കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര് ഫെബ്രുവരിയിലും, എറണാകുളം ഗവ.മെഡി. കോളജിലെ സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ബ്ലോക്ക്...
കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര് കെട്ടിട സമുച്ചയം ഫെബ്രുവരിയിലും, എറണാകുളം ഗവ.മെഡിക്കല്‍ കോളജിലെ സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ബ്ലോക്ക് ഏപ്രിലിലും ഉദ്ഘാടനം ചെയ്യാനാകുമെന്ന് മന്ത്രി പി.രാജീവ്. രണ്ടു കെട്ടിട സമുച്ചയങ്ങളുടെയും നിര്‍മാണ പുരോഗതി വിലയിരുത്തിയ...
തെളിവധിഷ്ഠിതമായ ഗവേഷണത്തിലൂടെ സിദ്ധ വൈദ്യശാസ്ത്രത്തിന് മുന്നേറാനാകണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
തെളിവധിഷ്ഠിതമായ ഗവേഷണത്തിലൂടെ സിദ്ധ വൈദ്യശാസ്ത്രത്തിന് മുന്നേറാനാകണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങളിലൂടെ പാരമ്പര്യ വൈദ്യശാസ്ത്രം ജനകീയമാകുകയും വേണം. ഏത് വൈദ്യശാസ്ത്രത്തിലും ഗവേഷണം വളരെ പ്രധാനമാണ്. ഭാരതീയ ചികിത്സാ ശാസ്ത്രത്തിന് കാലഘട്ടത്തിനനുസരിച്ചുള്ള...
പതിനാറുകാരിയുടെ കഴുത്തില്‍ തുളച്ച് കയറിയ വെടിയുണ്ട ശാസ്ത്രക്രീയയിലൂടെ നീക്കി
റായ്പൂരില്‍ സുരക്ഷാ സേനയും മാവോയിസ്റ്റും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ പതിനാറുകാരിയുടെ കഴുത്തില്‍ തുളച്ച് കയറിയ വെടിയുണ്ട ശാസ്ത്രക്രീയയിലൂടെ നീക്കി. ഛത്തീസ്ഗഡില്‍ ഡിസംബര്‍ 12നുണ്ടായ മാവോയിസ്റ്റ് സുരക്ഷാ സേനാ വെടിവയ്പിനിടെയാണ് 16കാരിക്ക് വെടിയേറ്റത്. ചൊവ്വാഴ്ചയാണ് പരിക്കേറ്റ...
മരണാനന്തര അവയവദാനത്തില്‍ തമിഴ്‌നാടു മുന്നിലെന്ന് റിപ്പോര്‍ട്ട്
മരണാനന്തര അവയവദാനത്തില്‍ തമിഴ്‌നാടു മുന്നിലെന്ന് റിപ്പോര്‍ട്ട്. അവയവ ദാനത്തിന്നായി ഈ വര്‍ഷം ഇതുവരെലഭിച്ചത് 262 ശരീരങ്ങളാണ്. അതില്‍ നിന്ന് 91 ഹൃദയവും 203 കരളും 442 വൃക്കയും ഉപയോഗപ്പെടുത്തി കഴിഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു....
എംപോക്സ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ആരോഗ്യ മന്ത്രി...
എംപോക്സ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. യു.എ.ഇ.യിൽ നിന്നും വന്ന വയനാട് സ്വദേശിയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധം ശക്തമാക്കിയിരുന്നു. യു.എ.ഇ.യിൽ...
സംസ്ഥാനത്ത് പരമാവധി സൗജന്യ ചികിത്സ നൽകുകയാണ് സർക്കാർ ലക്ഷ്യം എന്ന് മന്ത്രി വീണാ ജോർജ്
സംസ്ഥാനത്ത് പരമാവധി സൗജന്യ ചികിത്സ നൽകുകയാണ് സർക്കാർ ലക്ഷ്യം എന്ന് മന്ത്രി വീണാ ജോർജ്. പരിയാരം കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ ആരംഭിക്കുന്ന ഐ ആൻഡ് ഇഎൻടി ആശുപത്രി സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഓൺലൈനായി...
ഉഗാണ്ടയിലെ ബുണ്ടിബുഗിയോയിൽ അജ്ഞാത വൈറസ് പടരുന്നതായി റിപ്പോർട്ടുകൾ
ഉഗാണ്ടയിലെ ബുണ്ടിബുഗിയോയിൽ അജ്ഞാത വൈറസ് പടരുന്നതായി റിപ്പോർട്ടുകൾ. പ്രാദേശികമായി 'ഡിംഗ ഡിംഗ' എന്നു വിളിക്കപ്പെടുന്ന രോഗം ഇതിനകം മുന്നൂറോളം പേരെ ബാധിച്ചതായാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്ത്രീകളും കുട്ടികളുമാണ് രോഗബാധിതരിലേറെയും. ശരീരം...
അർബുദത്തെ പ്രതിരോധിക്കാനുള്ള വാക്സിൻ വികസിപ്പിച്ചതായി റഷ്യൻ ആരോഗ്യ മന്ത്രാലയം
അർബുദത്തെ പ്രതിരോധിക്കാനുള്ള വാക്സിൻ വികസിപ്പിച്ചതായി റഷ്യൻ ആരോഗ്യ മന്ത്രാലയം. 2025ൽ വാക്സിൻ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. ക്യാൻസറിനെതിരായ എംഅർഎൻഎ വാക്സിൻ വികസിപ്പിച്ചതായാണ് റഷ്യ അവകാശപ്പെടുന്നത്. വാക്സിൻ രോഗികൾക്ക് സൗജന്യമായി ലഭ്യമാക്കുമെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന്...
ആശുപത്രിയിൽ ഓക്സിജൻ പൈപ്പ് മോഷണം പോയതിന്നെ തുടർന്ന് എൻഐസിയുവിലെ 12 നവജാത ശിശുക്കൾ ശ്വാസം...
മധ്യപ്രദേശിലെ ആശുപത്രിയിൽ ഓക്സിജൻ പൈപ്പ് മോഷണം പോയതിന്നെ തുടർന്ന് എൻഐസിയുവിലെ 12 നവജാത ശിശുക്കൾ ശ്വാസം കിട്ടാതെ വലഞ്ഞു എന്ന് റിപ്പോർട്ട്. മധ്യപ്രദേശിലെ രാജ്‌ഘൻഡിലെ ജില്ലാ ആശുപത്രിലാണ് സംഭവം നടന്നത്. NICU വിലേക്കുള്ള...
എലി കടിച്ചതിനെ തുടർന്ന് പേവിഷബാധ പ്രതിരോധ വാക്‌സിൻ എടുത്ത പെൺകുട്ടിയുടെ കൈകാലുകൾ തളർന്നതായി റിപ്പോർട്ട്
8 മാസത്തിനിടെ 15 തവണ എലി കടിച്ചതിനെ തുടർന്ന് പേവിഷബാധ പ്രതിരോധ വാക്‌സിൻ എടുത്ത പെൺകുട്ടിയുടെ കൈകാലുകൾ തളർന്നതായി റിപ്പോർട്ട്. തെലങ്കാനയിലെ ഖമ്മം പട്ടണത്തിലാണ് സംഭവം. ബിസി വെൽഫെയർ ഹോസ്റ്റലിൽ താമസിക്കുന്ന പത്താം...