Tag: sun screeen
സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക: ദീർഘകാല ചർമ്മ പ്രശ്‌നങ്ങൾ ഒഴിവാക്കാം!
സൗന്ദര്യ സംരക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സൺസ്ക്രീൻ. എന്നാൽ ഇത് തിരഞ്ഞെടുക്കുന്നതിലും ഉപയോഗിക്കുന്നതിലും ശ്രദ്ധിച്ചില്ലെങ്കിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമായേക്കാമെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഏത് സൺസ്ക്രീൻ തിരഞ്ഞെടുക്കണം? ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, സിങ്ക് ഓക്സൈഡ് (Zinc...

















