30.8 C
Kerala, India
Thursday, November 7, 2024

9000 കിലോമീറ്റർ അകലെയുള്ള പന്നിയിൽ ​ഗെയിം കൺട്രോളറിലൂടെ സർജറി നടത്തിയ അതിശയമുളവാക്കുന്ന വാർത്തയാണ് ഇപ്പോൾ...

ശസ്ത്രക്രിയാരം​ഗത്ത് അത്യധുനികമായ പലചുവടുവെപ്പുകൾക്കും ശാസ്ത്രലോകം സാക്ഷ്യംവഹിക്കുന്നുണ്ട്. രാേ​ഗിയുടെ അടുത്തില്ലാതെയും ശസ്ത്രക്രിയ സാധ്യമാക്കിയതിന്റെ റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സമാനമായൊരു വാർത്തയാണ് സ്വിറ്റ്സർലന്റിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്. 9000 കിലോമീറ്റർ അകലെയുള്ള പന്നിയിൽ ​ഗെയിം കൺട്രോളറിലൂടെ...

ശരീരത്തിന്റെ പലഭാ​ഗങ്ങളിലും അനുഭവപ്പെടുന്ന വേദനയ്ക്ക് പിന്നിൽ അടിവയറ്റിലെ കൊഴുപ്പാവാം വില്ലനെന്ന് പഠന റിപ്പോർട്ട്

ശരീരത്തിന്റെ പലഭാ​ഗങ്ങളിലും അനുഭവപ്പെടുന്ന വേദനയ്ക്ക് പിന്നിൽ അടിവയറ്റിലെ കൊഴുപ്പാവാം വില്ലനെന്ന് പഠന റിപ്പോർട്ട്. റീജ്യനൽ അനസ്തേഷ്യ& പെയിൻ മെഡിസിൻ എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒന്നിലധികം ശരീരഭാ​ഗങ്ങളിൽ വേദന ഉണ്ടെങ്കിൽ അടിവയറിലെ...

ആന്റിബയോട്ടിക്കുകൾ തിരിച്ചറിയാനായി ഇനിമുതൽ നീല നിറത്തിലുള്ള പ്രത്യേക കവറുകളിൽ നൽകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

സാധാരണക്കാർക്ക് ആന്റിബയോട്ടിക്കുകൾ തിരിച്ചറിയാനായി ഇനിമുതൽ നീല നിറത്തിലുള്ള പ്രത്യേക കവറുകളിൽ നൽകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡ്രഗ്സ് കൺട്രോൾ വകുപ്പ് ആദ്യഘട്ടമായി 50,000 നീല കവറുകൾ തയ്യാറാക്കി സംസ്ഥാനത്തെ സ്വകാര്യ...

ഇന്ത്യയിൽ ജീവൻ അവസാനിപ്പിക്കുന്നവരിൽ കൂടുതലും യുവാക്കളെന്നു റിപ്പോർട്ട്

ഇന്ത്യയിൽ ജീവൻ അവസാനിപ്പിക്കുന്നവരിൽ കൂടുതലും യുവാക്കളെന്നു റിപ്പോർട്ട്. ഇന്ത്യയിൽ 15-നും 19-നും ഇടയിൽ പ്രായമുള്ളവരിലെ മരണനിരക്കിനു പിന്നിലെ കാരണങ്ങളിൽ നാലാമത് ആത്മഹത്യയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം...

വെള്ളെഴുത്ത് തുള്ളി മരുന്നിന്റെ ഉത്പാദനം തടഞ്ഞു സി.ഡി.എസ്.ഒ

വെള്ളെഴുത്ത് പരിഹരിക്കാൻ സഹായിക്കുമെന്ന അവകാശവാദവുമായി ഇറങ്ങിയ തുള്ളി മരുന്നിന്റെ ഉത്പാദനം നിർത്തിവെക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ ഉത്തരവ്‌. വെള്ളെഴുത്ത് ബാധിച്ചവർ ഒരു തുള്ളി മരുന്ന്...

