24.8 C
Kerala, India
Wednesday, November 6, 2024

ദേശീയ പ്രബന്ധ മത്സരത്തിൽ അണ്ടർ ഗ്രാജുവേറ്റ് വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട് കോട്ടയം മെഡിക്കൽ കോളേജിലെ അപ്പു...

നാഷണൽ മെഡിക്കൽ കമ്മീഷന്റെ ഫാമിലി അഡോപ്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി നടന്ന ദേശീയ പ്രബന്ധ മത്സരത്തിൽ അണ്ടർ ഗ്രാജുവേറ്റ് വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടത് കോട്ടയം മെഡിക്കൽ കോളേജിലെ അപ്പു രജോഷ് ആണ്. ആർപ്പൂക്കര പഞ്ചായത്തിലെ മഞ്ഞാനിക്കരി...

ആന്റിബയോട്ടിക് മരുന്ന് തുടർച്ചയായി കഴിച്ച മോഡലിന്റെ ശരീരം ചൊറിഞ്ഞുപൊട്ടിയെന്ന് റിപ്പോർട്ട്

ആന്റിബയോട്ടിക് മരുന്ന് തുടർച്ചയായി കഴിച്ച മോഡലിന്റെ ശരീരം ചൊറിഞ്ഞുപൊട്ടിയെന്ന് റിപ്പോർട്ട്. തായ്ലന്റ് സ്വദേശിയായ 31 കരിയിലാണ് ചുവന്ന നിറത്തിലുള്ള തിണർപ്പുകളും കുരുക്കളും പ്രത്യക്ഷപ്പെട്ടത്. ഇവരുടെ കാഴ്ചയും കുറഞ്ഞുവെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. സ്വിം...

അടിക്കടിയുണ്ടാകുന്ന പക്ഷിപ്പനി പ്രതിരോധിക്കുന്നതിന് ഫാമുകളിൽ ജൈവസുരക്ഷ ഉറപ്പാക്കാൻ സർക്കാർ നിർദേശം

അടിക്കടിയുണ്ടാകുന്ന പക്ഷിപ്പനി പ്രതിരോധിക്കുന്നതിന് ഫാമുകളിൽ ജൈവസുരക്ഷ ഉറപ്പാക്കാൻ സർക്കാർ നിർദേശം. കേരളത്തിൽ പക്ഷിപ്പനി പ്രഭവകേന്ദ്രങ്ങൾ കൂടുന്നതിനെക്കുറിച്ച് പഠിച്ച് പ്രതിരോധമാർഗം നിർദേശിക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെയും പരിശോധന നടത്തിയ ലാബുകളുടെയും റിപ്പോർട്ടുകൾ അടിസ്ഥാനമാക്കിയാണ് പുതിയ...

എംപോക്‌സ് രോഗബാധിതനായി കേരളത്തിൽ ചികിത്സയിലായിരുന്ന വ്യക്തിക്ക് ക്ലേഡ് 1 ബി വകഭേദം സ്ഥിരീകരിച്ചതിൽ നിലവിൽ...

എംപോക്‌സ് രോഗബാധിതനായി കേരളത്തിൽ ചികിത്സയിലായിരുന്ന വ്യക്തിക്ക് ക്ലേഡ് 1 ബി വകഭേദം സ്ഥിരീകരിച്ചതിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അനാവശ്യ പ്രചരണം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ്. കോം​ഗോ, സ്വീഡൻ, തായ്ലന്റ് എന്നിവിടങ്ങളിൽ മാത്രമാണ്...

സംസ്ഥാന സർക്കാരിൻ്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചുള്ള 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായിട്ടുള്ള വിവിധ പദ്ധതികളുടെ...

സംസ്ഥാന സർക്കാരിൻ്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചുള്ള 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായിട്ടുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇടുക്കി ജില്ലയിൽ ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിച്ചു. ഇടുക്കി മെഡിക്കൽ കോളേജിലെ ലേഡീസ് ഹോസ്റ്റൽ, ബോയിസ്...

