Tag: toothbrushes
ടൂത്ത് ബ്രഷുകളിലെ വൈറസ് സാന്നിദ്ധ്യം, ഞെട്ടിച്ച് പഠനം
ടൂത്ത് ബ്രഷുകളില്‍ ഏകദേശം 12 ദശലക്ഷത്തോളം ബാക്ടീരിയകളും വൈറസുകളും അടങ്ങിയിട്ടുണ്ടെന്ന് പഠനം. ദിവസവും സമയാസമയം ലഭിക്കുന്ന ഈര്‍പ്പവും ഉമിനീരും ചര്‍മകോശങ്ങളും ഭക്ഷണഅവശിഷ്ടങ്ങളും അവയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ടൊയ്‌ലറ്റിനടത്തോ ജനാലകള്‍ക്ക് അടുത്തോ ആണ് ടൂത്ത്...

















