29.8 C
Kerala, India
Wednesday, November 20, 2024

മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലകൾക്ക്...

മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വെസ്റ്റ് നൈൽ പനിയെ പ്രതിരോധിക്കാൻ കൊതുക് നിവാരണവും...

ഗർഭിണികളിലെ ഡെങ്കി അണുബാധ കുട്ടികളുടെ ജീവിതത്തിൻ്റെ ആദ്യ 3 വർഷങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് പഠന...

ഗർഭിണികളിലെ ഡെങ്കി അണുബാധ കുട്ടികളുടെ ജീവിതത്തിൻ്റെ ആദ്യ 3 വർഷങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് പഠന റിപ്പോർട്ട്. ബർമിംഗ്ഹാം സർവ്വകലാശാലയിലേയും, സറേ സർവകലാശാലയിലേയും ഗവേഷകരാണ് പഠനത്തിന് പിന്നിൽ. അമേരിക്കൻ ഇക്കണോമിക് ജേണൽ: അപ്ലൈഡ് ഇക്കണോമിക്സിൽ...

നഴ്സിംഗ് പഠനം കഴിഞ്ഞാൽ ഒരു വർഷത്തെ നിർബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി

നഴ്സിംഗ് പഠനം കഴിഞ്ഞാൽ ഒരു വർഷത്തെ നിർബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി. നിർബന്ധിത പരീശീലനം വേണ്ടെന്ന കേരള സർക്കാർ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്തുള്ള സ്വകാര്യ ആശുപത്രികളുടെ ഹർജി...

കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു

കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു. തഞ്ചാവൂർ സ്വദേശി ചാരുകവി, നെയ്‌വേലി സ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സർവദർശിത്, ദിണ്ടിഗൽ സ്വദേശി പ്രവീൺ സാം, ആന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ് എന്നിവരാണ്...

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു. രോഗം ബാധിച്ച 4 പേർ കോഴിക്കോട് ജില്ലക്കാരാണ്. രോഗം ബാധിച്ച് കോഴിക്കോട് ജില്ലക്കാരനായ ഒരാൾ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ക്യൂലക്‌സ്...

നടി കനകലത അന്തരിച്ചു

നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. പാർക്കിൻസൺസും മറവിരോഗവും കാരണം ഏറെനാളായി ദുരിതാവസ്ഥയിൽ കഴിയുകയായിരുന്നു താരം. കഴിഞ്ഞവർഷം സഹോദരി വിജയമ്മ നൽകിയ അഭിമുഖത്തിലാണു കനകലതയുടെ അസുഖത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്. 2021 മുതലാണ്...

കോവിഷീൽഡ് വിവാദ വെളിപ്പെടുത്തലിനു പിന്നാലെ, ഹൃദയാഘാതമുണ്ടായതിനു കാരണം വാക്‌സിൻ എടുത്തതാകാമെന്നു നടൻ ശ്രേയസ് തൽപഡേ

കോവിഷീൽഡ് വാക്‌സിനുമായി ബന്ധപെട്ട് ആസ്ട്രസെനെക്കയുടെ വിവാദമായ വെളിപ്പെടുത്തലിനു പിന്നാലെ, തനിക്ക് ഹൃദയാഘാതമുണ്ടായതിനു കാരണം വാക്‌സിൻ എടുത്തതാകാമെന്നു നടൻ ശ്രേയസ് തൽപഡേ. നടന്റെ പരാമർശം വലിയ ച‍ർച്ചകൾക്കാണ് വഴി വെച്ചിരിക്കുന്നത്. 2023 ഡിസംബറിൽ 'വെൽക്കം...

ആലപ്പുഴ മെഡിക്കല് കോളേജിന് 5 സഹായികളെ നൽകി മോട്ടോർ വാഹന വകുപ്പ് മാതൃകയായി

ആലപ്പുഴ മെഡിക്കല് കോളേജിന് 5 സഹായികളെ നൽകി മോട്ടോർ വാഹന വകുപ്പ് മാതൃകയായി. കായംകുളം-പുനലൂർ റോഡിൽ ഇന്നോവ കാറിൻറെ ഡോറിലിരുന്ന് തലപുറത്തേക്കിട്ട് അപകടകരമായ രീതിയിൽ സാഹസിക യാത്ര നടത്തിയ സംഭവത്തിൽ അഞ്ച് യുവാക്കളും...

ബലാത്സംഗത്തിന് ഇരയായി ഗർഭിണിയാവുന്ന സാഹചര്യങ്ങളിൽ ഗർഭഛിദ്രത്തിന് തടസമില്ലെന്ന് ഹൈക്കോടതി

ബലാത്സംഗത്തിന് ഇരയായി ഗർഭിണിയാവുന്ന സാഹചര്യങ്ങളിൽ ഗർഭഛിദ്രത്തിന് തടസമില്ലെന്ന് ഹൈക്കോടതി. പീഡനത്തിനിരയായ 16 കാരിയുടെ ഗർഭഛിദ്രത്തിന് അനുമതി നൽകികൊണ്ടുള്ള ഉത്തരവിലാണ് കോടതി നിർണായക നിരീക്ഷണം പുറപ്പെടുവിച്ചത്. ബലാത്സംഗം ചെയ്തയാളുടെ കുഞ്ഞിനു ജന്മം നൽകാൻ ഇരയായവരെ...

ക്ഷയരോഗ മരുന്നിനു കടുത്ത ക്ഷാമം എന്ന് റിപോർട്ടുകൾ

സംസ്ഥാനത്ത് സർക്കാർ ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും മുഖേന നൽകുന്ന ക്ഷയരോഗ മരുന്നിനു കടുത്ത ക്ഷാമം എന്ന് റിപോർട്ടുകൾ. 4 മരുന്നുകൾ ഒന്നിച്ച് മൾട്ടി ഡ്രഗ് തെറപ്പിയാണ് ക്ഷയരോഗികൾക്ക് നൽകുന്നത്. ഇത് മെഡിക്കൽ ഷോപ്പുകളിൽ...
- Advertisement -

Block title

0FansLike

Block title

0FansLike