മുംബൈയില്‍ ഹൃദയാഘാതംമൂലം പ്രതിദിനം ഇരുപത്തിയേഴു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി റിപ്പോർട്ട്
മുംബൈയില്‍ ഹൃദയാഘാതംമൂലം പ്രതിദിനം ഇരുപത്തിയേഴു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായ ഞെട്ടിപ്പിക്കുന്ന വർത്തതായാണിപ്പോൾ പുറത്തുവരുന്നത്. നഗരത്തില്‍ ഓരോ 55 മിനിറ്റിലും ഒരാള്‍ക്ക് ഹൃദയാഘാതം ഉണ്ടാകുന്നുവെന്നും നഗരസഭയുടെ ആരോഗ്യവിഭാഗം പറയുന്നു. ലോക ഹൃദയാരോഗ്യ ദിനത്തോടനുബന്ധിച്ചായിരുന്നു നഗരസഭ...
ആറ് അപൂര്‍വ ഹൃദയ ശസ്ത്രക്രിയകള്‍ വിജയകാരമായി പൂർത്തിയാക്കി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേ ഹൃദ്രോഗ...
ആറ് അപൂര്‍വ ഹൃദയ ശസ്ത്രക്രിയകള്‍ വിജയകാരമായി പൂർത്തിയാക്കി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേ ഹൃദ്രോഗ വിഭാഗം. ജന്മനാ ഹൃദയത്തിലുണ്ടാകുന്ന സുഷിരങ്ങളായ വലിയ ഏട്രിയല്‍ സെപ്റ്റല്‍ ഡിഫക്‌സിനും, മുതിര്‍ന്നവരിലുള്ള വെന്‍ട്രികുലാര്‍ സെഫ്റ്റല്‍ ഡിഫക്ടിനും ഹൃദയത്തിന്റെ...
ഉന്മാദരോഗമായ സ്‌കീസോഫ്രീനിയക്കുള്ള പുതിയ മരുന്നിനു അംഗീകാരം
ഒരു വ്യക്തിയുടെ ചിന്തയെയും പെരുമാറ്റത്തെയും ബാധിക്കുന്ന ഉന്മാദരോഗമായ സ്‌കീസോഫ്രീനിയക്കുള്ള പുതിയ മരുന്നിനു U.S. Food and Drug Administration അംഗീകാരം നൽകി. യു.എസിലെ ബ്രിസ്റ്റോള്‍ മിയേഴ്‌സ് സ്‌ക്വിബ് ഫാര്‍മസി വികസിപ്പിച്ച 'Kobenfi' എന്ന...
നേപ്പാളിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 112 പേർ മരിച്ചു
തുടർച്ചയായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നേപ്പാളിൽ 112 പേർ മരിച്ചു. വ്യാഴാഴ്ച മുതൽ ആരംഭിച്ച കനത്ത മഴയില്‍ രാജ്യത്തിന്റെ വിവിധ മേഖലകളിൽ വൻ നാശനഷ്ടമാണുണ്ടായത്. വെള്ളപ്പൊക്കത്തിൽ നിരവധി പേരെ കാണാതായെന്നും നേപ്പാളിലെ...
പ്രായമായവരെ ബന്ധപ്പെട്ട ഡിമെൻഷ്യ എന്ന രോഗം വളരെ നേരത്തേ സ്ഥിരീകരിക്കുന്നതായി പഠനം
ഡിമെൻഷ്യ എന്ന രോഗം പലപ്പോഴും പ്രായമായവരുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ വളരെ നേരത്തേ ഡിമെൻഷ്യ സ്ഥിരീകരിക്കുന്നവരുടെ നിരക്ക് കൂടുന്നുവെന്നാണ് പലപഠനങ്ങളും പറയുന്നത്. ഇപ്പോഴിതാ ആഹാരരീതിയും ഡിമെൻഷ്യയും തമ്മിലുള്ള ബന്ധത്തേക്കുറിച്ചൊരു പഠനം പുറത്തുവന്നിരിക്കുകയാണ്. ഭക്ഷണക്രമത്തിൽ മീൻ...
അമിതാധ്വാനത്തിലൂടെ യുവതലമുറയ്ക്കിടയിൽ മരണം കൂടുതൽ കാണുന്നതായി പഠനം
അമിതാധ്വാനത്തിലൂടെ മരണം എന്നർഥംവരുന്ന കരോഷി സിൻഡ്രോം എന്ന പ്രതിഭാസം അധ്വാനശീലരായ യുവതലമുറയ്ക്കിടയിൽ കൂടുതലായി കാണുന്നതായി പഠന റിപ്പോർട്ട്. ജപ്പാനിൽ ആഴ്ചയിൽ 40 മണിക്കൂർ സാധാരണ ജോലിക്കു പകരം 55 മണിക്കൂറിൽ കുടുതൽ കഠിനാധ്വാനം...
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ട് പേർക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ടുപേർക്കു കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. തിരുമല സ്വദേശിനി ചിത്ര, മുള്ളുവിള സ്വദേശിനി ശരണ്യ എന്നിവർ മെഡിക്കൽ ന്യൂറോ വാർഡിൽ പ്രത്യേക നിരീക്ഷണത്തിലാണ്. നിലവിൽ മൂന്നുപേർ...
നൂറു കോടിയിലേറെ കൗമാരക്കാരും യുവാക്കളും കേൾവിസംബന്ധമായ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ടെന്ന് ലോകാരോഗ്യസംഘടനയുടെ പുതിയ റിപ്പോർട്ട്
നൂറു കോടിയിലേറെ കൗമാരക്കാരും യുവാക്കളും കേൾവിസംബന്ധമായ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ടെന്ന് ലോകാരോഗ്യസംഘടനയുടെ പുതിയ റിപ്പോർട്ട്. മുൻകാലങ്ങളിൽ പ്രായമായവരെ മാത്രം ബാധിച്ചിരുന്ന കേൾവിസംബന്ധമായ പ്രശ്നങ്ങളിലേറെയും ഇന്ന് ചെറുപ്പക്കാരിൽ കാണുന്നതിന് പിന്നിൽ സുരക്ഷിതമല്ലാത്ത ഹെഡ്സെറ്റ് ഉപയോഗങ്ങളാണെന്ന് വിദഗ്ധർ...
സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബർ മാസം സ്തനാർബുദ അവബോധ മാസമായി ആചരിക്കുകന്നു
സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബർ മാസം സ്തനാർബുദ അവബോധ മാസമായി ആചരിക്കുകന്നു. സ്തനാർബുദത്തെ തടയുക, പ്രാരംഭദശയിൽ തന്നെ രോഗനിർണയം നടത്തി രോഗം പൂർണമായും ചികിത്സിച്ചു ഭേദമാക്കുക, അർബുദബാധിതരെ സാമൂഹികമായും മാനസികമായും...
തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു
തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാർഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ വിദ്യാർഥി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രോഗം സ്ഥിരീകരിച്ച വിദ്യാർഥി 22-ന്...