Tag: The mystery surrounding the death of 5 people following a fire
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീപിടിത്തത്തിന് പിന്നാലെ 5 പേര്‍ മരിച്ച സംഭവത്തില്‍ അവ്യക്തത തുടരുന്നു
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീപിടിത്തത്തിന് പിന്നാലെ 5 പേര്‍ മരിച്ച സംഭവത്തില്‍ അവ്യക്തത തുടരുന്നു. അഞ്ചു പേരുടെയും മരണ കാരണം ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല. ഇവരില്‍ രണ്ടുപേരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. അതേസമയം, മൂന്നുപേര്‍...

















