Tag: note ban issue
ചെന്നിത്തലയ്‌ക്കെതിരെ ആഞ്ഞടിച്ച് തോമസ് ഐസക്ക്; ഒന്നിച്ച് നിന്ന് സമരം ചെയ്യണമെന്ന് പറഞ്ഞിട്ട് ഇപ്പോള്‍ ബി.ജെ.പിയുടെ...
ന്യൂഡല്‍ഹി : നോട്ട് നിരോധനം എന്തെന്ന് ചെന്നിത്തല തന്നെ പഠിപ്പിക്കേണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്തു നിന്നും അപ്രസക്തമാകുന്നതിലെ ജാള്യത മറയ്ക്കാനാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങളുമായി ചെന്നിത്തല എത്തുന്നതെന്നും...
2000 കൊണ്ട് പൊറുതി മുട്ടിയ നാട്ടുകാര്‍ ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി
2000 കൊണ്ട് പൊറുതി മുട്ടിയ നാട്ടുകാര്‍ ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി. ഹരിയാനയിലെ ജിന്ദ് ജില്ലയിലെ ധരൗണി ഗ്രാമവാസികളാണ് സ്ഥലത്തെ ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് ജീവനക്കാരെയാണ് ഗ്രാമവാസികള്‍ ബാങ്കിനുള്ളില്‍ തടഞ്ഞുവെച്ചത്. 2000 നോട്ടുകള്‍...
അച്ഛന്‍ പറഞ്ഞതിന് വിപരീതം: നോട്ട് നിരോധനത്തില്‍ അപാകതയുണ്ടായെന്ന് തുഷാര്‍ വെള്ളാപ്പള്ളി
കൊല്ലം: നോട്ടുനിരോധനം നടപ്പാക്കിയതില്‍ അപാകതയുണ്ടായിട്ടുണ്ടെന്ന് ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. എന്നാല്‍ പ്രതിസന്ധി ഏറെക്കുറെ പരിഹരിച്ചു. സഹകരണ പ്രസ്ഥാനം നിലനില്‍ക്കണമെന്നാണു ആഗ്രഹം. പ്രധാനമന്ത്രിയുടെ തീരുമാനം രാജ്യത്തിന് ഗുണമായി മാറുകയാണ്. കള്ളപ്പണവും അക്രമവും ഇല്ലാതായി....
ശമ്പള പ്രതിസന്ധി; എന്‍.ജി.ഓ അസോസിയേഷന്‍ തല്‌സഥാനത്ത് തുണിയുരിഞ്ഞ് പ്രതിഷേധിച്ചു
തിരുവനന്തപുരം: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് സംസ്ഥാനത്ത് തുടരുന്ന ശമ്പള പ്രതിസന്ധിയില്‍ പ്രതിഷേധിച്ചു എന്‍ ജി ഓ അസോസിയേഷന്‍ ജില്ലാ ട്രഷറി മാര്‍ച്ച് സംഘടിപ്പിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 500 ലേറെ ജീവനക്കാര്‍ പങ്കെടുത്ത പ്രതിഷേധത്തില്‍...
രണ്ടാം ശമ്പളദിനവും ആശങ്കയില്‍; ട്രഷറികളില്‍ തിരക്ക്; പലയിടത്തും പണം എത്തിയിട്ടില്ല
തിരുവനന്തപുരം: രണ്ടാം ശമ്പള ദിനമായ ഇന്നും സംസ്ഥാനത്തെ ട്രഷറികളില്‍ പ്രതിസന്ധി ഒഴിയുന്നില്ല. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ട്രഷറികളിലെ പ്രതിസന്ധി തുടരുകയാണ്.
സംസ്ഥാനം ആവശ്യപ്പെട്ട പണം ആര്‍.ബി.ഐയില്‍ നിന്നും ലഭിച്ചില്ല എന്നതാണ്...
നോട്ട് പ്രതിസന്ധി; 500 രൂപാ നോട്ടുകളുടെ അച്ചടി കൂട്ടുന്നു
ന്യൂഡല്‍ഹി : 500-1000 നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് രാജ്യത്ത് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന നോട്ട് ക്ഷാമം മറികടക്കാനായി പുതിയ 500 രൂപാ നോട്ടുകളുടെ അച്ചടി വര്‍ധിപ്പിക്കുന്നു. പുതുതാറയി അച്ചടിച്ചുകൊണ്ടിരിക്കുന്ന 500 ന്റെ നോട്ടുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ വിതരണത്തിന്...
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി
തിരുവനന്തപുരം : സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സര്‍ക്കാര്‍ ചോദിച്ച പണം റിസര്‍വ് ബാങ്ക് ഇതുവരെ നല്‍കിയില്ല. 1000 കോടി രൂപ നല്‍കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും 500 കോടി...
നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ മോഡിയെ പിന്തുണച്ച് മുകേഷ് അംബാനി
മുംബൈ : രാജ്യത്തെ 500-1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പിന്തുണച്ച് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനി. മോഡിയുടെ നോട്ട് അസാധുവാക്കല്‍ സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുന്ന തീരുമാനമാണെന്നും അംബാനി ചൂണ്ടിക്കാട്ടി....
നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ ഇന്ത്യയെ പുകഴ്തി അമേരിക്ക
വാഷിംഗ്ടണ്‍: അപ്രതീക്ഷിതമെങ്കിലും കള്ളപ്പണത്തിണ് എതിരെ 500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച ഇന്ത്യയുടെ നടപടിയെ പിന്തുണച്ച് അമേരിക്ക. അഴിമതി തടയാന്‍ പ്രധാനപ്പെട്ടതും അത്യാവശ്യവുമായ നടപടിയായിരുന്നു നോട്ട് പിന്‍വലിക്കലെന്ന് യുഎസ് വിദേശകാര്യ വകുപ്പ് ഡപ്യൂട്ടി വക്താവ്...
നോട്ട് പിന്‍വലിക്കല്‍: ഭാര്യയുടെ അന്ത്യകര്‍മങ്ങള്‍ക്ക് ഭര്‍ത്താവ് ബാങ്കിന് മുന്നില്‍ കാത്തിരുന്നത് ഒരു ദിവസം
ലഖ്‌നൗ: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍നിന്ന് സാധാരണ ജനങ്ങള്‍ ഇനിയും മോചിതരായിട്ടില്ലെന്ന വസ്തുതയ്ക്ക് ഉത്തര്‍ പ്രദേശില്‍നിന്നും ഒരു ഇരകൂടി. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയില്‍ ബാങ്കില്‍നിന്ന് പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ഭാര്യയുടെ അന്ത്യകര്‍മങ്ങള്‍...