Tag: sleep
ഉറങ്ങിയാൽ കുടവയറ്‍ കുറയുമോ?
കുടവയർ ഇന്ന് മലയാളികൾക്കിടയിൽ സാധാരണമായിരിക്കുകയാണ്. മാറിയ ജീവിതശൈലിയും തൊഴിലിന്റെ സ്വഭാവവും ഭക്ഷണശീലവുമെല്ലാം കുടവയർ ഇങ്ങനെ കൂടുന്നതിന് കാരണങ്ങളാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഇത് കൂടാതെ ഉറക്കക്കുറവ് ശരീരഭാര കൂടാനും അരക്കെട്ടിലെ വിസറൽ...
ഉറക്കം മെച്ചപ്പെടുത്താൻ പ്രത്യേകം ഡയറ്റ്
ഉറക്കം മെച്ചപ്പെടുത്താൻ പ്രത്യേകം ഡയറ്റ് കണ്ടെത്തി ഗവേഷകർ. ചിക്കാഗോ സർവകലാശാലയിലേയും കൊളംബിയ സർവകലാശാലയിലേയും ഗവേഷകർ സംയുക്തമായി നടത്തിയ പഠനത്തിൽ ഭക്ഷണക്രമത്തിലെ ചില മാറ്റങ്ങൾ ഉറക്കത്തെ മെച്ചപ്പെടുത്താൻ സാഹായിക്കുമെന്ന് കണ്ടെത്തി. പകൽ സമയത്ത് കൂടുതൽ...
സ്ത്രീകൾ പുരുഷന്മാരേക്കാൾ കുടുതൽ ഉറങ്ങണമെന്ന് പഠനം
സ്ത്രീകൾ പുരുഷന്മാരേക്കാൾ കുടുതൽ ഉറങ്ങണമെന്ന് പഠനം. ഗോൾഡ് സ്റ്റാൻഡേർഡ് പോളിസോംനോഗ്രാഫി പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച്നടത്തിയ പഠനങ്ങളിൽ സ്ത്രീകൾ പുരുഷന്മാരേക്കാൾ 20 മിനിറ്റ് കൂടുതൽ ഉറങ്ങുന്നതായി കണ്ടെത്തി. വെയറബിൾ സ്ലീപ്പ് ട്രാക്കറുകൾ ധരിച്ച ഏകദേശം...
തലയിണ മാറ്റൂ, അലർജി അകറ്റാം
തലയിണ മാറ്റൂ, അലർജി അകറ്റാം. സുഖമായ ഉറക്കത്തിന് തലയിണ ആവശ്യമുള്ളവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. എന്നാല്‍ തലയിണ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നത് എങ്ങനെയാണെന്ന് അറിഞ്ഞിരിക്കണം. തലയിണയുടെ വൃത്തി തന്നെയാണ് കാര്യം. പില്ലോകവര്‍ ഇടയ്ക്കിടെ...
നിങ്ങൾ കെട്ടിപിടിച്ചാണോ ഉറങ്ങുന്നത് ?
കെട്ടിപ്പിടിച്ഛ് ഉറങ്ങുന്ന ദമ്പതിമാര്‍ക്ക് ലഭിക്കുന്നത് ഒട്ടേറെ ഗുണങ്ങളെന്ന് പഠനം. ജേണല്‍ ഓഫ് സോഷ്യല്‍ ആന്‍ഡ് പേഴ്‌സണല്‍ റിലേഷന്‍ഷിപ്പ്‌സ് എന്ന പിയര്‍ റിവ്യൂഡ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. യുഎസ്സിലെ അലബാമ സംസ്ഥാനത്തെ ആബേണ്‍ സര്‍വകലാശാലയിലെ...
ഉറക്കക്കുറവ് ഹൃദ്രോഗ സാധ്യത വർധിപ്പിക്കും
ഉറക്കവും രോഗങ്ങളും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. വെറും മൂന്നു ദിവസത്തെ ഉറക്കക്കുറവ് പോലും ഹൃദ്രോഗസാധ്യത വർധിപ്പിക്കുമെന്നാണ് പഠനം. സ്വീഡനിലെ ഉപ്സല സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. യുവാക്കളിലും ആരോഗ്യമുള്ളവരിലും ഉറക്കക്കുറവ് ഹൃദ്രോഗസാധ്യത കൂട്ടുന്നുണ്ടെന്ന്...
നല്ല സെക്സ് ലൈഫിനു നല്ല ഉറക്കം
എന്താണ് നല്ല സെക്സ് ലൈഫിന് ഏറ്റവും പ്രധാനപെട്ട സംഭവം ? ഉത്തരം അറിയാമോ, നല്ലയുറക്കം. അതേ, നല്ല ഉറക്കം തന്നെയാണ് ഒരാളുടെ നല്ല സെക്സ് ലൈഫില്‍ ഏറ്റവും ആവശ്യം. അമേരിക്കന്‍ മെനോപോസ് സൊസൈറ്റിയുടെ...
ഉറക്കം ക്രമമല്ലെങ്കിൽ അകാലമരണത്തിന് സാധ്യത എന്ന് പുതിയ പഠനം
ഉറക്കം ക്രമമല്ലെങ്കിൽ അകാലമരണത്തിന് സാധ്യത എന്ന് പുതിയ പഠനം . അമേരിക്കയിലെ മൂന്നിൽ രണ്ടു പേരും ആവശ്യത്തിന് ഉറങ്ങുന്നില്ലെന്നും അവരുടെ ആരോഗ്യം അപകടത്തിലാവുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു . ഏഴു മുതൽ ഒൻപതുമണിക്കൂർ സമയംവരെ...
ഒരു മണിക്കൂർ ഉറക്കനഷ്ടം മറികടക്കാൻ 4 ദിവസങ്ങൾ വേണ്ടിവരും
ഒരു മണിക്കൂർ ഉറക്കനഷ്ടം മറികടക്കാൻ 4 ദിവസങ്ങൾ വേണ്ടിവരുമെന്ന് ആരോഗ്യ വിദഗ്ത്തർ. ഉറക്കക്കുറവുമൂലം തലവേദന, ശ്രദ്ധക്കുറവ്, കൂടിവരുന്ന അസ്വസ്ഥത, തീരുമാനങ്ങളെടുക്കാൻ കഴിയായ്ക, അമിതമായി ഉറക്കച്ചടവ് തുടങ്ങിയവ അനുഭവപ്പെടുമെന്ന് ഹൈദരാബാദിൽ നിന്നുള്ള പ്രശസ്ത ന്യൂറോളജിസ്റ്റ്...

























