ദൈനദിന ജീവിതത്തിൽ നാം പതിവായി ഉപയോഗിക്കുന്ന ചില രാസവസ്തുക്കൾ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നതായി പഠന...
ദൈനദിന ജീവിതത്തിൽ നാം പതിവായി ഉപയോഗിക്കുന്ന ചില രാസവസ്തുക്കൾ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നതായി പഠന റിപ്പോർട്ട്. നാഷണൽ സെൻ്റർ ഫോർ ഡിസീസ് ഇൻഫോർമാറ്റിക്‌സ് ആൻഡ് റിസർച്ചാണ് പഠനത്തിന് പിന്നിൽ. ഹെയർ ഡൈകൾ, ഷാംപൂകൾ...
കൊവീഷീൽഡ് വാക്സീൻറെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി
കൊവീഷീൽഡ് വാക്സീൻറെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. അഭിഭാഷകനായ വിശാൽ തിവാരിയാണ്...
കോവിഷീൽഡ് അത്യപൂർവമായി മാത്രമേ പാർശ്വഫലമുണ്ടാകൂ എന്ന് ഐ.സി.എം.ആർ. മുൻ ശാസ്ത്രജ്ഞനായ ഡോ. രാമൻ ഗംഗാഖേഡ്കർ
ആസ്ട്രസെനെക്കയുടെ വിവാദമായ വെളിപ്പെടുത്തലിനു പിന്നാലെ കോവിഡ് വാക്‌സിൻ ആയ കോവിഷീൽഡ് അത്യപൂർവമായി മാത്രമേ പാർശ്വഫലമുണ്ടാകൂ എന്ന് ഐ.സി.എം.ആർ. മുൻ ശാസ്ത്രജ്ഞനായ ഡോ. രാമൻ ഗംഗാഖേഡ്കർ. വാക്സിനെടുത്തവർ അപകടാവസ്ഥയിലല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്‌സിൻ എടുത്ത...
സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരു മരണം കൂടി
സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരു മരണം കൂടി. കോഴിക്കോട് പന്നിയങ്കര സ്വദേശി വിജേഷാണ് മരിച്ചത്. പെയിന്റിങ് ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. അതേസമയം സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ ആലപ്പുഴ, പാലക്കാട്, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലെ ചില...
സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ...
സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിൽ നിർദ്ദേശം. സ്‌കൂൾ വിദ്യാർത്ഥികൾക്ക്...
സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരു മരണം കൂടി
സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരു മരണം കൂടി. മലപ്പുറം സ്വദേശി മുഹമ്മദ് ഹനീഫ ആണ് മരിച്ചത്. ബുധനാഴ്ചയാണ് സൂര്യാതപമേറ്റ് ഹനീഫയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് മലപ്പുറം താമരക്കുഴിയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു....
ശ്വാസകോശത്തിൽ നിന്ന് കാണാതായ മൂക്കുത്തിയുടെ ഭാഗം കണ്ടത്തി
പന്ത്രണ്ട് വർഷം മുമ്പ് കാണാതായ മൂക്കുത്തിയുടെ ഭാഗം കണ്ടത്തിയത് ശ്വാസകോശത്തിൽ നിന്ന്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് യൗവ്വതിയുടെ ശ്വാസകോശത്തിൽ നിന്ന് മൂക്കുത്തി പുറത്തെടുത്തത്. കൊല്ലം ശാസ്താംകോട്ട സ്വദേശിനിയായ 44കാരിയുടെ ശ്വാസകോശത്തിൽ...
ഹോട്ടലിൽ വിൽക്കാൻ വച്ചിരുന്ന അൽ ഫാമിൽ എലി
തൃശ്ശൂരിൽ കുന്നംകുളത്ത് ഹോട്ടലിൽ വിൽക്കാൻ വച്ചിരുന്ന അൽ ഫാമിൽ എലി. പാഴ്സൽ വാങ്ങാൻ ഹോട്ടലിൽ എത്തിയ ആൾ എലിയുടെ ചിത്രമെടുക്കുകയും നഗരത്തിലെ ആരോഗ്യ വിഭാഗത്തിന് ആയിച്ചു കൊടുക്കുകയും ചെയ്തതോടെ ഹോട്ടലിൽ എത്തിയ ഉദ്യോഗസ്ഥർ...
കാസർഗോഡ് കോവിഡ് വ്യാപിക്കുന്നതായി വിചിത്ര അവകാശവാദവുമായി MVD
കാസർഗോഡ് കോവിഡ് വ്യാപിക്കുന്നതായി വിചിത്ര അവകാശവാദവുമായി MVD. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാലത്തിൽ ഡ്രൈവിങ്ങ് ലൈസൻസ് ടെസ്റ്റുകൾ നിർത്തലാക്കുന്നുവെന്നാണ് അറിയിപ്പ്. ഈ മാസം 24 വരെ ഇനി ഡ്രൈവിങ്ങ് ടെസ്റ്റുകൾ ഒന്നും നടത്തുന്നതല്ലെന്നും...
കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കി
കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നവർക്ക് നൽകുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കി. കോവിഷീൽഡ് എന്ന പേരിൽ അവതരിപ്പിച്ച വാക്‌സിന് ഗുരുതര പാർശ്വഫലമുളളതായി വാക്‌സിൻ കമ്പനി ആസ്ട്രസെനെക സമ്മതിച്ച് രംഗത്തവന്നതിന് പിന്നാലെയാണ്...