19.8 C
Kerala, India
Friday, January 3, 2025
Tags Pakistan

Tag: pakistan

‘പെണ്‍ കെണി’ ഒരുക്കി പാകിസ്ഥാന്‍; കെണിയില്‍ വീഴരുതെന്ന് സൈനീകര്‍ക്ക് നിര്‍ദേശം

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ നീക്കങ്ങളും സൈനീക രഹസ്യങ്ങളും ചോര്‍ത്താന്‍ പാകിസ്ഥാന്‍ ഓണ്‍ലൈന്‍ ദൗത്യങ്ങള്‍ സജീവമാക്കിതിട്ടുണ്ട്. ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് മുതിര്‍ന്ന സൈനീകരെ സുഹൃത്തുക്കളാക്കി രഹസ്യങ്ങള്‍ ചോര്‍ത്താന്‍ പാക് ഓണ്‍ലൈന്‍ ദൗത്യങ്ങള്‍...

വെല്ലുവിളിക്കുന്നുണ്ടെങ്കിലും യുദ്ധഭീതിയില്‍ ഭയന്നുവിറച്ച് പാകിസ്താന്‍… ആക്രമണം പ്രതീക്ഷിച്ച് ആശുപത്രികളും ബങ്കറുകളും സജ്ജമാക്കി, ഇന്ത്യയോട്...

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ ആക്രമിക്കുന്നപക്ഷം അതേനാണയത്തില്‍ തിരിച്ചടിക്കുമെന്നു വെല്ലുവിളി മുഴക്കുന്നുണ്ടെങ്കിലും യുദ്ധഭീതിയില്‍ ഭയന്നുവിറച്ച് പാകിസ്താന്‍. ഏതുനിമിഷവും യുദ്ധം മുന്നില്‍ക്കണ്ട് ആശുപത്രികളടക്കമുള്ളവ സജ്ജമാക്കാനും അതിര്‍ത്തിഗ്രാമങ്ങളില്‍ ബങ്കറുകള്‍ തയാറാക്കാനും പാക് ഭരണകൂടം നിര്‍ദേശം...

പാകിസ്ഥാന്‍ സ്വന്തം യുദ്ധവിമാനം വെടിവെച്ചിട്ടോ? വൈറലാകുന്ന ചിത്രത്തിന് പിന്നിലെ സത്യം

പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത് ഇന്ത്യയുടെ പുതിയ നീക്കങ്ങളാണ്. ഭീകരതയ്ക്ക് ഇന്ത്യ എങ്ങനെ തിരിച്ചടിക്കും എന്നാണ്.. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയ മറ്റൊരു പോസ്റ്റിന് പിന്നാലെയാണ്. 'മോദിനമ' എന്ന ഫെയ്‌സ്ബുക്ക് പേജില്‍...

കിഴക്കന്‍ നദികളില്‍ ഇഷ്ടമുള്ളത് ചെയ്‌തോളൂ, പടിഞ്ഞാറന്‍ നദികളില്‍ തൊട്ടാല്‍ വിവരമറിയും ; വെള്ളക്കാര്യത്തില്‍ ഇന്ത്യയ്ക്ക്...

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് വെള്ളം നല്‍കില്ലെന്ന ഇന്ത്യയുടെ ഭീഷണിക്ക് മറുപടിയുമായി പാകിസ്താന്‍. 1960 ലെ ഉഭയകക്ഷി കരാര്‍ പ്രകാരം ഇന്ത്യാപാക് അതിര്‍ത്തിയിലൂടെ ഒഴുകുന്ന പടിഞ്ഞാറന്‍ നദികളില്‍ തൊട്ടുകളിച്ചാല്‍ ഇന്ത്യ വിവരം...

ഇന്ത്യ അടിച്ചാല്‍ തിരിച്ചടിക്കും; പുല്‍വാമ ഓര്‍മ്മയിലിരിക്കട്ടേ…. പ്രകോപനവുമായി പാകിസ്ഥാന്‍

ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന് പങ്കില്ലെന്ന് വ്യക്തമാക്കി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയുടെ ആരോപണങ്ങള്‍ തെളിവുകള്‍ ഇല്ലാതെയാണെന്ന് പാകിസ്താന്‍ ടെലിവിഷനിലൂടെ അദ്ദേഹം ഇന്ത്യയോട് നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു. പാകിസ്താനില്‍ നിന്നൂം ആരും...

