ആഗോളതലത്തിൽ അർബുദനിരക്കുകൾ വർധിക്കുന്നതിനേക്കുറിച്ച് പഠനം
ആഗോളതലത്തിൽ അർബുദനിരക്കുകൾ വർധിക്കുന്നതിനേക്കുറിച്ച പഠനം നടത്തിയിരിക്കുകയാണ് ഓസ്ട്രേലിയയിലെ സിഡ്നി സർവകലാശാലയിലെ ഗവേഷകർ. അമിതവണ്ണം, അനാരോഗ്യകരമായ ഭക്ഷണരീതി, വ്യായാമമില്ലായ്മ എന്നീ ഘടകങ്ങൾ പലവിധം കാൻസർ കേസുകളും വർധിപ്പിക്കുന്നു എന്ന് ഗവേഷകർ പഠനത്തിൽ കണ്ടെത്തി. ഈ...
ക്ഷയരോഗവും പോഷകാഹാരക്കുറവും തമ്മിൽ ബന്ധമുള്ളതായി പഠന റിപ്പോർട്ട്
ക്ഷയരോഗവും പോഷകാഹാരക്കുറവും തമ്മിൽ ബന്ധമുള്ളതായി പഠന റിപ്പോർട്ട്. രാജ്യത്തെ ക്ഷയരോഗത്തിന്റെ 34 ശതമാനവും പോഷകാഹാര കുറവ് മൂലമാണെന്ന് പഠനം വ്യക്തമാക്കുന്നു. തമിഴ്നാട് പൊതുജനാരോഗ്യ വകുപ്പിന്റെ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ...
കള്ളക്കടല്‍ പ്രതിഭാസം; കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്
കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കന്‍ തമിഴ്നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഇന്ന് മെയ് 4 രാവിലെ...
സംസ്ഥാനത്ത് 4 ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യത
സംസ്ഥാനത്ത് ഈ ആഴ്ച 4 ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് 4, 5, 6, 7 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക്...
ദേഷ്യം അത്ര നല്ലതല്ല; ദേഷ്യവും ഹൃദയാഘാതവും തമ്മിൽ ബന്ധമെന്ന് പഠനം
ദേഷ്യവും ഹൃദയാഘാതവും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം. ചെറുതായി ദേഷ്യപ്പെടുന്നത് പോലും ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനം പറയുന്നത്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊളംബിയ...
കോഴിക്കോട് മെഡിക്കൽ കോളേജിൽ വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റിൽ നിന്നും നീക്കം ചെയ്യത്തത് 10 കിലോഗ്രാമിലേറെ...
കോഴിക്കോട് മെഡിക്കൽ കോളേജിൽ വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റിൽ നിന്നും നീക്കം ചെയ്യത്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള മുഴ. മലപ്പുറം സ്വദേശിയായ 43 വയസുകാരിക്കാണ് സങ്കീർണ ശസ്ത്രക്രിയയിലൂടെ ഗർഭാശയ മുഴ നീക്കം ചെയ്തത്. 36...
കോവാക്സിന് പാർശ്വഫലങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി ഭാരത് ബയോടെക് കമ്പനി
കോവാക്സിന് പാർശ്വഫലങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി ഭാരത് ബയോടെക് കമ്പനി. കോവിഷീൽഡ് വാക്സിൻ പാർശ്വഫലങ്ങൾക്ക് ഇടയാക്കുമെന്ന് നിർമാതാക്കളായ ആസ്ട്രസെനെക്ക അറിയിച്ചതിനു പിന്നാലെയാണ് കോവാക്സിന്റെ സുരക്ഷിതത്വത്തേക്കുറിച്ച് ഭാരത് ബയോടെക് വ്യക്തമാക്കിയിരിക്കുന്നത്. സുരക്ഷിതത്വം എന്ന ഉദ്ദേശ്യത്തോടെയാണ് കോവാക്സിൻ വികസിപ്പിച്ചതെന്നും...
ഇന്ത്യയിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന 527 ഭക്ഷ്യ ഉൽപന്നങ്ങളിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി
ഇന്ത്യയിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന 527 ഭക്ഷ്യ ഉൽപന്നങ്ങളിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി. യൂറോപ്യൻ യൂണിയൻറെ ഭക്ഷ്യസുരക്ഷാ വിഭാഗമാണ് കണ്ടെത്തലിനു പിന്നിൽ. അനുവദനീയമായ അളവിലും കൂടുതൽ രാസവസ്തുവായ 'എഥിലീൻ ഓക്‌സൈഡി'ൻറെ അംശം...
വേനൽ കടുക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് ക്ഷീര കർഷകർക്കായി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു
വേനൽ കടുക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് ക്ഷീര കർഷകർക്കായി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. സൂര്യഘാതം ഏറ്റവും കൂടുതൽ സംഭവിക്കാൻ സാധ്യതയുള്ള രാവിലെ 11 മുതൽ വൈകിട്ട് നാലു വരെ, വെയിലിൽ തുറസായ സ്ഥലത്തു...
ഡ്രൈവിംഗ് സമയത്ത് പേഴ്സ് അഥവാ വാലറ്റ് പിൻ പോക്കറ്റിൽ വയ്ക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന്...
ഡ്രൈവിംഗ് സമയത്ത് പേഴ്സ് അഥവാ വാലറ്റ് പിൻ പോക്കറ്റിൽ വയ്ക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. നിവർന്നു ഇരിക്കുന്നതിനുപകരം നിങ്ങൾ യഥാർത്ഥത്തിൽ ഒരുവശം ചരിഞ്ഞാണ് ഈ സമയം ഇരിക്കുന്നത്...