എംപോക്‌സ് രോഗബാധിതനായി കേരളത്തിൽ ചികിത്സയിലായിരുന്ന വ്യക്തിക്ക് ക്ലേഡ് 1 ബി വകഭേദം സ്ഥിരീകരിച്ചു
എംപോക്‌സ് രോഗബാധിതനായി കേരളത്തിൽ ചികിത്സയിലായിരുന്ന വ്യക്തിക്ക് ക്ലേഡ് 1 ബി വകഭേദം സ്ഥിരീകരിച്ചു. യു.എ.ഇ.യിൽനിന്ന് ഈയിടെ കേരളത്തിലെത്തിയ മലപ്പുറം സ്വദേശിയായ 38-കാരനിലാണ് ക്ലേഡ് 1 ബി വകഭേദം സ്ഥിരീകരിച്ചത് . ലോകാരോഗ്യസംഘടന ആരോഗ്യ...
സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒന്നരമാസത്തിനിടെ 82 മരണം
സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒന്നരമാസത്തിനിടെ മരിച്ചത് 82 പേരെന്ന് കണക്ക് . 664 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഓഗസ്റ്റ് ഒന്നുമുതൽ സെപ്‌റ്റംബർ 19 വരെയുള്ള ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരമാണിത്. ഈ സമയത്തിനിടെ ഏറ്റവും...
എംപോക്‌സ് സംബന്ധമായി പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്
സംസ്ഥാനത്ത് എംപോക്‌സ് സംബന്ധമായ പ്രതിരോധത്തിനും ഫലപ്രദമായ ചികിത്സയ്ക്കുമായി പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്റ്റേറ്റ് ആർആർടി യോഗം ചേർന്ന് സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി. കേസുകൾ കൂടുകയാണെങ്കിൽ അതനുസരിച്ചുള്ള...
കുട്ടികളിൽ പോളിയോബാധയ്ക്ക് സമാനമായ ലക്ഷണങ്ങളുള്ള ശ്വാസകോശ അണുബാധ യു.എസിൽ
കുട്ടികളിൽ പോളിയോബാധയ്ക്ക് സമാനമായ ലക്ഷണങ്ങളുള്ള ശ്വാസകോശ അണുബാധ യു.എസിൽ പടരുന്നതായി റിപ്പോർട്ട് . മലിനജന സാമ്പിളിൽ നടത്തിയ പരിശോധനയിൽ ശ്വാസകോശ അസുഖങ്ങൾക്ക് കാരണമാക്കുന്ന എന്ററോവൈറസ് വകഭേദമായ ഡി68(d68) വലിയതോതിൽ കണ്ടെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ...
കാൻസറിനോട് പോരാടി ദക്ഷിണ കൊറിയൻ അഭിനേതാവ് കിം വൂ ബിൻ
കാൻസറിനോട് പോരാടി വിജയം വരിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞ് ദക്ഷിണ കൊറിയൻ അഭിനേതാവ് കിം വൂ ബിൻ. കാൻസർ ചികിത്സയ്ക്കുശേഷം വീണ്ടും അഭിനയജീവിതത്തിലേക്ക് തിരികെയെത്തിയ കിം വൂ ബിൻ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ്...
കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പാമ്പുകളുടെ ശല്യം
കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പാമ്പുകളുടെ ശല്യം രൂക്ഷമാകുന്നതായി ആരോപണം. ആശുപത്രിയുടെ അഞ്ചാം നിലയിൽവരെ പാമ്പുകളുടെ സാന്നിദ്ധ്യം ഉണ്ടായതായി രോഗികൾ പറയുന്നു. നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗമാണ് ഇവിടെ പ്രവർത്തിക്കുന്നത്....
അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 38ക്കാരൻ മരിച്ചു.
അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 38ക്കാരൻ മരിച്ചു. ചട്ടഞ്ചാൽ ഉക്രംപാടിയിലെ പി.കുമാരൻ നായരുടെ മകൻ എം.മണികണ്ഠൻ ആണു മരിച്ചത്. 2 ആഴ്ചയോളം കാസർകോട് ഗവ. ജനറൽ ആശുപത്രിയിലും കണ്ണൂരിലെ...
നിപ രോഗബാധ ഫലം നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണാ ജോർജ്
നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഞായറാഴ്ച പുറത്തു വന്ന മൂന്നു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതു വരെ 78 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. മന്ത്രിയുടെ നേതൃത്വത്തിൽ...
ആലപ്പുഴയിൽ എംപോക്സ് സംശയം
ആലപ്പുഴയിൽ എംപോക്സ് സംശയം. രോഗലക്ഷണങ്ങളോടെ വിദേശത്തുനിന്ന് എത്തിയ ഹരിപ്പാട് സ്വദേശിയാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത് . ഇദ്ദേഹത്തിന്റെ കുടുംബം ക്വാറന്റൈനിലാണ്. തിങ്കളാഴ്ചയോടെ പരിശോധനാഫലം പുറത്തുവന്നാൽ മാത്രമേ രോഗം സ്ഥിരീകരിക്കാനാവൂ. അതേസമയം...
ADHD എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നയാളാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരം ആലിയ ഭട്ട്
അടുത്തിടെയാണ് മലയാള സിനിമാ താരങ്ങളായ ഫഹദ് ഫാസിലും, ഷൈൻ ടോം ചാക്കോയും തങ്ങൾക്ക് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ഡിസോർഡർ സ്ഥിരീകരിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞത്. ഇപ്പോഴിതാ താനു ADHD എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നയാളാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്...