തിരുവനന്തപുരം : സ്ഫോടനത്തിൽ ഐഎസ് കേരള ഘടകത്തിന്റെ ബന്ധമാണ് എൻഐഎ അന്വേഷിക്കുന്നത്. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ കൊളംബോയിൽ ഐഎസ് നടത്തിയ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ദേശീയ ഐഎസ് റിക്രൂട്ട്മെന്റ് കേസിൽ എൻഐഎയുടെ പിടിയിലായിരുന്ന പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിൽ നിന്നും ശ്രീലങ്കയിലെ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട പല നിർണായക വിവരങ്ങളും എൻഐഎയ്ക്ക് ലഭിച്ചിരുന്നു. തുടർന്ന് അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയം എൻഐഎയ്ക്ക് അനുമതി നൽകി. അന്വഷണ ഏജൻസിയും, എൻഐഎ സംഘം അടുത്ത ദിവസം ശ്രീലങ്കയിലേക്ക് പുറപ്പെടും