ്ദേശം. ഇത്തരത്തിൽ ചേർക്കുന്നത് ജനങ്ങളെ വലിയ...
മങ്കിപോക്സ് ; പുതിയ പ്രോട്ടോകോൾ പുറത്തിറക്കി കുവൈത്ത് ആരോഗ്യമന്ത്രാലയം
കുവൈത്തിൽ മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സാങ്കേതിക മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തി പുതിയ പ്രോട്ടോകോൾ പുറത്തിറക്കി ആരോഗ്യമന്ത്രാലയം. രോഗ ബാധ സംശയിക്കപ്പെട്ടാൽ ചികിത്സിക്കുന്ന ഫിസിഷ്യൻ ഉടൻ തന്നെ അടുത്തുള്ള പ്രതിരോധ കേന്ദ്രത്തെ ഫോണിലൂടെ അറിയിക്കുകയും...
തുടർച്ചയായി മലബന്ധം അനുഭവപ്പെടുന്നുത് ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം എന്ന് പഠന റിപ്പോർട്ട്
തുടർച്ചയായി മലബന്ധം അനുഭവപ്പെടുന്നുത് ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം എന്ന് പഠന റിപ്പോർട്ട്. മൂന്നോ അതിലധികമോ ദിവസമായി തുടരുന്ന മലബന്ധം ശ്രദ്ധിക്കേണ്ടതാണെന്നും അത് ഹൃദയാഘാതം ഉൾപ്പെടെയുള്ള പല ഹൃദ്രോഗങ്ങളുടെയും ലക്ഷണമാകാമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഓസ്ട്രേലിയയിലെ മെൽബോണിലുള്ള...
മുംബൈയിൽ പത്ത് വയസ്സുകാരിയുടെ വയറ്റിൽനിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 50 സെന്റീമീറ്റർ നീളമുള്ള മുടിക്കെട്ട്
മുംബൈയിൽ പത്ത് വയസ്സുകാരിയുടെ വയറ്റിൽനിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 50 സെന്റീമീറ്റർ നീളമുള്ള മുടിക്കെട്ട്. സ്വന്തം തലമുടി കഴിക്കുന്ന അപൂർവ രോഗമായ റാപുൻസൽ സിൻഡ്രോം ബാധിച്ച കുട്ടിയാണിതെന്നും വായിലൂടെ മുടി പുറത്തെടുക്കാൻ കഴിയാത്തതിനാലാണ്...






