ആധുനിക ചികിത്സയിൽ വീണ്ടും മികവ് തെളിയിച്ച് സർക്കാർ ആശുപത്രി

ആധുനിക ചികിത്സയിൽ വീണ്ടും മികവ് തെളിയിച്ച് സർക്കാർ ആശുപത്രി. കൈകാലുകൾക്ക് സ്വാധീനം നഷ്ടപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് എമർജൻസി മെഡിസിൻ വിഭാഗത്തിലെത്തിച്ച 70 വയസുകാരനാണ് ആധുനിക ചികിത്സയിലൂടെ ജീവിതത്തിലേയ്ക്ക് മടങ്ങിവന്നത്. പരിശോധനയിൽ 70കാരന്...

ഇടുക്കി മെഡിക്കൽ കോളേജിൽ നടന്നുവരുന്ന മുഴുവൻ നിർമ്മാണ പ്രവൃത്തികളും 2025 മാർച്ച് 9നകം പൂർത്തീകരിക്കണമെന്ന്...

ഇടുക്കി മെഡിക്കൽ കോളേജിൽ നടന്നുവരുന്ന മുഴുവൻ നിർമ്മാണ പ്രവൃത്തികളും 2025 മാർച്ച് 9നകം പൂർത്തീകരിക്കണമെന്ന് നിർവ്വഹണ ഏജൻസിയായ കിറ്റ് കോയ്ക്ക് ആരോഗ്യ മന്ത്രി വീണ ജോർജ് നിർദ്ദേശം നൽകി. സർക്കാറിൻ്റെ നൂറ്ദിന കർമ്മപരിപാടികളുടെ...

സംസ്ഥാനത്ത് ക്ഷയരോഗ വിമുക്തമായ കൂടുതൽ പഞ്ചായത്തുകൾ ഉള്ള ജില്ല ഇടുക്കി

സംസ്ഥാനത്ത് ക്ഷയരോഗ വിമുക്തമായ കൂടുതൽ പഞ്ചായത്തുകൾ ഉള്ള ജില്ലയാണ് ഇടുക്കിയെന്നും ജില്ലയിലെ പൊതുജനാരോഗ്യ പ്രവർത്തകരുടെ മികവാണ് ഇതിന് കാരണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് . ജില്ലാ പഞ്ചായത്ത് വിട്ട് നൽകിയ...

സർക്കാർ പ്ലാൻ ഫണ്ടിൽ അനുവദിച്ച 3.6 കോടി രൂപ ഉപയോഗിച്ച് അടിമാലി താലൂക്കാശുപത്രിയിൽ നിർമ്മിച്ച...

സർക്കാർ പ്ലാൻ ഫണ്ടിൽ അനുവദിച്ച 3.6 കോടി രൂപ ഉപയോഗിച്ച് അടിമാലി താലൂക്കാശുപത്രിയിൽ നിർമ്മിച്ച പത്ത് കിടക്കകളുള്ള ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജ് നിർവഹിച്ചു. തമിഴ്‌നാട്...

കോഴിക്കോട് ജില്ലയിൽ ചങ്ങരോത്ത് പഞ്ചായത്തിൽ മുന്നൂറിലധികം പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയിൽ ചങ്ങരോത്ത് പഞ്ചായത്തിൽ മുന്നൂറിലധികം പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ വാർഡുകളിലും ആരോഗ്യവിഭാഗത്തിന്റെ പ്രത്യേക സർവേ നടത്തി. വടക്കുമ്പാട് എച്ച്.എസ്.എസിലെ വിദ്യാർഥികളാണ് ഇതിൽ ഭൂരിഭാഗവും. ചിലർ ആശുപത്രിയിൽ ചികിത്സയിലാണ്. ഓരോദിവസംകഴിയുമ്പോഴും...
- Advertisement -

Block title

0FansLike

Block title

0FansLike