Tag: New stops allowed
ദക്ഷിണ റെയിൽവേയിൽ 109 വണ്ടികൾക്ക് പുതിയ സ്റ്റോപ്പ് അനുവദിച്ചു
ദക്ഷിണ റെയിൽവേയിൽ 109 വണ്ടികൾക്ക് പുതിയ സ്റ്റോപ്പ് അനുവദിച്ചു. കേരളത്തിലെ ഏഴ് സ്റ്റേഷനുകളിലായി 13 വണ്ടികളുടെ സ്റ്റോപ്പ് മാത്രമാണ് പട്ടികയിലുള്ളത്. ജനുവരി 26 മുതൽ ഫെബ്രുവരി രണ്ടുവരെയുള്ള തീയതികൾക്കുള്ളിൽ പുതിയ സ്റ്റോപ്പുകളിൽ വണ്ടികൾ...
















