സംസ്ഥാനത്ത് വീണ്ടും എംപോക്സ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് വീണ്ടും എംപോക്സ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്തുനിന്നെത്തിയ യുവാവ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. നാലു ദിവസം മുമ്പാണ് രോഗലക്ഷണങ്ങളോടെ...
ലോകത്താകമാനം ഹ്രസ്വദൃഷ്ടി യുള്ള കുട്ടികളുടേയും കൗമാരക്കാരുടേയും എണ്ണം വർധിക്കുന്നതായി പഠനം
ലോകത്താകമാനം ഹ്രസ്വദൃഷ്ടി യുള്ള കുട്ടികളുടേയും കൗമാരക്കാരുടേയും എണ്ണം വർധിക്കുന്നതായി പഠനം.ചൈനയിലെ സുൻ യാറ്റ് സെൻ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനുപിന്നിൽ. അടുത്തുള്ള വസ്തുക്കൾ കാണാൻ കഴിയുകയും ദൂരെയുള്ള വസ്തുക്കൾ ശരിയായി കാണാൻ സാധിക്കാതിരിക്കുകയും ചെയ്യുന്ന...
വാടകഗർഭം ധരിക്കുന്ന സ്ത്രീകൾ പ്രസവാനന്തരം നേരിടേണ്ടിവരുന്ന വെല്ലുവിളികൾ മറ്റ് അമ്മമാരെ അപേക്ഷിച്ച് കൂടുതലാണെന്ന് പഠനം
വാടകഗർഭം ധരിക്കുന്ന സ്ത്രീകൾ പ്രസവാനന്തരം നേരിടേണ്ടിവരുന്ന വെല്ലുവിളികൾ മറ്റ് അമ്മമാരെ അപേക്ഷിച്ച് കൂടുതലാണെന്ന് പഠനം. കാനഡയിലെ മഗിൽ സർവ്വകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. അമ്മമാരുടെ രോഗാവസ്ഥ, നവജാത ശിശുക്കളുടെ രോഗാവസ്ഥ, സിസേറിയൻ പ്രസവം,...
രാജ്യത്ത് വിതരണം ചെയ്യുന്ന അമ്പതിലേറെ മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി
രാജ്യത്ത് വിതരണം ചെയ്യുന്ന അമ്പതിലേറെ മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ്സ് കൺട്രോൾ ഓർഗനൈസേഷൻ. ചില കമ്പനികളുടെ കാൽസ്യം, വിറ്റാമിൻ D3 സപ്ലിമെന്റ്സ്, പ്രമേഹ മരുന്നുകൾ, ഉയർന്ന രക്തസമ്മർദത്തിനുള്ള മരുന്നുകൾ, പാരസെറ്റാമോൾ...
എംപോക്സ് റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്നെത്തുന്നവർ താമസസ്ഥലത്തിന് സമീപമുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് വിവരങ്ങൾ...
എംപോക്സ് റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്നെത്തുന്നവർ താമസസ്ഥലത്തിന് സമീപമുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകണമെന്നും രോഗലക്ഷണങ്ങളുണ്ടായാൽ അടിയന്തരമായി അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണമെന്നും ജില്ല മെഡിക്കൽ ഓഫിസർ . തിരുവനന്തപുരം വിമാനത്താവളത്തിൽ...
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാന്റീൻനിന്നു വാങ്ങിയ പ്രഭാതഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയതായി ആരോപണം
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാന്റീൻനിന്നു വാങ്ങിയ പ്രഭാതഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയതായി ആരോപണം. വാഴൂർ കണ്ടപ്ലാക്കൽ കെ.ജി. രഘുനാഥൻ ബുധനാഴ്ച രാവിലെ പാഴ്സലായി അപ്പത്തിനൊപ്പം വാങ്ങിയ കടലക്കറിയിലാണ് പാറ്റയെ കണ്ടെത്തിയത്. ഭക്ഷണം വാങ്ങിയ ആൾ...
അഫ്ഗാനിസ്താനിൽ അജ്ഞാത രോഗം പടരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
അഫ്ഗാനിസ്താനിൽ അജ്ഞാത രോഗം പടരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രോഗം ബാധിച്ച് രണ്ട് പേർ മരിച്ചതായും റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്താനിലെ പർവാൻ പ്രവിശ്യയിൽ 500 പേർ നിലവിൽ രോഗബാധിതരാണ്. കേസുകൾ കൂടുകയാണെന്നും...
ഇരുപതുകാരിയുടെ കണ്ണിൽ നിന്നും ഡോക്ടർമാർ പുറത്തെടുത്തത് 16 സെന്റീമീറ്റർ നീളമുള്ള വിര
അസഹ്യമായ ചൊറിച്ചിലും അസ്വസ്ഥതയും. ഇരുപതുകാരിയുടെ കണ്ണിൽ നിന്നും ഡോക്ടർമാർ പുറത്തെടുത്തത് 16 സെന്റീമീറ്റർ നീളമുള്ള വിര.
കണ്ണിൽ കടുത്ത ചൊറിച്ചിലുമായാണ് ഇരുപതുകാരിയായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടുന്നത്. പല ആശുപത്രികളിൽ കാണിച്ചിട്ടും, മരുന്നുകൾ മാറി...
ഫുഡ് പാക്കേജുകളിൽ സ്തനാർബുദത്തിന് കാരണമാകുന്ന ഘടകങ്ങളേക്കുറിച്ച് കണ്ടെത്തി ഗവേഷകർ
ഫുഡ് പാക്കേജുകളിൽ സ്തനാർബുദത്തിന് കാരണമാകുന്ന ഘടകങ്ങളേക്കുറിച്ച് കണ്ടെത്തി ഗവേഷകർ. പ്ലാസ്റ്റിക്, പേപ്പർ, കാർഡ്ബോർഡ് തുടങ്ങിയ ഫുഡ് പാക്കേജിങ് മെറ്റീരിയലുകളിൽ ഇരുനൂറിനടുത്ത് കാൻസറിന് കാരണമാകുന്ന ഘടകങ്ങളുണ്ടെന്ന് ഗവേഷകർ പഠനത്തിലൂടെ കണ്ടെത്തി. ഫ്രോണ്ടിയേഴ്സ് ഇൻ ടോക്സിക്കോളജി...
വീണ്ടും ചരിത്ര നേട്ടവുമായി തിരുവനന്തപുരം മെഡി. കോളേജ്
വീണ്ടും ചരിത്ര നേട്ടവുമായി തിരുവനന്തപുരം മെഡി. കോളേജ്. ഹൃദയാഘാതത്തെ തുടർന്ന് അത്യപൂർവമായി സംഭവിക്കുന്ന ഹൃദയ ഭിത്തിയിലെ വിള്ളൽ മാറ്റാൻ നടത്തിയ താക്കോൽ ദ്വാര ശസ്ത്രക്രിയ രണ്ടാം തവണയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിജയകരമായി...