Tag: nose when you wake up in the morning
രാവിലെ ഉണരുമ്പോള്‍ മൂക്കടപ്പ് അനുഭവപ്പെടുന്നതിന് പിന്നില്‍
രാവിലെ ഉണരുമ്പോൾ മൂക്കടപ്പ് അനുഭവപ്പെടാറുണ്ടോ?
അലർജി, മൂക്കിൽ ഡ്രൈനെസ്സ്, സൈനസൈറ്റിസ്, അല്ലെങ്കിൽ മൂക്കിന്റെ പാലം വളഞ്ഞിരിക്കുന്നത് എന്നി കാരണങ്ങളാലാണ് മൂക്കടപ്പ് അനുഭവപ്പെടുന്നതെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. നമ്മൾ ഉറങ്ങുമ്പോൾ കഫം അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. ഒരാൾ കിടക്കുമ്പോൾ...

















