കെഎസ്ആര്‍ടിസിയില്‍ ആയിരത്തോളം ഒഴിവുകള്‍. കെഎസ്ആര്‍ടിസി-സ്വിഫ്റ്റിലേയ്ക്കാണ് ഡ്രൈവര്‍, കണ്ടക്ടര്‍, ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഡ്രൈവര്‍ – 385, കണ്ടക്ടര്‍ – 345, ഡ്രൈവര്‍ കം കണ്ടക്ടര്‍ – 310 വേക്കന്സികളിലാണ് ഒഴിവുള്ളത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 22. അപേക്ഷകള്‍ www.cmd.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന സമര്‍പ്പിക്കാം.


















