Tag: New permission
ജനന സര്‍ട്ടിഫിക്കറ്റില്‍ പുതിയ അനുമതി
ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛനും അമ്മയും എന്നത് ഒഴിവാക്കി രക്ഷിതാക്കള്‍ എന്ന് ചേര്‍ക്കാന്‍ ഹൈക്കോടതിയുടെ അനുമതി. കോഴിക്കോട് സ്വദേശികളായ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ സഹദിന്റെയും സിയാ പവലിന്റെയും ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം....

















