പുതിയ ലുക്കില്‍ തരംഗമായി നിവിന്‍ പോളി

ഫേസ്ബുക്കില്‍ അങ്ങനെ പ്രത്യക്ഷപ്പെടാറില്ലെങ്കിലും നിവിന്‍ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് ആരാധകര്‍ നിരവധിയാണ്. ഇത്തരത്തില്‍ തരംഗമാവുകയാണ് ഫേസ്ബുക്ക് പേജില്‍ നിവിന്‍ പോസ്റ്റ് ചെയ്ത പുതിയയ ലുക്ക്.

താരം ബൈക്കില്‍ ചാരി നില്‍ക്കുന്നതാണ് ചിത്രം. സണ്‍ഗ്ലാസും താടിയുമൊക്കെയായി സൂപ്പര്‍ ലുക്കിലാണ് നിവിന്‍. ചിത്രം അപ്‌ലോഡ് ചെയ്ത് നിമിഷങ്ങള്‍ക്ക് അകം തന്നെ നിരവധി കമന്റുകളും ലൈക്കുകളുമാണ് ലഭിച്ചിരിക്കുന്നത്.

LEAVE A REPLY