പാകിസ്ഥാനില്‍ സൂഫി ആരാധനാലയത്തില്‍ ചാവേര്‍ ആക്രമണം; 72 മരണം

സെഹ്വാൻ: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ സൂഫി സ്മാരകത്തിനുനേർക്കുണ്ടായ ചാവേർ ആക്രമണത്തിൽ 72ല്‍ അധികംപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ലാൽ ഷഹബാസ് കലന്ധർ സൂഫി സ്മാരകത്തിനു സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു...

30 ഇന്ത്യന്‍ സൈനികരെ വധിച്ചെന്ന് സയീദ്: വാദം പുച്ഛിച്ചുതള്ളി ഇന്ത്യ

ന്യൂഡല്‍ഹി: ജമ്മുകാശ്മീരിലെ അതിര്‍ത്തി പ്രദേശത്ത് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിലൂടെ 30 ഇന്ത്യന്‍ സൈനികരെ വധിച്ചതായി ഭീകരന്‍ ഹാഫിസ് സയീദ്. ജമ്മുവിലെ അഖീനൂരിലുള്ള ക്യാമ്പാണ് തങ്ങളുടെ നാലംഗ സംഘം ആക്രമിച്ചതെന്നും ഇയാള്‍ അവകാശപ്പെട്ടു. എന്നാല്‍...

‘വെടിവയ്പ്പ് നിര്‍ത്തൂ…ഞങ്ങള്‍ക്ക് ഒരു മൃതദേഹം സംസ്‌കരിക്കാനുണ്ട്; പാകിസ്ഥാനോട് മുസ്ലീംപള്ളി

ജമ്മുകശ്മീര്‍ : 'വെടിവയ്പ്പ് നിര്‍ത്തൂ...ഞങ്ങള്‍ക്ക് ഒരു മൃതദേഹം സംസ്‌കരിക്കാനുണ്ട്. കശ്മീരിലെ ഒരു മുസ്ലീംപള്ളിയിലെ ഉച്ചഭാഷിണിയിലൂടെ കഴിഞ്ഞ ദിവസം കേട്ട ഒരു അഭ്യര്‍ത്ഥനയായിരുന്നു ഇത്. വെടിവെപ്പില്‍ കൊല്ലപ്പെട്ട ഒരു ബാലന്റെ മൃതദേഹം സംസ്‌കരിക്കാന്‍ കഴിയാതെ...

പാക് വെബ്‌സൈറ്റില്‍ സലിംകുമാറും, നിവിന്‍പോളിയും, മോഹന്‍ലാലും: പാക്കിസ്ഥാന് മലയാളികളുടെ മറുപണി

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അനൗദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്ത പാക്കിസ്താന്‍ ഹാക്കര്‍മാര്‍ക്ക് മറുപണി നല്‍കി ഇന്ത്യന്‍ ഹാക്കര്‍മാര്‍. പാക്കിസ്താനിലെ സിയാല്‍കോട്ട് രാജ്യാന്തര വിമാനത്താവളത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് മലയാളി ഹാക്കര്‍മാരായ മല്ലു...

വീണ്ടും പാക് സൈബര്‍ ആക്രമണം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു

തിരുവനന്തപുരം: ഇന്ത്യയ്ക്ക് നേരെ വീണ്ടും പാക് സൈബര്‍ സംഘത്തിന്റെ ആക്രമണം. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റാണ് ഹാക്കിങ്ങിന് ഇരയായത്. 'കശ്മീരി ചീറ്റ' എന്നറിയപ്പെടുന്ന പാക്ക് സൈബര്‍ ആക്രമണ സംഘമാണ് ഹാക്ക് ചെയ്തത്....
- Advertisement -

Block title

0FansLike

Block title

0FansLike