Tag: men
പുരുഷന്മാർക്ക് സ്ത്രീകളേക്കാൾ ഇരട്ടി വ്യായാമം ആവശ്യമോ :പഠനം
ഹൃദയാരോഗ്യം കാക്കുന്നതിന് പുരുഷന്മാര്‍ സ്ത്രീകളെക്കാള്‍ ഇരട്ടി സമയം വ്യായാമം ചെയ്യേണ്ടതുണ്ടെന്ന് പഠനം. നേച്ചര്‍ കാര്‍ഡിയോവാസ്‌കുലര്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പുരുഷനും സ്ത്രീയ്ക്കും ഒരുപോലെ ബാധകമാകുന്ന ഫിറ്റ്‌നസ് മാര്‍ഗനിര്‍ദേശങ്ങളെ വെല്ലുവിളിക്കുന്നതാണ് ഈ...
സ്ത്രീകൾ പുരുഷന്മാരേക്കാൾ കുടുതൽ ഉറങ്ങണമെന്ന് പഠനം
സ്ത്രീകൾ പുരുഷന്മാരേക്കാൾ കുടുതൽ ഉറങ്ങണമെന്ന് പഠനം. ഗോൾഡ് സ്റ്റാൻഡേർഡ് പോളിസോംനോഗ്രാഫി പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച്നടത്തിയ പഠനങ്ങളിൽ സ്ത്രീകൾ പുരുഷന്മാരേക്കാൾ 20 മിനിറ്റ് കൂടുതൽ ഉറങ്ങുന്നതായി കണ്ടെത്തി. വെയറബിൾ സ്ലീപ്പ് ട്രാക്കറുകൾ ധരിച്ച ഏകദേശം...
സംസ്ഥാനത്ത് ജീവനൊടുക്കിയവരിൽ കൂടുതൽ പുരുഷന്മാർ
സംസ്ഥാനത്ത് ജീവനൊടുക്കിയവരിൽ കൂടുതൽ പുരുഷന്മാരെന്നു പഠന റിപ്പോർട്ട്.
2020 മുതൽ 23 വരെയുളള കണക്കുകൾ പ്രകാരം ജീവനൊടുക്കിയവരിൽ 79 ശതമാനം പേരും പുരുഷൻമാരാണ്. എറണാകുളം ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പാണ് വിഷയത്തിൽ പഠനം നടത്തിയത്....
പുരുഷന്മാരിലെ അമിതമായ സ്തനവളർച്ച
ചില പുരുഷന്മാരെ അലട്ടുന്നോരു പ്രേശ്നമാണ് അമിതമായ സ്തനവളർച്ച. ചിലരിൽ മാത്രം കാണപ്പെടുന്ന ഗൈനക്കോമാസ്റ്റിയ എന്ന ഒരു തരം അവസ്ഥയാണിത്. സാധാരണയായി ഉയർന്ന അളവിലുള്ള ഈസ്ട്രജനും കുറഞ്ഞ അളവിലുള്ള ടെസ്റ്റോസ്റ്റിറോണുമാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമാകുന്നതെന്ന്...
പുരുഷന്മാരിലെ കാൻസർ നിരക്കുകളും മരണങ്ങളും 2050 ആകുമ്പോഴേക്കും കുത്തനെ ഉയരുമെന്ന് പഠനം
പുരുഷന്മാരിലെ കാൻസർ നിരക്കുകളും മരണങ്ങളും 2050 ആകുമ്പോഴേക്കും കുത്തനെ ഉയരുമെന്ന് പഠനം. അറുപത്തിയഞ്ചുവയസ്സിനും അതിനു മുകളിലും പ്രായമുള്ളവരിലാണ് ഈ വർധന പ്രകടമാവുന്നതെന്നും പഠനത്തിലുണ്ട്. ഓസ്ട്രേലിയയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനുപിന്നിൽ. കാൻസർ ജേർണലിലാണ് പഠനം...
അമിതവണ്ണം കുറച്ചാൽ സാമ്പത്തിക സഹായം ചെയ്യാം എന്ന വാഗ്ദാനം ലഭിക്കുന്നത്, പുരുഷന്മാരുടെ വണ്ണം കുറയ്ക്കും...
ഭാരം കുറയ്‌ക്കാനുള്ള പ്രചോദനം പലർക്കും പലതാണ്. ഇത് സംബന്ധിക്കുന്ന വ്യത്യസ്തവും കൗതുകവും നിറഞ്ഞ പഠന റിപ്പോർട്ട് ആണ് പുറത്തുവന്നിരിക്കുന്നത്. അമിതവണ്ണം കുറച്ചാൽ സാമ്പത്തിക സഹായം ചെയ്യാം എന്ന് വാഗ്ദാനം, പുരുഷന്മാരുടെ വണ്ണം കുറയ്ക്കുമെന്ന്...






















