24.8 C
Kerala, India
Wednesday, November 20, 2024

സ്വന്തമായി വികസിപ്പിച്ച വാക്സിൻ സ്വീകരിച്ച റിച്ചാർഡ് സ്കോല്യർ കാൻസർ മുക്തനായി

അപകടകാരിയായ മസ്തിഷ്കാർബുദത്തോട് പോരാടി ജീവിതം തിരികെപ്പിടിക്കുന്ന റിച്ചാർഡ് സ്കോല്യർ എന്ന പ്രൊഫസറുടെ വാർത്തയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഓസ്ട്രേലിയയിൽ നിന്നുള്ള ‍ഡോക്ടറായ ഇദ്ദേഹം സ്വന്തമായി വികസിപ്പിച്ച ചികിത്സയിലൂടെയാണ് മാരക മസ്തിഷ്കാർബുദത്തെ തോൽപിച്ചത്. ഗ്ലിയോബ്ലാസ്റ്റോമ എന്ന...

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള കുട്ടിയ്ക്ക്, സാധ്യമായ എല്ലാ വിദഗ്ധ...

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള കുട്ടിയ്ക്ക് സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നൽകുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ്. ഈ രോഗത്തിന് ഫലപ്രദമായ മരുന്നുകളില്ല. നേഗ്ലെറിയയ്ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന...

വീണ്ടും തലപൊക്കി കൊതുകുജന്യ രോഗങ്ങൾ, ജാഗ്രത വേണമെന്ന് ജില്ലാ ആരോഗ്യ വകുപ്പ്

എറണാകുളം ജില്ലയിൽ കൊതുകുജന്യരോഗങ്ങൾ കൂടി വരുന്ന സാഹചര്യത്തിലും, മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനാലും ഓരോ സ്ഥാപനത്തിന്റെയും അല്ലെങ്കിൽ വീടിന്റെയും പരിസരത്ത് കൊതുകിൻ്റെ പ്രജനനം ഇല്ല എന്നും, കൊതുക് വളരാൻ ഉള്ള സാഹചര്യം ഇല്ല എന്നും...

സംസ്ഥാനത്ത് അടുത്ത 5 ദിവസം കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത 5 ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടതും ശക്തവുമായ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ...

ഡെ​ങ്കി​പ്പ​നി; ഇടുക്കിയിൽ കൊ​തു​ക്​ നി​ർ​മാ​ർ​ജ​ന​ത്തി​ന്​ മു​ൻ​തൂ​ക്കം ന​ൽ​കി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ

ഇടുക്കി ​ജി​ല്ല​യി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ഡെ​ങ്കി​പ്പ​നി കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെയ്ത സാഹചര്യത്തിൽ ​കൊ​തു​ക്​ നി​ർ​മാ​ർ​ജ​ന​ത്തി​ന്​ മു​ൻ​തൂ​ക്കം ന​ൽ​കി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​കയാണെന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ എ​ൽ. മ​നോ​ജ്. കേ​സു​ക​ൾ കൂ​ടി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഫോ​ഗി​ങ്ങ​ളും...

മെറ്റബോളിക് സിൻഡ്രോം, പൊണ്ണത്തടി എന്നിവ സ്ഥനാർബുദത്തിനു കാരണമായേക്കാം

മെറ്റബോളിക് സിൻഡ്രോം, പൊണ്ണത്തടി എന്നിവയ്ക്ക് സ്തനാർബുദവുമായി ബന്ധമുള്ളതായി പഠനം. ഈ രണ്ടു സാഹചര്യങ്ങളും സ്തനാർബുദ സാധ്യത വര്ധിപ്പിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. വുമൺസ് ഹെൽത്ത് ഇനിഷ്യേറ്റീവാണ് ഇതുസംബന്ധിച്ച പഠനം നടത്തിയിരിക്കുന്നത്. കാൻസർ വൈലീ ഓൺലൈൻ എന്ന...

മഴക്കാലരോഗങ്ങൾ നേരിടാൻ സംസ്ഥാന ആരോഗ്യവകുപ്പ് സജ്ജം

മഴക്കാലരോഗങ്ങൾ നേരിടാൻ സംസ്ഥാന ആരോഗ്യവകുപ്പ് സജ്ജമെന്ന് അധികൃതർ. ഇടവിട്ടുള്ള വേനൽമഴ പെയ്തതോടെ സംസ്ഥാനത്ത് കൊതുകുജന്യരോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ മഴക്കാല രോഗങ്ങളെ നേരിടാൻ ആവശ്യമായ ആശുപത്രികളിൽ പനിവാർഡുകൾ തുറക്കും. സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെമാത്രം 1400-ൽ അധികംപേർക്ക് ഡെങ്കിപ്പനി...

മഞ്ഞപ്പിത്ത കേസുകൾ; നിർദേശവുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് മഞ്ഞപ്പിത്ത കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വൃത്തിഹീനമായ സാഹചര്യത്തിൽ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മഞ്ഞപ്പിത്തം പോലെയുള്ള ജലജന്യ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ...

ന്യൂഡിൽസ് കഴിച്ചതിനെത്തുടർന്ന് ഏഴ് വയസുകാരൻ മരിച്ചു

ന്യൂഡിൽസ് കഴിച്ചതിനെത്തുടർന്ന് ഏഴ് വയസുകാരൻ മരിച്ചു. ഇൻസ്റ്റന്റ് നൂഡിൽസ് കഴിച്ചതിനെത്തുടർന്നുണ്ടായ ഭക്ഷ്യവിഷബാധ മൂലമാണ് മരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. കുട്ടിയെക്കൂടാതെ ആറ് കുടുംബാം​ഗങ്ങൾ ​ആശുപത്രിയിൽ ചികിത്സയിലാണ്. ഉത്തർപ്രദേശിലെ പിലിഭിത്തിലാണ് സംഭവം. ഡെറാഡൂൺ സ്വദേശിയായ രാഹുൽ...

കോഴിക്കോട് മാങ്കാവിൽ രോഗിയുമായി പോയ ആംബുലൻസ് കത്തിയത്, ഇന്ധനത്തിന് തീപിടിച്ചാകാമെന്ന് അഗ്നിരക്ഷാ സേന

കോഴിക്കോട് മാങ്കാവിൽ രോഗിയുമായി പോയ ആംബുലൻസ് കത്തിയത്, ഇന്ധനത്തിന് തീപിടിച്ചാകാമെന്ന് അഗ്നിരക്ഷാ സേന. വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് ആംബുലൻസ് മറിഞ്ഞത്. എന്നാൽ വൈദ്യുതി ലൈനിൽ നിന്നും തീപിടിക്കാൻ സാധ്യത കുറവാണ്. അപകടത്തിൽ മരിച്ച...
- Advertisement -

Block title

0FansLike

Block title

0FansLike