Tag: Study says not everyone is so ‘well
സുഖമാണോ?, എല്ലാവര്‍ക്കും അത്ര ‘സുഖമല്ല’ എന്ന് പഠനം
സമൂഹത്തില്‍ എട്ടില്‍ ഒരാള്‍ ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുവെന്ന് പഠനം. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ അഞ്ചുപേരില്‍ ഒരാള്‍ വിഷാദം, ഉത്കണ്ഠ, സമ്മര്‍ദ്ദം പോലുള്ള മാനസിക വെല്ലുവിളികളെ നേരിടുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. എന്നാല്‍...

















