28.8 C
Kerala, India
Thursday, April 30, 2026
Tags Surgery

Tag: surgery

തിരൂർ ഗവൺമെന്റ് ജില്ലാ ആശുപത്രിയിൽ ആദ്യമായി വൻകുടലിൽ വളർന്ന ദശ കൊളോണോസ്കോപ്പി വഴി വിജയകരമായി...

തിരൂർ: തിരൂർ ഗവൺമെന്റ് ജില്ലാ ആശുപത്രിയുടെ ഗാസ്‌ട്രോ എൻട്രോളജി വിഭാഗം ചികിത്സാ രംഗത്ത് പുതിയൊരു ചരിത്രം കുറിച്ചു. വൻകുടലിൽ വളർന്ന 4 സെന്റിമീറ്റർ വലിപ്പമുള്ള വലിയ ദശ (പോളിപ്പ്) കൊളോണോസ്‌കോപ്പി വഴി ശസ്ത്രക്രിയ...

ശസ്ത്രക്രിയയിൽ നൂല് കുടുങ്ങിപ്പോയ സംഭവത്തിൽ വിശദീകരണവുമായി എറണാകുളം ജനറൽ ആശുപത്രി

ശസ്ത്രക്രിയയിൽ നൂല് കുടുങ്ങിപ്പോയ സംഭവത്തിൽ വിശദീകരണവുമായി എറണാകുളം ജനറൽ ആശുപത്രി. 9 മാസങ്ങൾക്ക് മുൻപ് നടന്ന ശസ്ത്രക്രിയയിൽ കുടുങ്ങിപ്പോയ നൂല് കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് ശസ്ത്രക്രിയയിൽ പുറത്തെടുത്തു എന്ന നിലയിൽ പുറത്തുവന്ന...

കുട്ടിക്കാലത്ത് വിഴുങ്ങിയ ബ്രഷ് പുറത്തെടുത്തത് 64-ാം വയസ്സില്‍

കുട്ടിക്കാലത്ത് വിഴുങ്ങിയ ബ്രഷ് പുറത്തെടുത്തത് 64-ാം വയസ്സില്‍. 52 വര്‍ഷമായി വയറു വേദന അനുഭവിച്ച ചൈനക്കാരന്റെ വയറ്റില്‍ നിന്നും ശസ്ത്രക്രീയയിലൂടെയാണ് ബ്രഷ് പുറത്തെടുത്തത്. 12-ാം വയസ്സിലാണ് ഇയാള്‍ ബ്രഷ് വിഴുങ്ങിയത്. വഴക്ക് ഭയന്ന്...

കുട്ടികൾക്ക് സൗജന്യ റോബോട്ടിക്ക് ശസ്ത്രക്രിയ പദ്ധതിയുമായി നടൻ മമ്മൂട്ടി

കുട്ടികൾക്ക് സൗജന്യ റോബോട്ടിക്ക് ശസ്ത്രക്രിയ പദ്ധതിയുമായി നടൻ മമ്മൂട്ടി. വാത്സല്യം എന്ന പേരിൽ ആരംഭിച്ച പദ്ധതിയുടെ പ്രഖ്യാപനം മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി നിർവ്വഹിച്ചു. ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്നാണ് മമ്മൂട്ടിയുടെ...

അസാധ്യ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ആലപ്പുഴ ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ഡോക്ടർ ഹരികുമാർ

ആലപ്പുഴ ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ അനസ്തേഷ്യാ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഹരികുമാറാണ് ഇന്നത്തെ വാർത്ത താരം. ജീവിതത്തിൽ രണ്ടാം തവണയും വില്ലനായി അവതരിച്ച നട്ടെല്ലിനെ ബാധിക്കുന്ന അങ്കൈലോസിംഗ് സ്പോണ്ടിലൈറ്റിസ് എന്ന രോഗത്തിൽ നിന്ന്...

മലയാളി ലോങ്ജമ്പ് താരം എം. ശ്രീശങ്കറിന്റെ ശസ്ത്രക്രിയ പൂർത്തിയായി

മുട്ടിന് സാരമായി പരിക്കേറ്റ മലയാളി ലോങ്ജമ്പ് താരം എം. ശ്രീശങ്കറിന്റെ ശസ്ത്രക്രിയ പൂർത്തിയായി. ദോഹയിലായിരുന്നു ശസ്ത്രക്രിയ. അധികം വൈകാതെ ഇന്ത്യയിലേക്ക് തിരിക്കുമെന്നാണ് വിവരം. ബെല്ലാരിയിലെ ജെ.എസ്.ഡബ്ല്യു. അക്കാദമിയിലായിരിക്കും തുടർന്നുള്ള ചികിത്സയും പരിശീലനവും. കഴിഞ്ഞയാഴ്ച...

സ്വകാര്യ ആശുപത്രിയിൽ പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ചു

ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ചു. മാള സ്വദേശി 31 കാരി നീതു ആണ് മരിച്ചത്. ഒൻപത് ദിവസം മുൻപാണ് പ്രസവം കഴിഞ്ഞ് നീതു വീട്ടിലെത്തിയത്. തുടർന്ന്...

അപൂര്‍വ്വരോഗം ബാധിച്ച ആറുവയസ്സുകാരിയുടെ തച്ചോറിന്റെ ഒരു ഭാഗം പ്രവര്‍ത്തന രഹതമാക്കി ഡോക്ടര്‍മാര്‍.

അപൂര്‍വ്വരോഗം ബാധിച്ച ആറുവയസ്സുകാരിയുടെ തച്ചോറിന്റെ ഒരു ഭാഗം പ്രവര്‍ത്തന രഹതമാക്കി ഡോക്ടര്‍മാര്‍. റാസ്മുസന്റെ എന്‌സഫലൈറ്റിസ് എന്ന രോഗമാണ് ബ്രിയാന ബോഡ്ലി എന്ന പെണ്‍കുട്ടിയെ ബാധിച്ചിരിക്കുന്നത്.10 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് കുട്ടിയെ തിരികെ ജീവിതത്തിലേക്ക്...
- Advertisement -

Block title

0FansLike

Block title

0FansLike