25.8 C
Kerala, India
Thursday, April 30, 2026
Tags Kollam

Tag: kollam

വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റു മരണപെട്ടു

വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റു മരണപെട്ടതായി റിപ്പോർട്ട്. കൊല്ലം ശാസ്താംകോട്ട സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ഷോക്കേറ്റു മരിച്ചത്. ക്ലാസ് തുടങ്ങുന്നതിന് മുമ്പ് കുട്ടികൾ കളിച്ച് കൊണ്ട് നിൽക്കെ സ്കൂളിലെ സൈക്കിൾ ഷെഡിന് മുകളിൽ...

ഫാൻ പൊട്ടി വീണ് മൂന്ന് വയസുകാരന് പരിക്കേറ്റു

ഫാൻ പൊട്ടി വീണ് മൂന്ന് വയസുകാരന് തലയ്ക്ക് പരിക്കേറ്റു. ആദിദേവ് എന്ന അങ്കണവാടി വിദ്യാർഥിക്കാണ് പരിക്കേറ്റത്. ശോചനീയാവസ്ഥയിലുള്ള താൽക്കാലിക കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത് എന്നും കാലപ്പഴക്കം ചെന്ന ഫാനായിരുന്നു ഉണ്ടായിരുന്നതെന്നും എന്നും ആരോപണങ്ങൾ...

പഴംപൊരിയിലോ പ്ലാസ്റ്റിക്

പഴംപൊരിയിലും പ്ലാസ്റ്റിക്. തിളച്ച എണ്ണയിൽ പ്ലാസ്റ്റിക് ഉരുക്കി പഴംപൊരി നിർമാണം. കൊല്ലത്തു റെയിൽവേ സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തെ തുടർന്ന് കൊല്ലം കോർപ്പറേഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ കണ്ട കാര്യങ്ങൾ ഞെട്ടിക്കുന്നതാണ്....

കൊല്ലത്ത് കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ യുവതിക്കും കുഞ്ഞിനും പുതുജീവന്‍

കൊല്ലത്ത് കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ യുവതിക്കും കുഞ്ഞിനും പുതുജീവന്‍. യു.പി അലഹബാദ് സ്വദേശിനിയായ പ്രീതി റാണ (40) ആണ് ആംബുലന്‍സില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ചൊവ്വാഴ്ച രാത്രി 11.15ഓടെ കൊട്ടാരക്കര...

‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ എന്ന ക്യാമ്പയിനിന്റെ ഭാഗമായി കൊല്ലം തീരദേശ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍...

'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' എന്ന ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനിന്റെ ഭാഗമായി കൊല്ലം തീരദേശ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കാന്‍സറിനെതിരെ മഹത്തായ ഒരു മാതൃക സൃഷ്ടിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്....

കൊല്ലത്ത് വീട്ടമ്മയ്ക്കെതിരെ ആസിഡ് ആക്രമണം

കൊല്ലത്ത് വീട്ടമ്മയ്ക്കെതിരെ ആസിഡ് ആക്രമണം. കല്ലുവെട്ടാൻകുഴി സ്വദേശി കവിതയെയാണ് ഭർത്താവായ ബിജു ആക്രമിച്ചത്. കവിതയുടെ മുഖത്തും കൈയ്ക്കും പൊള്ളലേറ്റിട്ടുണ്ട്. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് യുവതിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പഞ്ചായത്തിൽ നിന്ന്...

കൊല്ലത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി ജില്ലാ കലക്ടര്‍

കൊല്ലത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി ജില്ലാ കലക്ടര്‍. അന്തരീക്ഷതാപനില 40 ഡിഗ്രിവരെ എത്തിയ സാഹചര്യത്തിൽ എല്ലാവരും അതീവജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ കൊല്ലം ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്...

കൊല്ലത്ത് പത്തു വയസ്സുകാരി ജനല്‍ക്കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍

കൊല്ലം : കൊല്ലം കുണ്ടറയില്‍ പത്തു വയസ്സുകാരിയെ വീട്ടിലെ ജനല്‍ക്കമ്പയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജോസ്-ശ്രീജ ദമ്പതികളുടെ മകള്‍ അനിലയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികള്‍ ആത്മഹത്യ അഭിനയിച്ച് കളിയ്ക്കുന്നതിനിടെ സംഭവിച്ചതാകാമെന്നാണ് പ്രാഥമിക...
- Advertisement -

Block title

0FansLike

Block title

0FansLike