നിയമസഭാ ഉപതെരഞ്ഞെടുപ്പ്; എന്‍ഡിഎയില്‍ ഐക്യമുണ്ടായില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

മലപ്പുറം: നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് മണ്ഡലങ്ങളില്‍ എന്‍ഡിഎയില്‍ ഐക്യമുണ്ടായില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എല്ലാ നേതാക്കളും കെട്ടിപ്പിടിച്ച് ഇരുന്നിട്ട് കാര്യമില്ലെന്നും ബിജെപി, ബിഡിജെഎസ് പ്രവര്‍ത്തകര്‍ തമ്മില്‍ താഴെ തട്ട് മുതല്‍ ഐക്യം ഉണ്ടാകണമെന്നും തുഷാര്‍ വിമര്‍ശിച്ചു.

ഒറ്റയ്ക്ക് നിന്ന് സംസ്ഥാനത്ത് ബിജെപിക്ക് ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY