ദിലീപും കാവ്യയും ്അമേരിക്കന്‍ ട്രിപ്പില്‍.

ദിലീപ് ഷോ 2017 എന്ന പരിപാടിയുടെ ഭാഗമായി ദിലീപും കാവ്യയും അമേരിക്കന്‍ ട്രിപ്പില്‍്. വന്‍ താരനിരയ്‌ക്കൊപ്പമാണ് ഇരുവരുടെയും യാത്ര.നാദിര്‍ഷയാണ് ദിലീപ് ഷോ 2017 നയിക്കുന്നത്. നമിത പ്രമോദ്, റിമിടോമി, ധര്‍മജന്‍ ഇങ്ങനെ വലിയ സംഘം തന്നെ ദിലീപ് ഷോയില്‍ അണി നിരക്കുന്നുണ്ട്.

LEAVE A REPLY