സംസ്ഥാന സർക്കാരിന്റെ വയോജനങ്ങൾക്കുള്ള ‘വയോമിത്രം’ അവശതയിൽ എന്ന് റിപ്പോർട്ട്
65-നു മുകളിൽ പ്രായമുള്ള വയോജനങ്ങളുടെ മാനസിക, ആരോഗ്യ സംരക്ഷണ പരിപാലനത്തിനായി തുടങ്ങിയ സംസ്ഥാന സർക്കാർ പദ്ധതി വയോമിത്രം അവശതയിൽ എന്ന് റിപ്പോർട്ട്. വയോധികർക്ക് ആവശ്യത്തിന് മരുന്നുകൾ ലഭ്യമല്ലെന്നാണ് പ്രധാന പരാതി. പല മരുന്നുകളും...
യുവാക്കളിലെ ഉറക്കക്കുറവ് മസ്തിഷ്‌കത്തിന് പ്രായം കൂട്ടുമെന്ന് പഠന റിപ്പോർട്ട്
യുവാക്കളിലെ ഉറക്കക്കുറവ് മസ്തിഷ്‌കത്തിന് പ്രായം കൂട്ടുമെന്ന് പഠന റിപ്പോർട്ട്. നാൽപതുകളുടെ തുടക്കത്തിൽ മതിയായ ഉറക്കം നഷ്ടപ്പെടുന്നവരിൽ മസ്തിഷ്‌കവാർധക്യം വേഗത്തിൽ സംഭവിക്കുമെന്നും അമ്പതുവയസ്സാവുന്നതോടെ ഓർമക്കുറവ് സംഭവിക്കാമെന്നും അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ ജേണലിൽ പ്രസിദ്ധീകരിച്ച...
വില്ല്യാം രാജകുമാരന്റെ ഭാര്യയും വെയ്ൽസ് രാജകുമാരിയുമായ കേറ്റ് തനിക്കയച്ച ആശംസയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ്...
വില്ല്യാം രാജകുമാരന്റെ ഭാര്യയും വെയ്ൽസ് രാജകുമാരിയുമായ കേറ്റ് തനിക്കയച്ച ആശംസയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് താരം മനീഷ കൊയ്‌രാള. ഒവേറിയൻ കാൻസറിനോടുള്ള തന്റെ പോരാട്ടം വിജയം കണ്ടതിൽ സന്തോഷം പ്രകടിപ്പിച്ചാണ് കേറ്റ് തനിക്ക്...
വിപണിയിൽ നിന്ന് നിലവാരമില്ലാത്ത മരുന്നുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി സി.ഡി.എസ്.സി ഒ നടത്തിയ പരിശോധനകളിൽ പരാജയപ്പെട്ട്...
വിപണിയിൽ നിന്ന് നിലവാരമില്ലാത്ത മരുന്നുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി സി.ഡി.എസ്.സി ഒ നടത്തിയ പരിശോധനകളിൽ പരാജയപ്പെട്ട് വിറ്റാമിൻ ടാബ്‌ലെറ്റുകൾ. സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ സെപ്റ്റംബറിൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ. മൂവായിരത്തോളം...
സ്ത്രീകൾക്കും കുട്ടികൾക്കും ആരോഗ്യ പരിരക്ഷാ പദ്ധതി അവതരിപ്പിച്ച് നിത അംബാനി
സ്ത്രീകൾക്കും കുട്ടികൾക്കും ആരോഗ്യ പരിരക്ഷാ പദ്ധതി അവതരിപ്പിച്ച് നിത അംബാനി. റിലയൻസ് ഫൗണ്ടേഷൻ്റെ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി, സർ എച്ച് എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിൻ്റെ വാർഷികത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കുട്ടികൾ,...
വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷന്റെ 2024 ലെ ഏഞ്ചൽസ് അവാർഡ് തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ...
വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷന്റെ 2024 ലെ ഏഞ്ചൽസ് അവാർഡ് തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂറോളജി വിഭാഗം കരസ്ഥമാക്കി. സ്ട്രോക്ക് ചികിത്സയിൽ ഏറ്റവും മികച്ച സേവനം നൽകുന്ന ന്യൂറോളജി വിഭാഗത്തിന്...
പ്രമേഹ രോഗത്തിന്റെ അപകടകരമായ സങ്കീർണതകളിലൊന്നാണ് കാലിൽ ഉണ്ടാകുന്ന മുറിവുകൾ
പ്രമേഹ രോഗത്തിന്റെ അപകടകരമായ സങ്കീർണതകളിലൊന്നാണ് കാലിൽ ഉണ്ടാകുന്ന മുറിവുകൾ. ഇത് മൂലം പ്രമേഹ രോഗികൾക്ക് അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഏറെയാണ്. എന്നാൽ പ്രമേഹരോഗികളിലെ ഇത്തരം മുറിവുണക്കാൻ നൂതന ഡ്രസിങ് സംവിധാനം വികസിപ്പിച്ചിരിക്കുകയാണ് കേരള...
ലോകയാത്ര ഡോട്ട് കോം – യാത്രചെയ്യാന്‍ എല്ലാവര്‍ക്കും അര്‍ഹതയുണ്ട്
ബഡ്ജറ്റിന്റെ പരിമിതികള്‍ ഇല്ലാതെ, യാത്രകളെ സ്നേഹിക്കുന്ന ഓരോരുത്തര്‍ക്കും, ഇനി അവരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാം. ലോകമെമ്പാടുമുള്ള യാത്രാപ്രേമികള്‍ക്ക് കഴിഞ്ഞ 27 വര്‍ഷമായി ലെഷര്‍ ടൂര്‍സിന്റെ അനന്തസാധ്യതകള്‍ തുറന്നുകൊടുത്ത കേരളത്തിലെ മുൻനിര വിദേശ ടൂർ ഓപ്പറേറ്റർ...
അടുത്തിടെയാണ് ഹോളിവുഡ് നടി ഒലിവിയ മൺ സ്തനാർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ച് തന്റെ ഇൻസ്റ്റഗ്രം പേജിലൂടെ പങ്കുവെച്ചത്
അടുത്തിടെയാണ് ഹോളിവുഡ് നടി ഒലിവിയ മൺ സ്തനാർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ച് തന്റെ ഇൻസ്റ്റഗ്രം പേജിലൂടെ പങ്കുവെച്ചത്. ഇപ്പോഴിതാ സ്തനാർബുദ ശസ്ത്രക്രിയയ്ക്കുശേഷം പാടുകളുള്ള ശരീരത്തിന്റെ ചിത്രങ്ങളാണ് തരാം പങ്കുവെച്ചിരിക്കുന്നത്. സ്കിംസ് എന്ന ബ്രാൻഡിന്റെ ക്യാംപയിൻ ഷൂട്ടിൽ...
70 വയസ്സിന് മുകളിൽ പ്രായമായവർക്ക് ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുന്ന പദ്ധതി
70 വയസ്സിന് മുകളിൽ പ്രായമായവർക്ക് ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച തുടക്കംകുറിക്കും. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജ പോർട്ടലിലോ ആയുഷ്മാൻ ആപ്പിലോ ഇതിനായി...