31.8 C
Kerala, India
Thursday, November 7, 2024

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം. മേലെ മുള്ളി ഊരിൽ ശാന്തി മരുതൻ്റെ ഒരു ദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിൽ...

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഗർഭസ്ഥശിശു മരിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അമ്മയും മരിച്ചു

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഗർഭസ്ഥശിശു മരിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അമ്മയും മരിച്ചു. എകരൂർ ഉണ്ണികുളം ആർപ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി (35) ആണ് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മരിച്ചത്....

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചതിനെ കുറിച്ച് അനുഭവം പങ്കുവെച്ച് നെയ്യാറ്റിൻകര സ്വദേശി ശ്യാം

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചതിനെ കുറിച്ച് അനുഭവം പങ്കുവെച്ച് നെയ്യാറ്റിൻകര സ്വദേശി ശ്യാം. രോഗബാധയെത്തുടർന്ന് മരിച്ച അഖിലിന്റെ ബന്ധുവായിരുന്നു ശ്യാം. അഖിലിനൊപ്പം ആശുപത്രിയിൽ കൂട്ടുനിന്നിരുന്നു. കുട്ടിക്കാലം മുതലേ ശ്യാം കുളിച്ചിരുന്നുന്നത് കണ്ണറവിളയിലെ കാവിൻകുളത്തിലാണ്. പണി...

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 10 പേരേയും ഡിസ്ചാര്‍ജ്...

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 10 പേരേയും ഡിസ്ചാര്‍ജ് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ് ജോർജ്. ആദ്യം തന്നെ കൃത്യമായി രോഗനിര്‍ണയം നടത്തുകയും മില്‍ട്ടിഫോസിന്‍ ഉള്‍പ്പെടെയുള്ള...

ചെന്നൈയിൽ 23 ദിവസം പ്രായമുള്ള കുഞ്ഞില്‍ അത്യപൂര്‍വ ഹെര്‍ണിയ ശസ്ത്രക്രിയ നടത്തി ഡോക്ടര്‍മാര്‍

ചെന്നൈയിൽ  23 ദിവസം പ്രായമുള്ള കുഞ്ഞില്‍ അത്യപൂര്‍വ ഹെര്‍ണിയ ശസ്ത്രക്രിയ നടത്തി ഡോക്ടര്‍മാര്‍. ഈ രോഗവുമായി ബന്ധപ്പെട്ട് നടക്കുന്ന ലോകത്തിലെതന്നെ നാലമത്തെ ശസ്ത്രക്രിയയാണ് ഇതെന്ന് നേതൃത്വം നല്‍കിയ ചെന്നൈയിലെ എസ്.ആര്‍.എം ഗ്ലോബല്‍ ആശുപത്രിയിലെ...

70 വയസ്സിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ ചികിത്സ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

70 വയസ്സിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ ചികിത്സ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജന ആരോഗ്യ യോജന ദേശീയ ഇൻഷുറൻസ് പദ്ധതിക്ക് കീഴിൽ സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനിയ്‌ക്കെതിരേയും എലിപ്പനിയ്‌ക്കെതിരേയും ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനിയ്‌ക്കെതിരേയും എലിപ്പനിയ്‌ക്കെതിരേയും ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എലിപ്പനി മരണം ഒഴിവാക്കാന്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കണം. കൈകാലുകളില്‍...

9000 കിലോമീറ്റർ അകലെയുള്ള പന്നിയിൽ ​ഗെയിം കൺട്രോളറിലൂടെ സർജറി നടത്തിയ അതിശയമുളവാക്കുന്ന വാർത്തയാണ് ഇപ്പോൾ...

ശസ്ത്രക്രിയാരം​ഗത്ത് അത്യധുനികമായ പലചുവടുവെപ്പുകൾക്കും ശാസ്ത്രലോകം സാക്ഷ്യംവഹിക്കുന്നുണ്ട്. രാേ​ഗിയുടെ അടുത്തില്ലാതെയും ശസ്ത്രക്രിയ സാധ്യമാക്കിയതിന്റെ റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സമാനമായൊരു വാർത്തയാണ് സ്വിറ്റ്സർലന്റിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്. 9000 കിലോമീറ്റർ അകലെയുള്ള പന്നിയിൽ ​ഗെയിം കൺട്രോളറിലൂടെ...

ശരീരത്തിന്റെ പലഭാ​ഗങ്ങളിലും അനുഭവപ്പെടുന്ന വേദനയ്ക്ക് പിന്നിൽ അടിവയറ്റിലെ കൊഴുപ്പാവാം വില്ലനെന്ന് പഠന റിപ്പോർട്ട്

ശരീരത്തിന്റെ പലഭാ​ഗങ്ങളിലും അനുഭവപ്പെടുന്ന വേദനയ്ക്ക് പിന്നിൽ അടിവയറ്റിലെ കൊഴുപ്പാവാം വില്ലനെന്ന് പഠന റിപ്പോർട്ട്. റീജ്യനൽ അനസ്തേഷ്യ& പെയിൻ മെഡിസിൻ എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒന്നിലധികം ശരീരഭാ​ഗങ്ങളിൽ വേദന ഉണ്ടെങ്കിൽ അടിവയറിലെ...

ആന്റിബയോട്ടിക്കുകൾ തിരിച്ചറിയാനായി ഇനിമുതൽ നീല നിറത്തിലുള്ള പ്രത്യേക കവറുകളിൽ നൽകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

സാധാരണക്കാർക്ക് ആന്റിബയോട്ടിക്കുകൾ തിരിച്ചറിയാനായി ഇനിമുതൽ നീല നിറത്തിലുള്ള പ്രത്യേക കവറുകളിൽ നൽകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡ്രഗ്സ് കൺട്രോൾ വകുപ്പ് ആദ്യഘട്ടമായി 50,000 നീല കവറുകൾ തയ്യാറാക്കി സംസ്ഥാനത്തെ സ്വകാര്യ...
- Advertisement -

Block title

0FansLike

Block title

0FansLike