തിരുവനന്തപുരത്ത് ഉഴുന്നുവടയിൽ നിന്ന് ബ്ലേഡ് കണ്ടെത്തിയാതായി റിപ്പോർട്ട്

സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ തകൃതിയായി നടക്കുമ്പോഴും, നമ്മൾ പുറത്ത് നിന്നും കഴിക്കുന്ന ഓരോ ഭക്ഷണപദാർത്ഥവും വളരെ ശ്രദ്ധയോടെ തന്നെ നിരീക്ഷിച്ചു കഴിച്ചില്ലെങ്കിൽ ജീവഹാനിക്ക് വരെ ഇടയായേക്കാം എന്ന്...

മെഡിക്ലെയിം നിഷേധിച്ച ഇൻഷുറൻസ് കമ്പനിയുടെ നിലപാടിനെ തള്ളി എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി

നേരത്തെ രോഗമുണ്ടായിരുന്നെന്ന കാരണം കാണിച്ച് മെഡിക്ലെയിം നിഷേധിച്ച ഇൻഷുറൻസ് കമ്പനിയുടെ നിലപാടിനെ തള്ളി എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി. ഇൻഷുറൻസ് പോളിസി എടുത്ത് നാല് മാസത്തിന് ശേഷമുള്ള പരിശോധനയിലാണ് എറണാകുളം പിറവം...

ജിമ്മിൽ പതിവ് വ്യായാമത്തിനിടയിൽ യുവതി കുഴഞ്ഞു വീണു മരിച്ചു

ജിമ്മിൽ വർക്ഔട്ടിനിടെ ജീവഹാനി സംഭവിക്കുന്നവരുടെ എണ്ണം തുടർകഥയാവുന്ന വാർത്തകൾ DoctorLive മുൻപും റിപ്പോർട്ട് ചെയ്തതിട്ടുണ്ട് ഇപ്പോഴിതാ കൊച്ചിയിലും അത്തരമൊരു ദാരുണ സംഭവം നടന്നിരിക്കുകയാണ്. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടയിൽ ഒരു യുവതിയാണ് കുഴഞ്ഞുവീണു...

ഒടുവിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് എതിരെ സ്വയം പ്രതിരോധം തീർത്ത് പ്രകൃതി

ഒടുവിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് എതിരെ സ്വയം പ്രതിരോധം തീർത്ത് പ്രകൃതി. പ്രതിവർഷം ലോകത്താകെ 800 ബില്യൺ പൗണ്ട് പ്ലാസ്റ്റിക് മാലിന്യങ്ങൾ പുറന്തള്ളുന്നതായാണ് കണക്കുകൾ. കടലിൽ അടിഞ്ഞുകൂടുന്ന ഈ മാലിന്യങ്ങൾ കടലിന്റെ ആവാസവ്യവസ്ഥയെ തകിടം...

ഭാര്യയ്‍ക്ക് ഡിമെൻഷ്യ സ്ഥിരീകരിച്ചതോടെ ഒരുമിച്ച് മരിക്കാൻ തീരുമാനം എടുത്ത് ദമ്പതികൾ

ഭാര്യയ്‍ക്ക് ഡിമെൻഷ്യ സ്ഥിരീകരിച്ചതോടെ ഒരുമിച്ച് മരിക്കാൻ തീരുമാനം എടുത്ത് ദമ്പതികൾ. യുകെയിൽ നിന്നുള്ള വൃദ്ധ ദമ്പതികളാണ് ദയാവധം നിയമപരമായി അംഗീകരിച്ചുട്ടുള്ള സ്വിറ്റ്സർലാൻഡിലെ സൂയിസൈഡ് പോഡുപയോ​ഗിച്ചുള്ള മരണത്തിന് തയ്യാറെടുക്കുന്നത്. കൃത്യമായ കാരണങ്ങളുണ്ടെങ്കിൽ മരിക്കാനുള്ള അനുമതി രാജ്യത്ത്...
- Advertisement -

Block title

0FansLike

Block title

0FansLike