29.6 C
Kerala, India
Saturday, June 13, 2026

രക്താർബുദത്തിനുള്ള അതിനൂതനചികിത്സയായ കാർ-ടി സെൽ തെറാപ്പി തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിൽ ആരംഭിച്ചു

രക്താർബുദത്തിനുള്ള അതിനൂതനചികിത്സയായ കാർ-ടി സെൽ തെറാപ്പി തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിൽ ആരംഭിച്ചു. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന അസുഖം ബാധിച്ച 19 വയസ്സുള്ള ആൺകുട്ടിയിൽ ഈ ചികിത്സ വിജയകരമായി പൂർത്തിയാക്കി. മുംബൈയിലെ...

എച്ച് വൺ എൻ വൺ രോഗം, പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്

മലപ്പുറം ജില്ലയിലെ വണ്ടൂർ, പെരിന്തൽമണ്ണ, കുറ്റിപ്പുറം, എടപ്പാൾ, തവനൂർ,പൊന്നാനി എന്നീ മേഖലകളിൽ എച്ച് വൺ എൻ വൺ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ, ഇത്തരം പനികൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്. വായുവിലൂടെ...

ഗ്രേവ്സ് രോ​ഗം സ്ഥിരീകരിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞ് ഹോളിവുഡ് താരം ‍ഡെയ്സി റിഡ്ലി

ഗ്രേവ്സ് രോ​ഗം സ്ഥിരീകരിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞ് ഹോളിവുഡ് താരം ‍ഡെയ്സി റിഡ്ലി. തൈറോയ്ഡിനെ ബാധിക്കുന്ന ഓട്ടോഇമ്മ്യൂൺ ഡിസീസായ ​ഗ്രേവ്സ് രോ​ഗം ബാധിച്ചതിനേക്കുറിച്ചാണ് മുപ്പത്തിരണ്ടുകാരിയായ റിഡ്ലി തുറന്നുപറഞ്ഞത്. 2023-ൽ മാ​ഗ്പി എന്ന സൈക്കോളജിക്കൽ സിനിമ ചെയ്തതിനുപിന്നാലെ...

പത്തനംതിട്ട തിരുവല്ലയിലെ ഹോട്ടലില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പാഴ്‌സൽ ആയി വാങ്ങിയ ബിരിയാണിയില്‍ ചത്ത...

പത്തനംതിട്ട തിരുവല്ലയിലെ ഹോട്ടലില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പാഴ്‌സൽ ആയി വാങ്ങിയ ബിരിയാണിയില്‍ ചത്ത പഴുതാരയെ കണ്ടെത്തി. പരാതിയെത്തുടർന്ന് പരിശോധന നടത്തിയ ഭക്ഷ്യസുരക്ഷാഉദ്യോഗസ്ഥർ, ബിരിയാണി നൽകിയ ഹോട്ടൽ പൂട്ടിച്ചു. തിരുവല്ല പുളീക്കീഴ് എസ്എച്ച്ഒ...

നീറ്റ് പിജി പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി

നീറ്റ് പിജി പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഓഗസ്റ്റ് 11ന് നടത്താനിരിക്കുന്ന നീറ്റ്-പിജി 2024 പരീക്ഷ മാറ്റിവയ്ക്കണമെന്നായിരുന്നു ഹർജി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി....

`ഡോ.​ റോ​ബോ​ട്ടു’​മാ​യി ഒ​മാ​നി ശാ​സ്ത്ര​ജ്ഞ​ൻ

വൈ​ദ്യ​പ​രി​ച​ര​ണ​ത്തി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ന്നി​യ `ഡോ.​ റോ​ബോ​ട്ടു'​മാ​യി ഒ​മാ​നി ശാ​സ്ത്ര​ജ്ഞ​ൻ മാസെൻ ബി​ൻ റാ​ഷി​ദ് അ​ൽ ബാ​ദി. രോ​ഗി​യു​ടെ പ്രാ​ഥ​മി​ക ചി​കി​ത്സാ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​ൻ രൂ​പ​ക​ൽ​പ​ന ചെ​യ്ത ഈ ​നൂ​ത​ന...

ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ വിടുതൽ ഹർജി തള്ളി സുപ്രീംകോടതി

ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ വിടുതൽ ഹർജി തള്ളി സുപ്രീംകോടതി. വിടുതൽ ഹർജി ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതിയുടെ ജാമ്യപേക്ഷയിൽ സംസ്ഥാനത്തിന് നോട്ടീസ് നൽകിയ സുപ്രീംകോടതി...

തിരുവനന്തപുരത്ത് ലഹരിപദാർഥവും മറ്റും വെള്ളത്തിൽ കലർത്തി മൂക്കിലൂടെ ശ്വസിച്ചവർക്കിടയിലാണ് അമീബിക് മസ്തിഷ്കജ്വരം പടർന്നതെന്ന് ആരോഗ്യവകുപ്പിന്റെ...

തിരുവനന്തപുരത്തെ അമീബ ബാധയുള്ള കുളത്തിലെ ജലം മൂക്കിലൂടെ ശ്വസിച്ചവർക്കിടയിലാണ് അമീബിക് മസ്തിഷ്കജ്വരം പടർന്നതെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ലഹരിപദാർഥവും മറ്റും വെള്ളത്തിൽ കലർത്തി മൂക്കിലൂടെ ശ്വസിക്കുന്ന ശീലമുള്ളവരെ നിരീക്ഷിച്ചാണ് ഈ നിലപാടിലെത്തിയത്. നെയ്യാറ്റിൻകര കണ്ണറവിള...

വയനാട് ഉരുൾപൊട്ടൽ നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട ഇൻഷുറൻസ് ക്ലെയിമുകൾ നേടിയെടുക്കാൻ ദുരന്തബാധിതരെ സഹായിക്കാൻ പ്രത്യേക ടാസ്‌ക്...

വയനാട് ഉരുൾപൊട്ടൽ നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട ഇൻഷുറൻസ് ക്ലെയിമുകൾ നേടിയെടുക്കാൻ ദുരന്തബാധിതരെ സഹായിക്കാൻ പ്രത്യേക ടാസ്‌ക് ഫോഴ്സിന് രൂപം നൽകി. മന്ത്രിസഭാ ഉപസമിതിയുടെ നിർദേശത്തെ തുടർന്നാണു നടപടി. റവന്യു റിക്കവറി ഡെപ്യുട്ടി കലക്ടർ കെ.ഗോപിനാഥ്...

മറ്റൊരു ആ​ഗോള ആരോ​ഗ്യ ഭീഷണിക്ക് കാരണമായേക്കാവുന്ന രോ​ഗങ്ങളേക്കുറിച്ച് പങ്കുവെച്ച് ലോകാരോ​ഗ്യസംഘടന

മറ്റൊരു ആ​ഗോള ആരോ​ഗ്യ ഭീഷണിക്ക് കാരണമായേക്കാവുന്ന രോ​ഗങ്ങളേക്കുറിച്ച് പങ്കുവെച്ച് ലോകാരോ​ഗ്യസംഘടന. മങ്കിപോക്സ്, നിപ, എബോള തുടങ്ങിയ മുപ്പതോളം രോ​ഗങ്ങളേക്കുറിച്ചുള്ള പട്ടികയാണ് ലോകാരോ​ഗ്യസംഘടന പുറത്തുവിട്ടിരിക്കുന്നത്. ഇരുനൂറ് ​ഗവേഷകർ ചേർന്ന് 1652-ഓളം രോ​ഗാണു സ്പീഷീസുകളെ പരിശോധിച്ചാണ്...
- Advertisement -

Block title

0FansLike

Block title

0FansLike