സംസ്ഥാനത്തെ എലിപ്പനി ബാധിതരുടെ എണ്ണത്തില്‍ ആശങ്കപ്പെടുത്തുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്
സംസ്ഥാനത്തെ എലിപ്പനി ബാധിതരുടെ എണ്ണത്തില്‍ ആശങ്കപ്പെടുത്തുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 2,512 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. മരണനിരക്കും കുത്തനെ കൂടിയിരിക്കുകയാണ്. ഒക്ടോബറില്‍ ആദ്യ നാലുദിവസത്തിനിടെ...
ഉത്തര്‍പ്രദേശിലെ ബറേലിയില്‍ പെണ്‍കുട്ടിയുടെ വയറ്റില്‍നിന്ന് രണ്ട് കിലോഗ്രാം ഭാരമുള്ള മുടിക്കെട്ട് നീക്കംചെയ്ത് ഡോക്ടർമാർ
ഉത്തര്‍പ്രദേശിലെ ബറേലിയില്‍ പെണ്‍കുട്ടിയുടെ വയറ്റില്‍നിന്ന് രണ്ട് കിലോഗ്രാം ഭാരമുള്ള മുടിക്കെട്ട് നീക്കംചെയ്ത് ഡോക്ടർമാർ. കര്‍ഗെയ്‌ന സ്വദേശിയായ 21-കാരിയുടെ വയറ്റില്‍നിന്നാണ് ഇത്രയും ഭാരമുള്ള മുടി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. റാപുന്‍സല്‍ സിന്‍ഡ്രോം എന്ന മാനസികപ്രശ്‌നം കാരണമാണ്...
യുവത്വത്തിന്റെ ആരംഭകാലത്തുതന്നെ പ്രശസ്തിയുടെ കൊടുമുടിയേന്തിയ കനേഡിയൻ പോപ് ഗായകനാണ് ജസ്റ്റിൻ ബീബർ
യുവത്വത്തിന്റെ ആരംഭകാലത്തുതന്നെ പ്രശസ്തിയുടെ കൊടുമുടിയേന്തിയ കനേഡിയൻ പോപ് ഗായകനാണ് ജസ്റ്റിൻ ബീബർ. സംഗീതം കൊണ്ട് ആസ്വാദക ലക്ഷങ്ങളെ വിസ്മയിപ്പിക്കുമ്പോഴും ലഹരിയാൽ നിയന്ത്രിക്കപ്പെടുകയായിരുന്നു തന്റെ ജീവിതം എന്ന് തുറന്നു പറയുകയാണ് താരം.
തന്റെ ജീവനെയും ആരോഗ്യത്തെയും...
കഴിഞ്ഞ കുറച്ച് വർഷങ്ങളായി യുവാക്കൾക്കിടയിൽ ഹൃദയാഘാതം വർധിക്കുന്ന റിപ്പോർട്ടുകൾ തുടരെ പുറത്ത് വരുന്നുണ്ട്
കഴിഞ്ഞ കുറച്ച് വർഷങ്ങളായി യുവാക്കൾക്കിടയിൽ ഹൃദയാഘാതം വർധിക്കുന്ന റിപ്പോർട്ടുകൾ തുടരെ പുറത്ത് വരുന്നുണ്ട്. 18 മുതൽ 44 വയസ്സ് വരെ പ്രായമുള്ളവർക്കിടയിലാണ് ഹൃദയാഘാതത്തിന്റെ നിരക്ക് വർധിക്കുന്നതായി വിദഗ്ധർ പറയുന്നത്. ചിലപ്പോൾ ആരോഗ്യകരമായ ജീവിതശൈലി...
കണ്ണൂരിൽ അങ്കണവാടിയിൽ വീണ് ഗുരുതരമായി തലയ്ക്ക പരുക്കേറ്റ മൂന്നര വയസുകാരന് ജീവനക്കാർ ചികിത്സ ലഭ്യമാക്കിയില്ലെന്ന്...
