കൊളംബോയില്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഈസ്റ്റര്‍ പ്രാര്‍ത്ഥനകള്‍ക്കിടെ സ്‌ഫോടനം

കൊളംബോ : കൊളംബോയില്‍ ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്‌ഫോടനം. ഈസ്റ്റര്‍ പ്രര്‍ത്ഥനകള്‍ക്കിടെയിലാണ് സ്‌ഫോടനം ഉണ്ടായത്. ഏകദേശം 160 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് പുറത്തു വരുന്ന വിവരം.