സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ മരണം 8 ആയി

സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ മരണം 8 ആയി. കുഴഞ്ഞുവീണും ഹൃദയസ്തംഭനത്തെ തുടർന്നുമാണ് മരണങ്ങളുണ്ടായത്. പാലക്കാടും കോഴിക്കോടും മൂന്നുമ രണങ്ങൾ വീതം റിപ്പോർട്ട് ചെയ്തു. മലപ്പുറത്തും, ആലപ്പുഴയിലും ഓരോ മരണം വീതവും റിപ്പോർട്ട് ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പാലക്കാട് ജില്ലയിലെ മൂന്ന് ഭാഗങ്ങളിലായി മൂന്നുപേർ കുഴഞ്ഞുവീണ് മരിച്ചത്.

LEAVE A REPLY