കണ്ണൂരിൽ അങ്കണവാടിയിൽ വീണ് ഗുരുതരമായി തലയ്ക്ക പരുക്കേറ്റ മൂന്നര വയസുകാരന് ജീവനക്കാർ ചികിത്സ ലഭ്യമാക്കിയില്ലെന്ന് പരാതി. കുട്ടിയെ കൂട്ടാനായി അങ്കണവാടിയിൽ എത്തിയപ്പോഴാണ് പരുക്കേറ്റ വിവരം ജീവനക്കാർ അറിയിച്ചതെന്ന് വീട്ടുകാർ ആരോപിക്കുന്നു. തലയ്ക്ക് ഗുരുതരമായി...
കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ ബയോ മെഡിക്കൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നതായി റിപ്പോർട്ട്
കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ ബയോ മെഡിക്കൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നതായി റിപ്പോർട്ട്. ഇൻജക്‌ഷൻ സൂചി, മരുന്നു കുപ്പി, സിറിഞ്ച്, ട്യൂബുകൾ തുടങ്ങിയ ബയോ മെഡിക്കൽ മാലിന്യങ്ങളാണ് 3 മാസമായി കെട്ടിക്കിടക്കുന്നത്. മാലിന്യം നിറഞ്ഞതോടെ...
വളർത്തു മൃഗങ്ങളുമായി അടുത്തിടപഴകുമ്പോൾ ശ്രദ്ധവേണമെന്നു തുറന്നു കാട്ടുന്ന ഒരു ഭീതിപ്പെടുത്തുന്ന വാർത്തയാണിപ്പോൾ പുറത്ത് വരുന്നത്
വളർത്തു മൃഗങ്ങളുമായി അടുത്തിടപഴകുമ്പോൾ ശ്രദ്ധവേണമെന്നു തുറന്നു കാട്ടുന്ന ഒരു ഭീതിപ്പെടുത്തുന്ന വാർത്തയാണിപ്പോൾ പുറത്ത് വരുന്നത്. ഒമാനിക്കുന്നതിനിടയിൽ വളർത്തു നായ 22 കാരന്റെ ചെവി കടിച്ചുമുറിച്ചതായി റിപ്പോർട്ട്. ദില്ലിയിൽ ആണ് സംഭവം. ഉടമയായ 22കാരന്...
രാജ്യത്ത് ഡെങ്കി ഭീഷണിയുള്ള പ്രധാന പ്രദേശങ്ങളിലൊന്നായി കേരളം മാറിയിരിക്കയാണ്
രാജ്യത്ത് ഡെങ്കി ഭീഷണിയുള്ള പ്രധാന പ്രദേശങ്ങളിലൊന്നായി കേരളം മാറിയിരിക്കയാണ്. കൊതുകുജന്യ രോഗമായ ഡെങ്കിപ്പനി കേരളത്തിന്റെ ഉറക്കംകെടുത്തുന്ന പശ്ചാത്തലത്തിൽ ഡെങ്കിപ്പനി ആഗോള ആശങ്കയാണെന്ന് പറയുകയാണ് ലോകാരോഗ്യ സംഘടന. 2023-ൽ ലോകത്ത് 65 ലക്ഷംപേർക്കായിരുന്നു ഡെങ്കി...
ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ ആംബുലൻസ് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം സംഭവിച്ചതായി റിപ്പോർട്ട്
ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ ആംബുലൻസ് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം സംഭവിച്ചതായി റിപ്പോർട്ട്. രോഗി പിന്നീട് ആശുപത്രിയിൽ വച്ച് മരണപെട്ടു. കാഞ്ഞിരപ്പള്ളി പാലപ്ര സ്വദേശി പി.കെ.രാജുവാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലിന് കോട്ടയം...
വയനാട് ജില്ലയിൽ സർക്കാർ മേഖലയിൽ ആധുനിക ഹൃദ്രോഗ ചികിത്സാ സംവിധാനം ഇല്ലെന്ന പരാതിക്ക് വിരാമമിട്ട്...
വയനാട് ജില്ലയിൽ സർക്കാർ മേഖലയിൽ ആധുനിക ഹൃദ്രോഗ ചികിത്സാ സംവിധാനം ഇല്ലെന്ന പരാതിക്ക് വിരാമമിട്ട് വയനാട് മാനന്തവാടി സർക്കാർ ആശുപത്രി കാത്‌ലാബിൽ ആദ്യ ആൻജിയോപ്ലാസ്റ്റി നടന്നു. മുക്കാൽ ലക്ഷത്തോളം ചെലവ് വരുന്ന ശസ്ത്രക്രിയ...