Tag: pet dog
വളർത്തുനായ നക്കി, അണുബാധയേറ്റ് 83-കാരിക്ക് ദാരുണാന്ത്യം
വളർത്തുനായ നക്കി, അണുബാധയേറ്റ് 83-കാരിക്ക് ദാരുണാന്ത്യം. വീട്ടിൽ നായയുണ്ടെങ്കിൽ ശ്രെദ്ധിക്കണമെന്നു മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യവിദക്തർ. ശൗചാലയം ഉപയോഗിക്കുന്നതിനിടെ വയോധികയുടെ കാലിന് മുറിവേറ്റു തുടർന്ന് വളർത്തുനായ വയോധികയുടെ കാലിലെ മുറിവിൽ നക്കിയതായാണ് വിവരം. മുറിവിൽ...

















