Tag: symptom of Alzheimer’s disease
കേൾവിക്കുറവ് അൽഷിമേഴ്‌സ് രോഗത്തിന്റെ ലക്ഷണമാണെന്ന് പഠനം
കേൾവിക്കുറവ് അൽഷിമേഴ്‌സ് രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണമാണെന്ന് പഠനം. ബാൾട്ടിമോർ ലോഞ്ചിറ്റ്യൂഡിനൽ സ്റ്റഡി ഓഫ് ഏജിംഗിൽ നിന്നുള്ള ഒരു പഠനത്തിലാണ് ഈക്കാര്യം വ്യക്തമാക്കുന്നത് . നേരിയ കേൾവിക്കുറവുള്ള ആളുകൾക്ക് സാധാരണ കേൾവിക്കുറവുള്ളവരെ അപേക്ഷിച്ച് ഡിമെൻഷ്യ...

















